ജില്ലാക്കോടതിപ്പാലം നിർമ്മാണം: 36 പൈലുകളുടെ നിർമ്മാണം പൂർത്തിയായി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
101

ജില്ലാക്കോടതിപ്പാലം നിർമ്മാണം: 36 പൈലുകളുടെ നിർമ്മാണം പൂർത്തിയായി

April 30, 2025
0

നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആലപ്പുഴ ജില്ലാ കോടതിപ്പാലത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള പാലത്തിന് ആകെ 168 പൈലുകളാണുള്ളത്. ഇതിൽ 36 എണ്ണത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി പൈൽ ക്യാപ് പ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വാടക്കനാലിന് കുറുകെ 120.52 കോടി രൂപ ചെലവിലാണ് പുനർനിർമ്മാണം. ഇതിൽ സ്ഥലമേറ്റെടുപ്പിനായി 20.58 കോടി രൂപയും, യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 3.17 കോടി രൂപയും, പ്രവൃത്തികൾക്കായി

Continue Reading
എൻ്റെ കേരളം പ്രദർശനവിപണനമേള : ഫോട്ടോ അയക്കാം ; സമ്മാനം നേടാം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
123

എൻ്റെ കേരളം പ്രദർശനവിപണനമേള : ഫോട്ടോ അയക്കാം ; സമ്മാനം നേടാം

April 30, 2025
0

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേള മെയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ നടക്കുകയാണ്. മേളയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘വികസനക്കാഴ്ച 2025’ ഓൺലൈൻ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിൽ സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ എന്നിവ ആധാരമാക്കി എടുത്ത ഫോട്ടോകളാണ്

Continue Reading
യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ  മ​ക​നെ ക​ഞ്ചാ​വ് കേ​സി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
110

യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ  മ​ക​നെ ക​ഞ്ചാ​വ് കേ​സി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കി

April 30, 2025
0

ആ​ല​പ്പു​ഴ: ക​ഞ്ചാ​വ് കേ​സി​ൽ യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​ൻ ക​നി​വി​നെ ഒ​ഴി​വാ​ക്കി എ​ക്സൈ​സ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ ​നി​ന്നുമാണ് ക​നി​വി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന് ​ആ​ല​പ്പു​ഴ ത​ക​ഴി​യി​ൽ​ നിന്ന് എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ട​ക്കം ഒ​ന്പ​ത് പേ​രെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അന്ന് ഒ​ന്പ​ത് പേ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നും പൊ​തു സ്ഥ​ല​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​നു​മാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. കേ​സി​ൽ ഒ​ൻ​പ​താം പ്ര​തി​യാ​യി​രു​ന്നു

Continue Reading
സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വവും ഫിറ്റ്നസ് സർട്ടിഫിക്കറ്റും മേയ് 15ന് മുമ്പ് ഉറപ്പാക്കണം ; മന്ത്രി പി പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
91

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വവും ഫിറ്റ്നസ് സർട്ടിഫിക്കറ്റും മേയ് 15ന് മുമ്പ് ഉറപ്പാക്കണം ; മന്ത്രി പി പ്രസാദ്

April 30, 2025
0

ആലപ്പുഴ : ജില്ലയിലെ സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമാണെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും മേയ് 15 ന് മുമ്പ് പരിശോധിച്ചു ഉറപ്പാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ടി വരുന്ന സ്കൂളുകളിൽ ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ

Continue Reading
തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ 10 പേ​ർ​ക്ക് ക​ടി​യേ​റ്റു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
98

തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ 10 പേ​ർ​ക്ക് ക​ടി​യേ​റ്റു

April 30, 2025
0

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മു​തു​കു​ള​ത്ത് പ​ത്തു​പേ​ർ​ക്ക് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് നാ​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ഹൈ​സ്‌​കൂ​ൾ മു​ക്കി​നും പ​രി​സ​ര​ത്തും, ഷാ​പ്പു​മു​ക്കി​നു വ​ട​ക്കു​ഭാ​ഗ​ത്തു​മാ​യി ഓ​ടി​ന​ട​ന്നു ക​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ പോ​യ​വ​രും വീ​ടി​നു മു​ൻ​പി​ലും നി​ന്ന​വ​രാ​ണ് ക​ടി​യേ​റ്റ​വ​രി​ല​ധി​ക​വും. കടിയേറ്റവരെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ തേ​ടി. വെ​ങ്ങാ​ലി​ൽ സു​നി​ലി​ന്‍റെ ഒ​രു​മാ​സം പ്രാ​യ​മു​ള​ള കാ​ള​ക്കി​ടാ​വി​നെ​യും നാ​യ ആ​ക്ര​മി​ച്ചു.

Continue Reading
എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും
Alappuzha Kerala Kerala Mex Kerala mx Top News
0 min read
81

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും

April 29, 2025
0

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള മേയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാനും , ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും ജില്ലാ കളക്ടർ അലക്സ് വർഗീസ് ജനറൽ കൺവീനറും ആയ ജില്ലാ തല സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം

Continue Reading
എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും
Alappuzha Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
120

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും

April 29, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള  മേയ്  ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും.  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ചെയർമാനും , ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും  ജില്ലാ കളക്ടർ അലക്സ് വർഗീസ്  ജനറൽ കൺവീനറും ആയ ജില്ലാ തല സംഘാടക സമിതിയാണ് പരിപാടിക്ക്  നേതൃത്വം നൽകുന്നത്. പരിപാടിയുടെ

Continue Reading
സൗജന്യ ഹൃദ്രോഗ ക്യാമ്പ് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
107

സൗജന്യ ഹൃദ്രോഗ ക്യാമ്പ് സംഘടിപ്പിച്ചു

April 28, 2025
0

കുട്ടികൾക്കായി ആലപ്പുഴ അല്‍ഹുദാ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ  ക്യാമ്പിൽ 36 പേർ പങ്കെടുത്തു. ജില്ല കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.  ക്യാമ്പിൽ സ്കൂൾ പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടം, ടി.ഡി മെഡിക്കല്‍ കോളേജ് എന്നിരുടെ നേതൃത്വത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേർന്നാണ്   സൗജന്യ ഹൃദയരോഗ ക്യാമ്പ് നടത്തിയത്.   കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരായ ഡോ. ബിജേഷ്, ഡോ. നബീൽ എന്നിവർ

Continue Reading
ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
95

ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി

April 28, 2025
0

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. ഇന്ന് രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്. ഇവരെ കൂടാതെ, മോഡൽ സൗമ്യസൗമ്യയും ചോദ്യം ചെയ്യലിന് എത്തി .ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ഇ​വി​ടെ​ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സ​യി​ലാ​ണെ​ന്നും ഷൈ​ന്‍ എ​ക്‌​സൈ​സ് സം​ഘ​ത്തെ അ​റി​യി​ച്ചു. ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യ​തി​നാൽ

Continue Reading
ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി ; ജില്ലാ വികസന സമിതി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
96

ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി ; ജില്ലാ വികസന സമിതി

April 27, 2025
0

ആലപ്പുഴ : ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും തോന്നിയപോലെ കടകൾ സ്ഥാപിക്കുന്നത് തടയുന്നതിനും അമ്പലപ്പുഴ, ആലപ്പുഴ എംഎൽഎമാരുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തണമെന്നും പൊതുപരിപാടികൾ സ്വതന്ത്രമായി നടത്താൻ കഴിയുന്ന രീതിയിലേക്ക് കടകൾ മാറ്റി സ്ഥാപിക്കണമെന്നും പി.പി.ചിത്തരഞ്ജൻ എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞ്

Continue Reading