എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

July 13, 2025
0

കാ​യം​കു​ളം: ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന​ക​ണ്ണി​യാ​യ ​പ്ര​തി പി​ടി​യി​ൽ. പ​ത്തി​യൂ​ർ എ​രു​വ കു​ഴി​നാ​ട്ട് വീ​ട്ടി​ൽ ഉ​ണ്ണി​യാ​ണ് (26) രാ​സ​ല​ഹ​രി​യു​മാ​യി ല​ഹ​രി വി​രു​ദ്ധ സ്​​ക്വാ​ഡ്​ പി​ടി​കൂ​ടി​യ​ത്. 16 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​ച്ച എം.​ഡി.​എം.​എ ഷ​ഹീ​ദാ​ർ പ​ള്ളി​ക്ക് സ​മീ​പം വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മേ​യി​ൽ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ബി. ​പ​ങ്ക​ജാ​ക്ഷ​ൻ, ഡി​വൈ.​എ​സ്.​പി ടി. ​ബി​നു​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ

Continue Reading
തമിഴ്നാട്ടിൽ യുവാവിനെ  കഴുത്തറുത്ത് കൊന്നു
Crime Kerala Kerala Mex Kerala mx Top News
0 min read
65

തമിഴ്നാട്ടിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

July 13, 2025
0

തമിഴ്നാട്ടിൽ 32കാരനെ കഴുത്തറുത്ത് കൊന്നു. തിരുവണ്ണാമലൈ അരുണാചലേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. തെലങ്കാനയിൽ നിന്നുള്ള ചിപ്പാലപല്ലി വിദ്യാസാഗർ എന്നയാൾക്കാണ് ജീവൻ നഷ്ടമായത്. ക്ഷേത്രത്തിൽ പൂജ ചെയ്യുന്നതിനിടെ രണ്ട് പേരെത്തി ഇയാളിൽ നിന്നും 500 രൂപ തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിരോധിച്ചതോടെ അക്രമികളിലൊരാൾ വിദ്യാസാഗറി​ന്റെ കഴുത്തറുക്കുകയായിരുന്നു. വിദ്യാസാഗർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേരും വിദഗ്ധമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. മൂന്ന് മണി​ക്കൂറോളം മകൻ രക്തംവാർന്ന് സംഭവസ്ഥലത്ത് കിടന്നുവെന്ന് പിതാവ് രാജേന്ദർ

Continue Reading
കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരി പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
72

കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരി പിടിയില്‍

July 13, 2025
0

കൊച്ചി: കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരി പിടിയില്‍. പള്ളുരുത്തി സ്വദേശി ലിജിയ ആണ് 24 ഗ്രം എം​ഡി​എം​എയുമായി പിടിയിലായത്.ലോഡ്ജിൽ ലഹരി വാങ്ങാൻ എത്തിയ യുവാക്കളും പിടിയിലായി.വിഷ്ണു,സുജിത് എന്നിവരാണ് പിടിയിലായത്. ലിജിയ ബംഗ്ലൂരുവിൽ നിന്ന് ലഹരി എത്തിച്ച് വിപണനം നടത്തുന്ന പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് തൈക്കുടത്തെ ലോഡ്ജില്‍ നിന്ന് ലിഡിയ പിടിയിലാകുന്നത്. എക്സൈസിന്‍റെ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.ലഹരി ഇടപാടില്‍ സംശയം തോന്നാതിരിക്കാന്‍ കുഞ്ഞുമായാണ് ലിഡിയ എത്തിയിരുന്നത്.  

Continue Reading
എം.​ഡി.​എം.​എയു​മാ​യി മൂ​ന്നം​ഗ​സം​ഘം  പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
93

എം.​ഡി.​എം.​എയു​മാ​യി മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ

July 10, 2025
0

മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നം​ഗ സം​ഘം കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ൽ. വേ​ങ്ങ​ര ചെ​റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ലു​ക്ക​ല്‍ സ​ഫ്‍വാ​ന്‍(29), മു​ട്ടു​പ​റ​മ്പ​ന്‍ അ​ബ്ദു​ൽ റൗ​ഫ്(28), കോ​ലേ​രി ബ​ബീ​ഷ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ഇ​വ​രി​ൽ​നി​ന്ന് 72 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, കോ​ട്ട​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​പ്പ​ടി മൈ​ത്രി റോ​ഡി​ലെ ഫ്ലാ​റ്റി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്.​ഐ പി.​ടി. സെ​യ്ഫു​ള്ള​യും ഡാ​ന്‍സാ​ഫ് സ്ക്വാ​ഡും രാ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Continue Reading
ഹ​ഷീ​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
74

ഹ​ഷീ​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

July 10, 2025
0

പ​റ​വൂ​ർ: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച രാ​സ​ല​ഹ​രി, ഹ​ഷീ​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​ക്കേ​ക്ക​ര പ​ട്ട​ണം ആ​ള​ന്തു​രു​ത്ത് ക​ല്ലൂ​ത്ത​റ വീ​ട്ടി​ൽ വൈ​ശാ​ഖ് ച​ന്ദ്ര​നെ​യാ​ണ് (31) റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും വ​ട​ക്കേ​ക്ക​ര പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 3.05 ഗ്രാം ​എം.​ഡി.​എം.​എ, 79.73 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ, 10.75 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. 21 ഡെ​പ്പി​ക​ളി​ലാ​യാ​ണ് ഹ​ഷീ​ഷ്

