മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
144

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവച്ചു

March 31, 2025
0

ആലപ്പുഴ : മോഹൻലാലിന്റെ എമ്പുരാൻ വിവാദം കത്തിപ്പടരുകയാണ്. ആലപ്പുഴയിൽ ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി രാജി വച്ചു. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജി വച്ചതായി ഫേസ് ബുക്ക് പോസ്റ്റ്‌ ഇട്ടത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. അതെ സമയം, എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ പു​തി​യ പ​തി​പ്പ് ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വൈ​കി​ട്ടോ​ടെ​യാ​ണ് റീ ​എ​ഡി​റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ

Continue Reading