വിഷു-ഈസ്റ്റർ; കയർഫെഡിന്റെ ഉത്പന്നങ്ങൾക്ക് 50ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
118

വിഷു-ഈസ്റ്റർ; കയർഫെഡിന്റെ ഉത്പന്നങ്ങൾക്ക് 50ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു

April 11, 2025
0

ആലപ്പുഴ: വിഷു-ഈസ്റ്റർ പ്രമാണിച്ച് കയർഫെഡിന്റെ ഉത്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. മെത്തകൾക്ക് 20മുതൽ 50ശതമാനം വരെ വിലക്കിഴിവുണ്ടാകും. കയർ ഉത്പന്നങ്ങൾക്ക് 70ശതമാനവും വിലക്കിഴിവിൽ മെഗാവിപണന മേളയിൽ ലഭിക്കും. ഏപ്രിൽ 30വരെയാണ് ആനുകൂല്യം. ഈ ഉത്പന്നങ്ങൾക്ക് പുറമേ ന്യൂജെൻ ഉത്പന്നങ്ങളായ പ്രകൃതി സൗഹൃദ ചെടിചട് ടി(കൊക്കോപോട്ട്), പ്രകൃതിദത്ത ജൈവവളം(കൊക്കോഫെർട്ട്) എന്നീ ഇനങ്ങളും വിലക്കുറവിൽ ലഭിക്കും. മെഗാ വിപണന മേളയുടെ ആദ്യ സ്റ്റാൾ ഹരിപ്പാട് ടൗൺഹാളിന് സമീപം കയർഫെഡ് മാനേജിംഗ് ഡയറക്ടർ എം.കെ.ശശികുമാർ ഉദ്ഘാടനം

Continue Reading
മു​ഖ്യ​മ​ന്ത്രിയുടെ സുരക്ഷ ; എ​ല്ലാ ക​ട​ക​ളും അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടില്ലെന്ന് എ​സ്പി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
141

മു​ഖ്യ​മ​ന്ത്രിയുടെ സുരക്ഷ ; എ​ല്ലാ ക​ട​ക​ളും അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടില്ലെന്ന് എ​സ്പി

April 11, 2025
0

ആ​ല​പ്പു​ഴ: ഇ​ന്ന് ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പ്ര​ദേ​ശ​ത്തെ ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്പി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ക​ട​ക​ളും അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്രം അ​ട​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും എ​സ്പി പ്ര​തി​ക​രി​ച്ചു. കു​ടി​വെ​ള​ള​വും മ​റ്റ് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റിയും കൂ​ട്ടി​യി​ടിച്ചു ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
166

കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റിയും കൂ​ട്ടി​യി​ടിച്ചു ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

April 11, 2025
0

ആ​ല​പ്പു​ഴ: വ​ള​വ​നാ​ട് ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​രു​ക​ൻ, ലോ​റി ഡ്രൈ​വ​ർ ജ​ബ്ബാ​ർ ക്ലീ​ന​ർ നൂ​ർ ഹ​ക്ക്, നാ​ല് യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.അപകടത്തിൽ ബ​സ് ഡ്രൈ​വ​റു​ടെ കാ​ലൊ​ടി​ഞ്ഞു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Continue Reading
മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ; ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് പോ​ലീ​സ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
116

മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ; ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് പോ​ലീ​സ്

April 11, 2025
0

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന കെ​പി​എം​എ​സ് സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ലെ ക​ട​ക​ൾ നാ​ളെ അ​ട​ച്ചി​ട​ണ​മെ​ന്ന് നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ക​ട ഉ​ട​മ​ക​ൾ​ക്കു​ള്ള അ​റി​യി​പ്പി​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റി​നാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ല​പ്പു​ഴ ബീ​ച്ച് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി രം​ഗ​ത്തെ​ത്തി.

Continue Reading
ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
112

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

April 9, 2025
0

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ ത​സ്ലീ​മ സു​ല്‍​ത്താ​ന​യു​ടെ ഭ​ര്‍​ത്താ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്ധ്രാ-​ചെ​ന്നൈ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​സ്ലീ​മ​യു​ടെ ഭ​ര്‍​ത്താ​വി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ ഇ​ട​യ്ക്കി​ടെ മ​ലേ​ഷ്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​റു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ മ​ലേ​ഷ്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് ക​ണ്ടെ​ത്തി.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ പി​ടി​കൂ​ടി​യ​ത്.

Continue Reading
പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക് ; പി രാജീവ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
107

പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക് ; പി രാജീവ്

April 9, 2025
0

ആലപ്പുഴ : പൂർണമായും വിൽക്കാൻ വെച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ കീഴിൽ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതിൽ 24 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവ് ഈ വർഷം അയ്യായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് കോടി പതിനെട്ട് ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. ലഭം

Continue Reading
എട്ടു വർഷംകൊണ്ട് മൂന്നരലക്ഷത്തിലധികം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു ; മന്ത്രി കെ രാജൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
108

എട്ടു വർഷംകൊണ്ട് മൂന്നരലക്ഷത്തിലധികം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു ; മന്ത്രി കെ രാജൻ

April 9, 2025
0

ആലപ്പുഴ : കഴിഞ്ഞ എട്ടു വർഷംകൊണ്ട് 3,57000 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ് പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ

Continue Reading
പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്;മന്ത്രി പി രാജീവ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
111

പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്;മന്ത്രി പി രാജീവ്

April 8, 2025
0

പൂർണമായും വിൽക്കാൻ വെച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50ാം വാർഷികാഘോഷവും മെഡിമാർട്ടും   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ കീഴിൽ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതിൽ  24 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവ് ഈ വർഷം അയ്യായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് കോടി പതിനെട്ട് ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. ലഭം 100

Continue Reading
ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം: ഏപ്രില്‍ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരദേശത്ത് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തും: മന്ത്രി സജി ചെറിയാന്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
130

ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം: ഏപ്രില്‍ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരദേശത്ത് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തും: മന്ത്രി സജി ചെറിയാന്‍

April 8, 2025
0

മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ശുചിത്വസാഗരം, സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 12000 സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും

Continue Reading
മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
120

മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്

April 8, 2025
0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകൂല്യങ്ങള്‍ക്ക് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാകാത്തവയില്‍ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിനും മെയ് മാസത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പങ്കെടുക്കുന്നതിനാഗ്രഹിക്കുന്നവര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിയുടെ ഫിഷറീസ് ഓഫീസുകളിലോ, ആലപ്പുഴ മേഖലാ ഓഫീസിലോ ഏപ്രില്‍ 25 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഫിഷറീസ് ഓഫീസുമായോ ആലപ്പുഴ ഇ.എസ്.ഐ ജംഗ്ഷന് തെക്ക്

Continue Reading