32 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ്  പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
48

32 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

July 25, 2025
0

മ​ഞ്ചേ​രി: 32 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് മ​ഞ്ചേ​രി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. എ​ട​വ​ണ്ണ പു​ത് ലാ​ട് ഭാ​ഗ​ത്ത് മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ എ​ട​വ​ണ്ണ സ്വ​ദേ​ശി അ​യ്യാം​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വി​നെ​യാ​ണ് (33) എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. 32 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 16 ലി​റ്റ​ർ മ​ദ്യ​വു​മാ​യി മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ. ര​ഞ്ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി എ​ട​വ​ണ്ണ, ക​ല്ലി​ടു​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ്

Continue Reading
നി​രോ​ധി​ത ല​ഹ​രിമരുന്നുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
48

നി​രോ​ധി​ത ല​ഹ​രിമരുന്നുമായി യുവാവ് പിടിയിൽ

July 24, 2025
0

പ​ന​പ്പെ​ട്ടി ഭാ​ഗ​ത്ത് എ​ക്​​സൈ​സ്​ റെ​യ്‌​ഡി​ൽ നി​രോ​ധി​ത ല​ഹ​രി മ​രു​ന്നാ​യ മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പ​ന​പ്പെ​ട്ടി മു​സ​ലി​യാ​ർ ഫാ​മി​ൽ സു​ഗീ​ഷ് ഭ​വ​ന​ത്തി​ൽ സു​ഗീ​ഷി​നെ​യാ​ണ് (25) എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​സൂ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളി​ൽ​നി​ന്ന്​ 1.5 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി​നോ​ദ് ശി​വ​റാം, അ​ജ​യ​കു​മാ​ർ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, ജോ​ൺ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​പ്ര​സാ​ദ്,

Continue Reading
മാ​ര​ക ല​ഹ​രി​മ​രു​ന്നുകളുമായി യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
71

മാ​ര​ക ല​ഹ​രി​മ​രു​ന്നുകളുമായി യുവാക്കൾ പിടിയിൽ

July 23, 2025
0

സി​റ്റി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ബ്രൗ​ൺ​ഷു​ഗ​ർ എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളെ പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​റാ​ട് അ​ര​ക്കി​ണ​ർ സ്വ​ദേ​ശി പു​തു​ക്കു​ടി വീ​ട്ടി​ൽ ജി​ജീ​ഷ് (42), ബേ​പ്പൂ​ർ സ്വ​ദേ​ശി വാ​ണി​യം പ​റ​മ്പി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വ​ട്ട​ക്കി​ണ​ർ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം പ്ര​തി​ക​ളെ ര​ണ്ട് ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ സ​ഹി​തം പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ല​ഹ​രി

Continue Reading
മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
67

മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ

July 21, 2025
0

തൃശൂർ: മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. തൃശൂർ മണലൂർ സ്വദേശിയായ അഭിഭാഷകനെ പേരാമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞ ഇയാൾ ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആക്ഷേപം. ഞായറാഴ്ചകളിൽ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്. മാതാവിനോട് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ പരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോക്‌സോ കേസും ചാർജ് ചെയ്തിട്ടുണ്ട്.

Continue Reading
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ചു;  പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
81

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ചു; പ്ര​തി പി​ടി​യി​ൽ

July 21, 2025
0

ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു​വാ​ണ്​ (42) പ​ടി​യി​ലാ​യ​ത്. സാ​ധ​ന​ങ്ങ​ൾ ക​ട​യി​ൽ കൊ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്കൂ​ട്ട​റി​ലെ​ത്തി പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഈ​മാ​സം 17ന് ​കോ​ടം​തു​രു​ത്ത് പി.​എ​സ് ക​വ​ല​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ​തോ​ട് പൊ​ലീ​സ്​ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Continue Reading
കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
74

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ അറസ്റ്റിൽ

July 20, 2025
0

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി ന​ടു​മു​റി വീ​ട്ടി​ൽ അ​ക്ഷ​യ് (24), കോ​ത​പ​റ​മ്പ് തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ (20), എ​റി​യാ​ട് പി.​എ​സ്.​എ​ൻ ക​വ​ല പു​തി​യ വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ (21) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ച കു​റ്റ​ത്തി​നും ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​കൂ​ടി ചേ​ർ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Continue Reading
ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കാമുകൻ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
50

ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കാമുകൻ പിടിയിൽ

July 20, 2025
0

ലളിത്പൂർ: ലളിത്പൂർ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. യുവതിയെ കാമുകൻ കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി മൃതദേഹം ഇവിടെ തള്ളിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ യുവതി മറ്റൊരു യുവാവുമായി ബന്ധം പുലർത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു ജൂലൈ 16-നാണ് ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നിന്ന് ബോറിക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് കരമായി ഗ്രാമത്തിലെ നരേന്ദ്ര

Continue Reading
10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
72

10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ൽ

July 17, 2025
0

പെ​രു​മ്പാ​വൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍ (43), പൗ​ള ദി​ഗ​ല്‍ (45), ജി​മി ദി​ഗ​ല്‍ (38), ര​ഞ്ജി​ത ദി​ഗ​ല്‍ (55) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗ​മാ​ണ് ഇ​വ​ര്‍ ആ​ലു​വ​യി​ല്‍

Continue Reading
ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
60

ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

July 15, 2025
0

കൊരട്ടി: സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ ജോലി ചെയ്തുവരികയാണ് യുവാവ്. സ്ഥാപന അധികാരികൾ അറിയാതെ സെന്ററിൽ വരുന്ന രോഗികൾക്കും ഇയാൾ മയക്കുമരുന്ന്

Continue Reading
കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
57

കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി നാല് പേർ പിടിയിൽ

July 15, 2025
0

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത് 115 ഗ്രാം എംഡിഎംഎ. എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നോർത്ത് കിടങ്ങൂരിൽ 91.17 ഗ്രാം എംഡിഎംഎയുമായി ഒരാളും തൈക്കൂടത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. നോർത്ത് കിടങ്ങൂരിൽ നിന്ന് എഡ്വിൻ ഡേവിസ്(33) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 91.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൈക്കൂടത്ത്

Continue Reading