എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പൂ​ജാ​രി പി​ടി​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
121

എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പൂ​ജാ​രി പി​ടി​യി​ൽ

April 18, 2025
0

ആ​ല​പ്പു​ഴ: എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി രാ​മ​ച​ന്ദ്ര​ൻ പോ​റ്റി പി​ടി​യി​ൽ. എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ അറസ്റ്റിലായത്. 20 പ​വ​ൻ വ​രു​ന്ന ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തി​രു​വാ​ഭ​ര​ണം വി​ഷു ത​ലേ​ന്ന് വൈ​കി​ട്ട് ആ​റോ​ടെ ദേ​വ​ന് ചാ​ർ​ത്തു​ന്ന​തി​ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ കീ​ഴ്ശാ​ന്തി ഒ.​ടി. രാ​മ​ച​ന്ദ്ര​നു ന​ൽ​കി​യി​രു​ന്നു. ഇ​ത് വി​ഷു പു​ല​ർ​ച്ചെ ദേ​വ​നു ചാ​ർ​ത്തി​യി​രു​ന്നു. വി​ഷു ദി​ന​ത്തി​ൽ വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം തി​രി​ച്ചു ന​ൽ​കേ​ണ്ട​താ​ണ്. ഇയാൾ മടക്കി നൽകിയില്ല.പി​ന്നീ​ട് ഇ​യാ​ളെ

Continue Reading
എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന ; വഴിച്ചേരി മാർക്കറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
125

എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന ; വഴിച്ചേരി മാർക്കറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി

April 17, 2025
0

ആലപ്പുഴ : തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റിലെ എസ് ബി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോ, ഗ്ലാസ്, വാഴയില മുതലായവ പിടികൂടിയത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും മുനിസിപ്പാലിറ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കട

Continue Reading
സുരക്ഷ പദ്ധതി ; ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻ്റും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
121

സുരക്ഷ പദ്ധതി ; ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻ്റും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ

April 17, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി. രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ

Continue Reading
ജീവിതമാണ് ലഹരി ചിത്രരചന മത്സരം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
110

ജീവിതമാണ് ലഹരി ചിത്രരചന മത്സരം

April 17, 2025
0

ജീവിതമാണ് ലഹരി-വാര്‍ എഗെന്‍സ്റ്റ് ഡ്രഗ്സ് ‘ചിത്രരചന മത്സരം ഏപ്രിൽ 25 ന്ആലപ്പുഴ കളർകോട് വാടക്കലിൽ പ്രവർത്തിക്കുന്ന കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്‍റില്‍ നടക്കും. മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ മാതൃഭൂമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് ആലപ്പി മോട്ടോർ ഷോ ചിത്രരചന മത്സരത്തില്‍ എൽ.കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സീനിയർ വിദ്യാര്‍ഥികൾക്കുള്ള വിഷയം” ജീവിതമാണ് ലഹരി-ഒരു ലഹരി വിരുദ്ധ യുദ്ധം” എന്നതും മറ്റുള്ളവർക്കുള്ള വിഷയം

Continue Reading
സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
121

സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ

April 16, 2025
0

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി. രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും

Continue Reading
റെയില്‍വേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
123

റെയില്‍വേ ഗേറ്റ് അടച്ചിടും

April 16, 2025
0

ചേപ്പാട് – കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 138 (എലഞ്ഞി ഗേറ്റ്) ഏപ്രില്‍ 16 ന് വൈകിട്ട് ആറു മണി മുതല്‍ 21 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 139 (രാമപുരം ഗേറ്റ്) വഴി പോകണം

Continue Reading
കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
1 min read
147

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി

April 16, 2025
0

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളംആലുവ സ്വദേശി ബാബു എ.കെ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു. ഇതിന് വേണ്ടി 62,292/- രൂപ മെഡിക്കൽ ചിലവ് ഉണ്ടായതായും, അതിന്റെ കാഷ്‌ലെസ് സൗകര്യം ഇൻഷുറൻസ് കമ്പനി നിഷേധിച്ചതായും പരാതി

Continue Reading
എന്റെ കേരളം പ്രദര്‍ശനം ; പോസ്റ്റര്‍ പ്രകാശനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
115

എന്റെ കേരളം പ്രദര്‍ശനം ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

April 16, 2025
0

ആലപ്പുഴ ; രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ആറ് മുതല്‍ 12 വരെ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പോസ്റ്റര്‍ ജില്ലാ കളക്ടറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ അലക്സ് വര്‍ഗീസ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേംബറില്‍ എഡിഎം ആശ സി എബ്രഹാമിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ പ്രവേശനം

Continue Reading
ആശുപത്രിയിൽ വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ സ്ത്രീ ​മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
132

ആശുപത്രിയിൽ വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ സ്ത്രീ ​മ​രി​ച്ചു

April 16, 2025
0

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൃ​ക്ക രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ സ്ത്രീ ​മ​രി​ച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം നടന്നത്. പു​ന്ന​പ്ര സ്വ​ദേ​ശി ത​സ്‌​നി​യാ​ണ് (44) മരണപ്പെട്ടത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​വ​രെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ര​ക്ത സ​മ്മ​ർ​ദം കൂ​ടി​യ​തി​നാ​ൽ പിന്നാലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.രണ്ട് വർഷമായി ഇവർ ഡയാലിസിസിന് വിധേയയായിരുന്നു.

Continue Reading
പാരാലീഗൽ വോളണ്ടിയർ നിയമനം
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
0 min read
160

പാരാലീഗൽ വോളണ്ടിയർ നിയമനം

April 15, 2025
0

കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായം നൽകുന്നതിന് പാരാലീഗൽ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകൾ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉൾപ്പെടെയുള്ള ഉന്നത ബിരുദങ്ങൾ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം

Continue Reading