വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗം ; മന്ത്രി സജി ചെറിയാൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
78

വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗം ; മന്ത്രി സജി ചെറിയാൻ

May 6, 2025
0

ആലപ്പുഴ : കേരളത്തിലെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ തൊഴിലാളി പ്രസ്ഥാനമാണ് ചെത്ത് തൊഴിലാളികളുടേതെന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള പഠന അവാർഡുകളുടെ വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗമാണ്. കേരളം ലോകത്തിന് മാതൃകയായത് കേരളം നേടിയ വിദ്യാഭ്യാസത്തിലൂടെയാണ്.വിദ്യാഭ്യാസ മേഖലയിൽ സമൂലമായ പരിഷ്കരണത്തിനുള്ള മാർഗങ്ങളാണ് ഇന്ന് പിണറായി

Continue Reading
സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
92

സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്

May 4, 2025
0

എസ്.എസ്.കെ ആലപ്പുഴ ജില്ല പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററിലെ സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് മേയ് 12 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് എസ്.എസ്.കെ ആലപ്പുഴയുടെ ssaalappuzha.blogspot.com   ബ്ലോഗ് സന്ദര്‍ശിക്കുക. ഫോണ്‍: 0477-2239655

Continue Reading
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
94

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

May 4, 2025
0

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മേയ് മാസത്തിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക്

Continue Reading
എഞ്ചിനീയറിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ചനിലയിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
97

എഞ്ചിനീയറിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ചനിലയിൽ

May 4, 2025
0

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ് വെട്ടിക്കോട് പാല വിളയിൽ അലൻ എ മാത്യൂ (20) ആണ് മരിച്ചത്. നൂറനാട് പാറ്റൂർ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അലൻ. ആറാം തിയ്യതി പരീക്ഷ ആരംഭിക്കാൻ ഇരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Continue Reading
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർ പൊതുതാൽപര്യത്തിന്‍റെ ശത്രുക്കൾ ; വിവരാവകാശ കമ്മിഷണർ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
197

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർ പൊതുതാൽപര്യത്തിന്‍റെ ശത്രുക്കൾ ; വിവരാവകാശ കമ്മിഷണർ

May 4, 2025
0

ആലപ്പുഴ : ജനാധിപത്യത്തിൽ പൗരനെ പങ്കാളിയാക്കുന്ന വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവർ രാജ്യത്തിന്റെ ഉത്തമ പൊതുതാല്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവരും ആർ.ടി.ഐ നിയമത്തിന്റെ ശത്രുക്കളുമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷൻ ക്യാമ്പ് സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലെ വിവരങ്ങൾ ലഭ്യമാക്കുന്ന ഉദ്യോഗസ്ഥർ പ്രതിഫലം പറ്റാതെ രാജ്യസേവനം ചെയ്യുന്നവരാണ്. അവരെ ശത്രുപക്ഷത്ത് കണ്ട് നിരന്തരം അപേക്ഷകൾ സമർപ്പിച്ച്

Continue Reading
പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ആലപ്പുഴ ഗവ.ഡെന്റല്‍ കോളേജ്
Alappuzha Kerala Kerala Mex Kerala mx Nava Keralam
1 min read
124

പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ആലപ്പുഴ ഗവ.ഡെന്റല്‍ കോളേജ്

May 4, 2025
0

ആലപ്പുഴ : ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേൽവിലാസത്തിന് അവസാനം കുറിച്ച് ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതികള്‍ക്ക് വേഗം പകര്‍ന്നതിന്റെ ഭാഗമായാണ് നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരം കുറിച്ച് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം യാഥാർത്ഥ്യമായത്. 3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച

Continue Reading
ട​യ​ർ പൊ​ട്ടി ; നി​യ​ന്ത്ര​ണം വി​ട്ട കാർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
100

ട​യ​ർ പൊ​ട്ടി ; നി​യ​ന്ത്ര​ണം വി​ട്ട കാർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

May 4, 2025
0

ചാ​രും​മൂ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ട​യ​ർ പൊ​ട്ടി​യ ഇ​ന്നോ​വ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം. ബ​ന്ധു​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യ​വ​രും ര​ണ്ട് പോ​ലീ​സു​കാ​രു​മ​ട​ക്കം ഏ​ഴു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. കൊ​ല്ലം – തേ​നി ദേ​ശീ​യ പാ​ത​യി​ൽ ചാ​രും​മൂ​ടി​നും താ​മ​ര​ക്കു​ള​ത്തി​നും ഇ​ട​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തു​വ​ച്ച് രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​വ​റ താ​മ​ര​ശ്ശേ​രി​ൽ ശ്യാം (27) ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ്യാ​മി​ന്‍റെ മാ​തൃ സ​ഹോ​ദ​ര​ൻ ശാ​സ്താം​കോ​ട്ട

Continue Reading
ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് വ​യോ​ധി​ക​ന്റെ മരണം ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
99

ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് വ​യോ​ധി​ക​ന്റെ മരണം ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

May 3, 2025
0

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്‌​പി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. വാ​ഹ​ന​മോ​ടി​ച്ച സി​പി​ഒ മ​നീ​ഷി​നെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ഇ​ര​വു​കാ​ട് വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന സി.​പി. സി​ദ്ധാ​ർ​ഥ​ൻ (64) ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ദേ​ശീ​യ​പാ​ത​യി​ൽ ഇ​ര​വു​കാ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വാ​ഹ​ന​മി​ടി​ച്ച​ത്.അ​പ​ക​ട​സ​മ​യ​ത്ത് ഡി​വൈ​എ​സ്‌​പി വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Continue Reading
സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
105

സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

May 2, 2025
0

2025-26 വർഷത്തെ സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ അംഗീകാരത്തോടെ സൈക്കോ-സോഷ്യൽ സ്കീം പ്രകാരം പ്രവത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്ക്‌  മേയ് 30നുള്ളിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0477 225 3870

Continue Reading
ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
87

ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു

April 30, 2025
0

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 മായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളില്‍ ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്സ്, വിദ്യാഭ്യാസ യോഗ്യത- ചുരുങ്ങിയത് എസ്.എസ്.എല്‍.സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. മുന്‍പ് ഡയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 14 ഉച്ചക്ക്

Continue Reading