സർക്കാർ കോളേജിൽ താൽക്കാലിക ഒഴിവ്
Crime Kerala Kerala Mex Kerala mx Top News
0 min read
132

സർക്കാർ കോളേജിൽ താൽക്കാലിക ഒഴിവ്

April 18, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ ലെക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇ.റ്റി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിന് സംരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇ.ടി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ഗ്രാഫിക്സിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഫസ്റ്റ്/സെക്കന്റ് ക്ലാസ് അല്ലെങ്കിൽ ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി സ്ഥാപനത്തിൽ നിന്നുള്ള

Continue Reading
മ​ധ്യവ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
116

മ​ധ്യവ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; പ്രതി അറസ്റ്റിൽ

April 18, 2025
0

കൊ​ല്ലം: മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്രതി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ട​യ്ക്കാ​വൂ​ർ നി​ല​യ്ക്ക​മു​ക്ക് കോ​ണ​ത്തു​വി​ള വീ​ട്ടി​ൽ വി​ഷ്ണു(27) ആ​ണ് അറസ്റ്റിലായത്. മൈ​ല​ക്കാ​ട് സു​നൈ​ദ മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദീ​നെ​യാ​ണ് വി​ഷ്ണു കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി വി​ഷ്ണു​വും സ​ലാ​ഹു​ദീ​നും ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഭ​വം. വി​ഷ്ണു ക​ത്തി കൊ​ണ്ട് സ​ലാ​ഹു​ദീ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​ക​ശ്ര​മം

Continue Reading
അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
118

അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

April 18, 2025
0

നെ​ടു​മ​ങ്ങാ​ട്: അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ.കു​ന്നു​ക​ത്ത് വീ​ട്ടി​ൽ വേ​ണു (59 ) നെ ​ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കു​ള​പ്പ​ട കു​ന്നു​വി​ള വീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ (62) നെ ആക്രമിച്ചത്. മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന പ്ര​തി അ​യ​ൽ​വാ​സി​യെ ​ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.    

Continue Reading
ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
132

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

April 18, 2025
0

കൊ​ല്ലം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ക​രു​നാ​ഗ​പ്പ​ള്ളി പോലീസിന്റെ പിടിയിലായത് . പ​ടി​ഞ്ഞാ​റേ ക​ല്ല​ട വി​ള​ന്ത​റ ജീ​ന ഭ​വ​നി​ല്‍ പ്രി​ൻ​സ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2024 ന​വം​ബ​റി​ൽ ന​ട​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യു​മാ​യി ചേ​ർ​ന്ന് മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യേ​യും സു​ഹൃ​ത്തി​നേ​യും​ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്രി​ൻ​സി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റ്

Continue Reading
സ്വർണ്ണാഭരണങ്ങൾ തട്ടിയ ജുവലറി ഉടമ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
123

സ്വർണ്ണാഭരണങ്ങൾ തട്ടിയ ജുവലറി ഉടമ അറസ്റ്റിൽ

April 18, 2025
0

വെള്ളറട: പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തകേസിൽ ജുവലറി ഉടമ അറസ്റ്റിൽ. തൃശൂർ സ്വദേശി ജസ്റ്റിൻജോസ് (30) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കേടുപാടുകൾ തീർക്കാൻ കൊടുത്ത പന്നിമല സ്വദേശി ആൻസിയുടെ അഞ്ചരപവൻ സ്വർണ്ണാഭരണം ഇയാൾ തട്ടിയെടുത്തിരുന്നു. പ്രതി ആഭരണം നൽകാതെ വിവിധ ബാങ്കുകളിലെ പണമില്ലാത്ത ചെക്കുകൾ നൽകി കബളിപ്പിക്കുകയായിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി പേരെ സ്വർണ്ണചിട്ടിയിൽ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.ആദ്യം സ്വർണ്ണാഭരണങ്ങൾ നൽകി ജനങ്ങളുടെ വിശ്വാസംനേടിയശേഷമാണ്

Continue Reading
മോഷണ കേസിലെ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
119

