പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
119

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

April 15, 2025
0

മാന്നാർ:പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2022ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കളില്ലാത്ത നേരം നോക്കി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങിലാണ് മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ

Continue Reading
മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
126

മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

April 15, 2025
0

ആ​ല​പ്പു​ഴ: മ​സ്ജി​ദി​ൽ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങിന്റെ ഇടയിൽ ​യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു.ച​ട​ങ്ങിന്റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വിന് ഷോ​ക്കേ​റ്റത്. ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പു​ര​യി​ൽ അ​മീ​ൻ (27) ആ​ണ് മ​രി​ച്ച​ത്.പഴയങ്ങാടി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു അ​മീ​ൻ.

Continue Reading
യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
126

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചു

April 15, 2025
0

ആ​ല​പ്പു​ഴ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​ട്ട​യ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. കേ​സി​ൽ നാ​ല് പേ​രെ പോലീസ് അറസ്റ്റ് ചെയ്‌തു. ഏ​പ്രി​ൽ 10ന് ​രാ​വി​ലെ​യാ​ണ് ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്തി​നെ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​ട്ട​യ​ത്തു​ള്ള ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്. ലോ​ഡ്ജി​ൽ നി​ന്ന് ഇ​ന്നോ​വ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ർ​ദ​നം കൂ​ടി. പ​ണ​വും

Continue Reading
ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
Alappuzha Kerala Kerala Mex Kerala mx Top News
0 min read
127

ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

April 13, 2025
0

പി പി ചിത്തരഞ്ജൻ എം എൽ എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 592000 രൂപ ചെലവഴിച്ച് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ: ഡോക്ടർ ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോക്ടർ ജോയി പുത്തൻവീട് , ലത്തീൻ പള്ളി വികാരി ഫ്രാൻസിസ്

Continue Reading
അമ്പലപ്പുഴയിൽ വിഷുക്കണിദർശനം പുലർച്ചെ മൂന്നുമുതൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
124

അമ്പലപ്പുഴയിൽ വിഷുക്കണിദർശനം പുലർച്ചെ മൂന്നുമുതൽ

April 13, 2025
0

അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നുമുതൽ ആറുവരെ ഭക്തർക്ക് വിഷുക്കണി ദർശിക്കാം. കിഴക്ക്, തെക്ക്, വടക്ക് വാതിലുകളിലൂടെ കണിദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിക്കാം. ആറുമുതൽ അഭിഷേകം, ആനപ്പുറത്ത് പ്രഭാതശ്രീബലി, പന്തീരടിപൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടക്കും. ഉദയാസ്തമനപൂജയുള്ളതിനാൽ രാവിലെ പത്തുമുതൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി പത്തുവലത്തായി ആനപ്പുറത്ത് വിളക്കെഴുന്നള്ളിപ്പ് നടക്കും. മുളയറ ഭഗവതിയുടെ ഉത്സവത്തിന് വിഷുദിനത്തിൽ ഉച്ചപ്പാട്ടോടെ തുടക്കമാകും.

Continue Reading
ശുചീകരണ യജ്ഞത്തെ ഏറ്റെടുത്ത് ജനം ; ഒറ്റദിനം കൊണ്ട് നീക്കിയത് 9 ടൺ പ്ലാസ്റ്റിക് മാലിന്യം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
112

ശുചീകരണ യജ്ഞത്തെ ഏറ്റെടുത്ത് ജനം ; ഒറ്റദിനം കൊണ്ട് നീക്കിയത് 9 ടൺ പ്ലാസ്റ്റിക് മാലിന്യം

April 13, 2025
0

ആലപ്പുഴ : കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നീക്കിയത് ഒമ്പത് ടൺ മാലിന്യം. ജില്ലയിലെ 82 കിലോ മീറ്റര്‍ തീരത്ത് 71 ആക്ഷന്‍ കേന്ദ്രങ്ങളിലായി രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 3883 പേര്‍ പങ്കാളികളായി. ശേഖരിച്ച

Continue Reading
കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
114

കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം ചെയ്തു

April 13, 2025
0

ആലപ്പുഴ : കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിരവികസന പദ്ധതികൾ പ്രാദേശികാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനും പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി

Continue Reading
പ​നി ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു ; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
126

പ​നി ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു ; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

April 12, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യിലായിരുന്ന ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി അ​ജി​ത്-​ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ദി​ല​ക്ഷ്മി​യാ​ണ് മരണപ്പെട്ടത്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് കാ​യം​കു​ളം എ​ബ്നൈ​സ​ർ ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പറയുന്നു.

Continue Reading
ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
142

ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു

April 12, 2025
0

ആ​ലു​വ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു. പെ​രു​മ്പാ​വൂ​ർ റോ​ഡി​ൽ പോ​ഞ്ഞാ​ശേ​രി​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത് എ​ന്ന് സം​ശ​യി​ക്കു​ന്നു.ടോ​റ​സ് ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അപകടം ഉണ്ടായത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
പി​ണ​റാ​യി വി​ജ​യ​ന്‍ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തും ; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
117

പി​ണ​റാ​യി വി​ജ​യ​ന്‍ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തും ; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

April 12, 2025
0

ആ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​ന്‍ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ ഇ​താ​ണ് വ്യ​ക്ത​മാ​കു​ന്നു. വെ​ള്ളാ​പ്പ​ള്ളി എ​സ്എ​ന്‍​ഡി​പി നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​തി​ന്‍റെ മു​പ്പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ വേ​ദി​യി​ലാ​ണ് പ്ര​തി​ക​ര​ണം വെ​ള്ളാ​പ്പ​ള്ളിയുടെ പ്രതികരണം… സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ ഇ​താ​ണ് വ്യ​ക്ത​മാ​കു​ന്നു.ഭ​ര​ണ​ത്തു​ട​ര്‍​ച്ച് ഉ​ണ്ടാ​കാ​ന്‍ എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​.എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തോ​ട് ക​രു​ണാ​പൂ​ര്‍​വ​മാ​യി നി​ല​പാ​ടാ​ണ് പി​ണ​റാ​യി സ്വീ​ക​രി​ക്കു​ന്നത്. സ​ര്‍​ക്കാ​രു​മാ​യി​ട്ടു​ള്ള ഇ​ട​പാ​ടു​ക​ളി​ല്‍ പ​ല കു​റ​വു​ക​ളും ഉ​ണ്ടെ​ന്നും അ​തെ​ല്ലാം സ്വ​കാ​ര്യ​മാ​യി സം​സാ​രി​ച്ച് പ​രി​ഹാ​രം

Continue Reading