മാവേലിക്കരയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
73

മാവേലിക്കരയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

May 14, 2025
0

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നില്‍ വീട്ടില്‍ കലേഷ് കാര്‍ത്തികേയന്‍ (31) ആണ് മരിച്ചത്. ഉമ്പര്‍നാടുള്ള അമ്മ വീട്ടില്‍ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് വരവെ ചൊവ്വാഴ്ച പുലര്‍ച്ചെ 12.05 ഓടെ അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികില്‍ നിന്ന മരത്തിലിടിച്ച് മറിഞ്ഞു. പിന്നാലെ എത്തിയ സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക് കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു. ബൈക്കിൽ നിന്നും വീണ

Continue Reading
ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
127

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

May 14, 2025
0

ആലപ്പുഴ: ആലപ്പുഴ ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് കാന്‍സര്‍ രോഗിയടക്കം ആറ് പേര്‍ക്ക് കടിയേറ്റത്.പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു.

Continue Reading
കടലിലും കായലിലും മത്സ്യസമ്പത്ത് കുറയുന്നതിൽ പഠനം നടത്തണം ; പി.പി. ചിത്തരഞ്ജൻ എം എൽ എ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
97

കടലിലും കായലിലും മത്സ്യസമ്പത്ത് കുറയുന്നതിൽ പഠനം നടത്തണം ; പി.പി. ചിത്തരഞ്ജൻ എം എൽ എ

May 13, 2025
0

ആലപ്പുഴ : കടലിലെയും കായലിലെയും മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്നത് ഗൗരവകരമായ കാര്യമെന്നും ഇതിൽ കൃത്യമായ പഠനം നടത്തി പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണനമേളയിൽ ‘മത്സ്യസമ്പത്ത് പരിമിതികൾ, ഭീഷണികൾ, സാധ്യതകൾ’ എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാർ ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രയോജനകരമാകുന്ന ബൃഹദ് പദ്ധതി സർക്കാർ ഉടൻ നടപ്പാക്കുമെന്നും ഇതിനുള്ള

Continue Reading
തൊഴിലുറപ്പു തൊഴിലാളിക്ക് ഭാഗ്യക്കുറിയുടെ ഒരുകോടി രൂപയുടെ സമ്മാനം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
152

തൊഴിലുറപ്പു തൊഴിലാളിക്ക് ഭാഗ്യക്കുറിയുടെ ഒരുകോടി രൂപയുടെ സമ്മാനം

May 13, 2025
0

മുഹമ്മ: കേരള ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യതാര ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ തൊഴിലുറപ്പു തൊഴിലാളിക്ക്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് ആനക്കാട്ടിൽ ഷൈലജയ്ക്കാണ് ലോട്ടറി അടിച്ചത്. മുഹമ്മയിൽ ബിയു 870939 നമ്പരിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ആര്യക്കര, അറവുകാട് ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന പരേതനായ കുഞ്ഞപ്പൻ ശാന്തിയുടെ ഭാര്യയാണ്.ഭാഗ്യക്കുറി വിൽപ്പനക്കാരി മേലാപ്പള്ളിൽ വത്സലയിൽനിന്നാണ് ഷൈലജ ടിക്കറ്റെടുത്തത്.

Continue Reading
കേരളത്തിന്റെ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ മേളയിലൂടെ പ്രതിഫലിച്ചു; പി പി ചിത്തരഞ്ജൻ എംഎൽഎ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
139

കേരളത്തിന്റെ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ മേളയിലൂടെ പ്രതിഫലിച്ചു; പി പി ചിത്തരഞ്ജൻ എംഎൽഎ

May 12, 2025
0

പിണറായി സർക്കാർ ഒമ്പത് വർഷക്കാലയളവിൽ കേരളത്തിൽ ഉണ്ടാക്കിയ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ മേളയിലൂടെ പ്രതിഫലിച്ചുവെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. നോക്കിക്കാണാൻ കഴിയുന്ന മാറ്റങ്ങളാണ് ആലപ്പുഴയിൽ ഉണ്ടായതെന്നും സമാന്തര ബൈപ്പാസിന്റെ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ആലപ്പുഴ ബീച്ചിൽ വരാൻ പോകുന്ന മാറ്റം വലുതാണെന്നും അതിനുവേണ്ടിയുള്ള പദ്ധതിയും പണവും തയ്യാറാക്കി വച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതും എംഎൽഎ പറഞ്ഞു. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരാഴ്ചക്കാലമാണ് കടന്നുപോയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചടങ്ങിൽ എച്ച് സലാം എം. എൽ.