മോഷണ കേസിലെ പ്രതി പിടിയിൽ

April 18, 2025
0

ആലപ്പുഴ: ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന പ്രതി അറസ്റ്റിൽ. കണ്ണൂർ ചപ്പാരപടവ് പഞ്ചായത്ത് തോട്ടുങ്കൽ വീട്ടിൽ മഹേഷാണ് അറസ്റ്റിലായത്. 12ന് പുലർച്ചെ 3നാണ് മോഷണം നടത്തിയത്. മോഷണം നടന്ന സ്ഥലത്തു നിന്നു ലഭിച്ച വിരൽ അടയാളം ഫിംഗർ പ്രിന്റ് ബ്യൂറോ ശേഖരിച്ച് നടത്തിയ പരിശോധയിൽ നിരവധി മോഷണകേസിൽ പ്രതിയായ മഹേഷാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു.ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
പിതാവിന്റെ ത​ല​യി​ൽ സ്റ്റൂ​ൾ കൊ​ണ്ട് അ​ടി​ച്ചു ; മ​ക​ൻ പി​ടി​യി​ൽ
Crime
1 min read
109

പിതാവിന്റെ ത​ല​യി​ൽ സ്റ്റൂ​ൾ കൊ​ണ്ട് അ​ടി​ച്ചു ; മ​ക​ൻ പി​ടി​യി​ൽ

April 18, 2025
0

ആ​ല​പ്പു​ഴ: മ​ദ്യ ല​ഹ​രി​യി​ൽ പിതാവിനെ മർദിക്കുകയും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. വ​ലി​യ​പു​ര​ക്ക​ൽ സു​മേ​ഷ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ സു​മേ​ഷ് ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ അ​ച്ഛ​ൻ ദേ​വ​ദാ​സു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും, അ​ച്ഛ​നോ​ട് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കു​വാ​ൻ ആ​ക്രോ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​വ​ദാ​സും ഭാ​ര്യ​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി അ​ടു​ത്തു​ള്ള ക​ട​യി​ൽ പോ​യി​രു​ന്നു. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ

Continue Reading
കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ടി​ച്ച്‌ സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
126

കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ടി​ച്ച്‌ സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു

April 18, 2025
0

കൊ​ല്ലം: കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ടി​ച്ച്‌ സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. കൊ​ല്ലം ച​വ​റ അ​രു​നെ​ല്ലൂ​രി​ൽ ഉണ്ടായ അപകടത്തിൽ ച​വ​റ സ്വ​ദേ​ശി ര​ഘു​കു​മാ​ർ ആണ് മരണപ്പെട്ടത്. ബ​സി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര​മാ​യ പ​രി​ക്കു​ക​ള്‍ ഉ​ണ്ട് .36 യാ​ത്ര​ക്കാ​രാ​ണ് കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് .

Continue Reading
വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
141

വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

April 18, 2025
0

ആലപ്പുഴ : മാന്നാറിൽ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പശ്ചിമ ബം​ഗാ​ൾ സ്വ​ദേ​ശി മു​ബാ​റ​ക് അ​ലി (38) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ന്നാ​ർ പ​ന്നാ​യി പാ​ല​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട മു​ബാ​റ​ക് അ​ലി​യെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി.ര​ണ്ട് ഗ്രാം ​ഹെ​റോ​യി​ൻ ആ​ണ് ഇ​യാ​ളു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

Continue Reading
‘വിൻസിയും കുടുംബവുമായും ചെറുപ്പം മുതലേയുള്ള ബന്ധം, പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു’; പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം
Cinema Crime Kerala Kerala Mex Kerala mx Top News
1 min read
138

‘വിൻസിയും കുടുംബവുമായും ചെറുപ്പം മുതലേയുള്ള ബന്ധം, പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു’; പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം

April 17, 2025
0

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരുമെന്നും ഷൈനിൻ്റെ കുടുംബം പ്രതികരിച്ചു. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ

Continue Reading