ഡൽഹിയില്‍ അമ്മയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി വീട്ടുജോലിക്കാരന്‍
Crime Kerala Kerala Mex Kerala mx Top News
0 min read
83

ഡൽഹിയില്‍ അമ്മയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി വീട്ടുജോലിക്കാരന്‍

July 3, 2025
0

ഡൽഹി: ഡൽഹിയില്‍ വീട്ടുജോലിക്കാരന്‍ സ്ത്രീയേയും മകനേയും കൊലപ്പെടുത്തി. ലജ്പത് നഗറില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രുചികാ സെവാനി (42), ഇവരുടെ മകന്‍ കൃഷ് സെവാനി (14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ വീട്ടുജോലിക്കാരനും ഡ്രൈവറുമായ മുകേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9:43 ഓടെയാണ് സംഭവം പുറത്തറിയുന്നത്. രുചികയുടെ ഭര്‍ത്താവ് കുല്‍ദീപ് (44) ഭാര്യയെയും മകനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ

Continue Reading
ആലപ്പുഴയിൽ മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം; എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കം
Crime Kerala Kerala Mex Kerala mx Top News
0 min read
81

ആലപ്പുഴയിൽ മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം; എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കം

July 3, 2025
0

ആലപ്പുഴ: മാരാരിക്കുളത്ത് മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഫ്രാന്‍സിസിനെ (ജോസ് മോന്‍, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര

Continue Reading
പാലക്കാട് റെയിൽവെ സ്റ്റേഷനിൽ 2.3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
67

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ 2.3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

July 2, 2025
0

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി നൂർ ഹുസൈൻ (39) എന്നയാളാണ് എക്സൈസിന്റെയും റെയിൽവെ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ 2.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു. മറ്റൊരു

Continue Reading
മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറുത്ത് കൊന്നു;യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
60

മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറുത്ത് കൊന്നു;യുവാവ് അറസ്റ്റിൽ

July 1, 2025
0

മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വെച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിഷേക് കോഷ്ഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂണ്‍ 27-ന് പട്ടാപ്പകലാണ് ആശുപത്രിക്കുള്ളില്‍ അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറത്ത് മരിക്കാനും ശ്രമിച്ചു. പിന്നാലെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ

Continue Reading
കുറുപ്പംപടിയിൽ വൻ ലഹരി വേട്ട;ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
99

കുറുപ്പംപടിയിൽ വൻ ലഹരി വേട്ട;ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യിൽ

June 30, 2025
0

പെ​രു​മ്പാ​വൂ​ർ: കു​റു​പ്പം​പ​ടി​യി​ൽ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ 18 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഖ​ലീ​ൽ മ​ണ്ഡ​ൽ (41), എ​സ്.​കെ. സ​മീം (26) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും കു​റു​പ്പും​പ​ടി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ട​ക്കാ​ലി പ​നി​ച്ച​യം ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​നി​ച്ച​യം ക​ള്ളു​ഷാ​പ്പി​ന് സ​മീ​പം ക​ഞ്ചാ​വ്

Continue Reading
മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
39

മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

June 30, 2025
0

ഓ​യൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ര​ണ്ടു​യു​വാ​ക്ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വെ​ളി​യം മു​ട്ട​ക്കു​ഴി ച​രു​വി​ള​വീ​ട്ടി​ൽ അ​ഭി​ജി​ത് ലാ​ൽ (22), പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ശ്രീ​ഹ​രി​യി​ൽ ഗോ​പു​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​രാ​ണ് എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ഒ​രു ഗ്രാം ​എം.​ഡി.​എം.​എ​യും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് നാ​ലോ​ടെ ല​ഹ​രി​വ​സ്തു വി​ൽ​പ​ന​ക്ക്​ വെ​ളി​യം മു​ട്ട​ക്കു​ഴി ജ​ങ്ഷ​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​രു​വ​രും ഡാ​ൻ​സാ​ഫ് ടീ​മി​ന്റെ പി​ടി​യി​ലാ​യ​ത്.

Continue Reading
ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു ; പ്രതിയായ യു​വ​തി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
90

ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു ; പ്രതിയായ യു​വ​തി അ​റ​സ്റ്റി​ൽ

June 29, 2025
0

കൊ​ച്ചി: ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ മോ​ശം പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ. ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി ജി​നീ​ഷ സാ​ഗ​റി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ബി​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ച് അ​തു​കൊ​ണ്ട് യു​വാ​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു.യു​വാ​വി​ന്‍റെ ക​ഴു​ത്തി​ന്റെ താ​ഴെ​യാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

Continue Reading
പത്തനംതിട്ടയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
115

പത്തനംതിട്ടയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

June 29, 2025
0

അടൂർ : പത്തനംതിട്ട അടൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പഴകുളം സ്വദേശി ലൈജു(32) ആണ് അറസ്റ്റിലായത്.15 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു. വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതി.

Continue Reading
ഏഴ് വയസുകാരനെ പീഡിപ്പിച്ചു ; നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
101

ഏഴ് വയസുകാരനെ പീഡിപ്പിച്ചു ; നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്

June 29, 2025
0

തിരുവനന്തപുരം : ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് സ്വദേശി സുനില്‍ കുമാറിനെയാണ് തിരുവനതപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറും തടവും പ്രതി അനുഭവിക്കണം. 2019 -ല്‍ നൃത്തം പഠിക്കാനെത്തിയ കുട്ടിയെ ഹാളിലിന് അകത്തുള്ള മുറിക്കുളില്‍ കയറ്റി നിരവധി തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു. നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും മടിയാണെന്ന്

Continue Reading
ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു
Crime Ernakulam Kerala Kerala Mex Kerala mx Top News
0 min read
84

ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

June 29, 2025
0

കൊ​ച്ചി: ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ‌ക​തൃ​ക്ക​ട​വ് ത​മ്മ​നം റോ​ഡി​ലെ മി​ല്ലേ​നി​യ​ൽ ബാ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് ആക്രമണം ഉണ്ടായത്. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യെ നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ർ കൗ​ണ്ട​റി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തിയത്. യു​വാ​വു​മാ​യി ത​ർ​ക്കി​ച്ച യു​വ​തി ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് ആ​ക്ര​മിക്കുകയായിരുന്നു. മ​ദ്യ​ക്കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ചി​ല സി​നി​മാ

Continue Reading