Continue Reading
സ്വർണം നിർബന്ധമായും വേണം ; യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഭീഷണിയുമായി വരന്റെ വീട്ടുകാർ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
143

സ്വർണം നിർബന്ധമായും വേണം ; യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഭീഷണിയുമായി വരന്റെ വീട്ടുകാർ

May 12, 2025
0

ഹരിപ്പാട്: സ്വർണഭരണത്തിനൊപ്പം ഇമിറ്റേഷന്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചതില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. വരന്റെ വീട്ടുകാര്‍ നടത്തിയ ഭീഷണിയും ആക്ഷേപവും കാരണമാണ് മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. ഹല്‍ദി ചടങ്ങ് ദിവസമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.ചടങ്ങിൽ വരന്റെ വീട്ടുകാര്‍ വീട്ടിലെത്തുകയും വിവാഹദിവസം മണ്ഡപത്തില്‍ എത്തുമ്പോള്‍ വധു സ്വര്‍ണ്ണം ധരിക്കണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. സ്വര്‍ണം

Continue Reading
നെൽവിത്തുകളായ രക്തശാലിയും, മുള്ളൻ ചന്നയും വരെ: കാർഷിക കേരളത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തി എൻ്റെ കേരളത്തിലെ കാർഷിക സർവകലാശാല സ്റ്റാൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
86

നെൽവിത്തുകളായ രക്തശാലിയും, മുള്ളൻ ചന്നയും വരെ: കാർഷിക കേരളത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തി എൻ്റെ കേരളത്തിലെ കാർഷിക സർവകലാശാല സ്റ്റാൾ

May 12, 2025
0

പുതിയതും പഴയതുമായ നൂറിലേറെ നെൽവിത്തുകൾ ഒരുമിച്ച് കാണാനും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കാനുമുള്ള അപൂർവ്വ അവസരം ഒരുക്കുകയാണ് എന്റെ കേരളം പ്രദർശന വിപണനമേളയിലെ കേരള കാർഷിക സർവകലാശാല സ്റ്റാൾ. ഒരു വയസ്സ് മാത്രം പ്രായമായ നെൽവിത്തുകളായ ആദ്യയും പുണ്യയും മുതൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രക്തശാലിയും, മുള്ളൻ ചന്നയും വരെ ഇക്കൂട്ടത്തിലുണ്ട്. പുതു തലമുറ കണാനിടയില്ലാത്ത മാരതോണ്ടി, തവളക്കണ്ണൻ, കരിനെല്ല്, പൊന്നാര്യൻ, ഗൗരി തുടങ്ങി പരമ്പരാഗതവും പുതിയതുമായ നൂറിലേറെ നെൽവിത്തുകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

Continue Reading
ഇവിടെ എത്തുന്നവർ പറ്റിക്കപ്പെടില്ല, അളവ് തൂക്കത്തിലെ കൃത്യത ബോധ്യപ്പെടുത്താൻ ലീഗല്‍ മെട്രോളജി വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Nava Keralam Top News
1 min read
71

ഇവിടെ എത്തുന്നവർ പറ്റിക്കപ്പെടില്ല, അളവ് തൂക്കത്തിലെ കൃത്യത ബോധ്യപ്പെടുത്താൻ ലീഗല്‍ മെട്രോളജി വകുപ്പ്