Continue Reading
കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് പിടികൂടി
Crime Kerala Kerala Mex Kerala mx Top News
0 min read
73

കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് പിടികൂടി

July 9, 2025
0

പെരിയ: കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് പിടികൂടി. മുള്ളേരിയ പൊവ്വലിലെ മുഹമ്മദ്‌ ഡാനിഷ് (30), ചെങ്കള ആലംപാടിയിലെ അബ്ദുൾ ഖാദർ (40 )എന്നിവരെയാണ് ബേക്കൽ എസ്‌ഐ എം സവ്യസാചിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രാജ്യാന്തര വിപണിയിൽ 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 256.02 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എംഡിഎംഎ കണ്ടെത്തിയത് വാഹനമുൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പെരിയ പുളിക്കാലിൽ

Continue Reading
ബീഹാറിൽ മന്ത്രവാദം ആരോപിച്ച് ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു
Crime Kerala Kerala Mex Kerala mx National Top News
0 min read
88

ബീഹാറിൽ മന്ത്രവാദം ആരോപിച്ച് ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

July 8, 2025
0

പട്‌ന: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് ബിഹാറിലെ പുര്‍ണിയയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെടുത്തതായും ഗ്രാമം പോലീസ് വലയത്തിലാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാബുലാല്‍ ഒറോണ്‍, സീതാദേവി, മഞ്ജീത് ഒറോണ്‍, റാണിയദേവി, തപ്‌തോ മൊസ്മാത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലെ ഒരുകുട്ടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, കണ്‍മുന്നില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തില്‍ നിന്ന് കുട്ടി മോചിതനായിട്ടില്ലെന്നും അതിനാല്‍

Continue Reading
മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി; ഭർത്താവിനെ ചപ്പാത്തിപ്പലകയ്ക്ക് അടിച്ചുകൊന്ന് ഭാര്യ
Crime Kerala Kerala Mex Kerala mx National Top News
0 min read
96

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി; ഭർത്താവിനെ ചപ്പാത്തിപ്പലകയ്ക്ക് അടിച്ചുകൊന്ന് ഭാര്യ

July 7, 2025
0

ബെംഗളൂരു: മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് വഴക്കുണ്ടാക്കിയതിന് ഭാര്യ ഭർത്താവിനെ അടിച്ച് കൊന്നു. സംഭവത്തിൽ 32 കാരിയായ ഭാര്യ ശ്രുതി കുറ്റം സമ്മതിച്ചു. ബെംഗളൂരുവിലെ സുദ്ദഗുണ്ടെ പാളയയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മരത്തടി കൊണ്ടുണ്ടാക്കിയ ചപ്പാത്തി പലകയ്ക്ക് അടിച്ചാണ് ഭർത്താവ് ഭാസ്കറിനെ (42) തല്ലിക്കൊന്നതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. 12 വർഷം മുൻപാണ് ഭാസ്കറും ശ്രുതിയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്. നേരത്തെ, താൻ ഉറങ്ങുന്നതിനിടെയാണ് ഭർത്താവ് മരിച്ചതെന്നാണ് ശ്രുതി പോലീസിനോട്

Continue Reading
കാ​ക്ക​നാ​ട് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
104

കാ​ക്ക​നാ​ട് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

July 4, 2025
0

തൃ​ക്കാ​ക്ക​ര കാ​ക്ക​നാ​ട് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ.ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി മു​രി​ങ്ങാ​ശ്ശേ​രി വീ​ട്ടി​ൽ സ​ഹ​ൽ യു​സ​ഫ് (23), ഇ​ട​യ​കു​ന്നം സ്വ​ദേ​ശി മ​തി​ര​പ്പി​ള്ളി വീ​ട്ടി​ൽ അ​മ​ൽ ജോ​ർ​ജ് ഷെ​ൻ​സെ​ൻ (33) എ​ന്നി​വ​രെ​യാ​ണ്​ ഡാ​ൻ​സാ​ഫി​ന്റെ സ​ഹാ​യ​ത്തോ​ടെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ലെ സെൻറ് ആ​ൻ​റ​ണീ​സ് ച​ർ​ച്ച് റോ​ഡി​ലെ ക്രി​സ്റ്റ​ൽ ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് 2.790 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി സ​ഹ​ൽ യു​സ​ഫ് പി​ടി​യി​ലാ​കു​ന്ന​ത്.

Continue Reading
കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസ്; പ്രതികളെ തെളിവ്ടുപ്പിന് എത്തിച്ചു
Crime Kerala Kerala Mex Kerala mx National Top News
0 min read
105

കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസ്; പ്രതികളെ തെളിവ്ടുപ്പിന് എത്തിച്ചു

July 4, 2025
0

കൊല്‍ക്കത്ത: കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ലോ കോളേജിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുറ്റകൃത്യം പുനരാവിഷക്കരിച്ചായിരുന്നു തെളിവെടുപ്പ്. കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പ്രതികള്‍ അതിക്രമം നടത്തുന്നതിന് മുമ്പ് തനിക്ക് പാനിക് അറ്റാക്ക് സംഭവിച്ചെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഹേലര്‍ നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി മൊഴി നൽകി. കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയാണ് മറ്റു

Continue Reading