ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ: ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് യുവാവ്
Crime Kerala Kerala Mex Kerala mx Top News
0 min read
30

ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ: ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് യുവാവ്

July 31, 2025
0

കണ്ണൂര്‍: കണ്ണൂരിൽ ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം നടന്നത്. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത്

Continue Reading
കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
28

കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

July 31, 2025
0

തിരുവനന്തപുരം: കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഒമ്പത് ​ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ശ്യാം, രശ്മി, നൗഫൽ, സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. ബൈപ്പാസിലെ കോവളം ജം​ഗ്ഷന് സമീപത്ത് വച്ച് നടത്തിയ പരിശോധനയിൽ അറസ്റ്റിലാവുകയായിരുന്നു. യുവതിയുടെ മക്കളും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കുട്ടികളുമായി ഉല്ലാസയാത്ര പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് സംഘം എത്തിയത്. കുട്ടികളുമായി ബെം​ഗളൂരുവിൽ നിന്ന്

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയുമായി 3 പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
168

തിരുവനന്തപുരത്ത് എംഡിഎംഎയുമായി 3 പേർ പിടിയിൽ

July 31, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലിൽ റൂറൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കഴക്കൂട്ടത്തെ ഒരു സ്പായിലെ ജീവനക്കാരിയായ അഞ്ജു, ചിറയിൻകീഴ് സ്വദേശി ജെഫിൻ, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബെംഗളൂരുവിൽ നിന്ന് ഒരു സ്വകാര്യ ബസ്സിൽ വന്നിറങ്ങിയ ശേഷം മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. ഇവർ

Continue Reading
കോവളത്ത് വൻ ലഹരി വേട്ട: വാഹനം പരിശോധിക്കാതിരിക്കാൻ കുട്ടികളെയും കൊണ്ട് പ്രതികളുടെ യാത്ര
Crime Kerala Kerala Mex Kerala mx Top News
1 min read
27

കോവളത്ത് വൻ ലഹരി വേട്ട: വാഹനം പരിശോധിക്കാതിരിക്കാൻ കുട്ടികളെയും കൊണ്ട് പ്രതികളുടെ യാത്ര

July 30, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വൻ ലഹരി വേട്ട. ബെം​ഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായെത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുക്കളും പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാൻ കൈ കുഞ്ഞുങ്ങളുമായാണ് പ്രതികള്‍ യാത്ര ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി ശ്യാം, ഭാര്യ രശ്മി, ആര്യനാട് സ്വദേശി സജഞയ്, മുഹമ്മദ് നൗഫൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോവളത്ത്

Continue Reading
എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
27

എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ പിടിയിൽ

July 29, 2025
0

ഫോ​ര്‍ട്ട്കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ ഫോ​ർ​ട്ട്​​കൊ​ച്ചി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സെ​ന്റ് ജോ​ണ്‍ പാ​ട്ട​ത്തെ ര​ണ്ട് വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷ് മാ​നു​വ​ല്‍ (23), കൊ​ച്ചി​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍ശ് ജോ​സ​ഫ് (28) എ​ന്നി​വ​​രെ പി​ടി​കൂ​ടി​യ​ത്. 3.74 ഗ്രാം ​എം.​ഡി.​എം.​എ​യും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ​സ്. ന​വീ​ന്‍, ജോ​സ​ഫ് ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, പ്രി​ന്‍സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading
പീ​ഡ​ന​ക്കേ​സി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
28

പീ​ഡ​ന​ക്കേ​സി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

July 29, 2025
0

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ചീ​ന​ക്കാ​സ് ബ​സി​ലെ ഡ്രൈ​വ​റാ​യ ചി​യ്യാ​രം സൗ​ത്ത് മു​ന​യം മേ​നോ​ത്ത് പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രാ​തി​ക്കാ​രി സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​യി​രു​ന്ന​ത് ഇ​യാ​ളു​ടെ ബ​സി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കേ​സ്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​ങ്ങ​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് പ്ര​തി​ക്ക്

Continue Reading
കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
32

കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

July 28, 2025
0

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി സ​ബൂ​ജ് മ​ണ്ഡ​ലി​നെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 1.388 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. സി.​ഐ എ. ​സെ​ബാ​സ്റ്റ്യ​ൻ, ഇ​ൻ​സ്പെ​ക്ട​ർ അ​ജി​രാ​ജ്, റോ​യ് ജേ​ക്ക​ബ്, റെ​നി, അ​രു​ൺ അ​ശോ​ക്, വി​ജി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Continue Reading
അടിമാലിയിൽ കഞ്ചാവുമായി 52 കാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
50

അടിമാലിയിൽ കഞ്ചാവുമായി 52 കാരൻ അറസ്റ്റിൽ

July 26, 2025
0

ഇടുക്കി: അടിമാലിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. എരമല്ലൂർ സ്വദേശി അബ്ബാസ്.എം.കെ (52)യാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് അബ്ബാസ് പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ദിലീപ്.എൻ.കെ, ബിജു മാത്യൂ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) നെൽസൻ മാത്യൂ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്,

Continue Reading
കണ്ണില്ലാത്ത ക്രൂരത; മഹാരാഷ്ട്രയിൽ  കാൻസർ രോഗിയായ 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
139

കണ്ണില്ലാത്ത ക്രൂരത; മഹാരാഷ്ട്രയിൽ കാൻസർ രോഗിയായ 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, പ്രതി പിടിയിൽ

July 26, 2025
0

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കാൻസർ രോഗിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. 29 കാരനായ പ്രതിയെ വ്യാഴാഴ്ച ബീഹാറിൽ നിന്ന് പിടികൂടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, ബിഹാറിലെ ഇരയുടെ കുടുംബത്തിന്റെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി, രണ്ട് മാസം മുമ്പ് ബദ്‌ലാപൂരിൽ വാടകയ്ക്ക് താമസസൗകര്യം ഒരുക്കി നൽകുകയും, പെൺകുട്ടിയുടെ യുടെ ചികിത്സയ്ക്ക് സഹായിക്കുകയും ചെയ്തിരുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയും മൂന്ന്

Continue Reading
32 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ്  പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
41

32 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

July 25, 2025
0

മ​ഞ്ചേ​രി: 32 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് മ​ഞ്ചേ​രി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. എ​ട​വ​ണ്ണ പു​ത് ലാ​ട് ഭാ​ഗ​ത്ത് മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ എ​ട​വ​ണ്ണ സ്വ​ദേ​ശി അ​യ്യാം​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വി​നെ​യാ​ണ് (33) എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. 32 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 16 ലി​റ്റ​ർ മ​ദ്യ​വു​മാ​യി മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ. ര​ഞ്ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി എ​ട​വ​ണ്ണ, ക​ല്ലി​ടു​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ്

Continue Reading