May 12, 2025
0

നിത്യജീവിതത്തിൽ വാങ്ങുന്ന സാധനങ്ങളിലെ അളവുകളെ സംബന്ധിച്ച് സംശയമുണ്ടോ. പറ്റിക്കപ്പെട്ടു എന്ന ചിന്ത അലട്ടുന്നുണ്ടോ. എങ്കിൽ ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ ലീഗല്‍ മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയാല്‍ മതി. സാധനങ്ങളിലെ അളവ് തൂക്കങ്ങളെ സംബന്ധിച്ച് എന്ത് സംശയത്തിനും നിങ്ങള്‍ക്ക് ഇവിടെ മറുപടി ലഭിക്കും. പണ്ടുകാലത്ത് അളവുതൂക്കം നിര്‍ണ്ണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറ, നാഴി, തോല, പൗണ്ട് തുടങ്ങിയ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം നൂതന ഉപകരണമായ ഇലക്ട്രോണിക് ബാലൻസും,

Continue Reading
ഉന്നമുണ്ടോ എങ്കിൽ സമ്മാനം ഉറപ്പ്: എൻ്റെ കേരളത്തിൽ മത്സരവുമായി ഭാഗ്യക്കുറി വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Nava Keralam Top News
0 min read
85

ഉന്നമുണ്ടോ എങ്കിൽ സമ്മാനം ഉറപ്പ്: എൻ്റെ കേരളത്തിൽ മത്സരവുമായി ഭാഗ്യക്കുറി വകുപ്പ്

May 12, 2025
0

നല്ല ഉന്നമുണ്ടോ എങ്കിൽ ഡർട്ട്ത്രേയിങ് മത്സരത്തിൽ പങ്കെടുത്ത്നിങ്ങൾക്കും സമ്മാനം നേടാം. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്റ്റാളിലാണ് മത്സരം ഒരുക്കിയിട്ടുള്ളത്. ഡർട്ട് ബോർഡിലെ കളങ്ങളിൽ കൃത്യമായി അമ്പ് എറിഞ്ഞ് 30 പോയിന്റ് ലഭിച്ചാൽ മത്സരത്തിന്റെ ആദ്യ പടി കടക്കാനാകും. തുടർന്ന് ലക്കി ബോക്സിൽ നിന്ന് ലോട്ട് എടുത്ത് അതിലെ ചോദ്യത്തിന് ഉത്തരം നൽകിയാൽ മത്സരം വിജയിക്കാം. പ്രായഭേദമന്യേ നിരവധി

Continue Reading
ശരിക്കും നിങ്ങള്‍ക്കെത്ര വയസ്സുണ്ട്? ജനനസര്‍ട്ടിഫിക്കറ്റിലെ പ്രായമല്ല, ശരീരത്തിന്റെ പ്രായം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
143

ശരിക്കും നിങ്ങള്‍ക്കെത്ര വയസ്സുണ്ട്? ജനനസര്‍ട്ടിഫിക്കറ്റിലെ പ്രായമല്ല, ശരീരത്തിന്റെ പ്രായം

May 10, 2025
0

ശരിക്കും നിങ്ങള്‍ക്കെത്ര വയസ്സുണ്ടെന്ന് വല്ലപ്പോഴും ആലോചിച്ചിട്ടുണ്ടോ? ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായമല്ല, ശരീരത്തിന്റെ യഥാര്‍ത്ഥ വയസ്സ്. അതറിയണമെങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ആരോഗ്യവകുപ്പിന്റെ സ്റ്റാളിലേക്ക് വന്നാല്‍ മതി. ആരോഗ്യവകുപ്പിന്റെ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന ‘ബോഡി ഫാറ്റ് അനലൈസര്‍’ എന്ന ഉപകരണമാണ് ശരീരത്തിന്റെ യഥാര്‍ഥ പ്രായമളന്ന് ഭാവികാലത്തേക്കുള്ള സൂചനകള്‍ തരുന്നത്. പ്രായം കുറവായിട്ടും അനാരോഗ്യകരമായ ജീവിതം നയിച്ചതുമൂലം ശരീരത്തിന് പ്രായമേറിയവര്‍ക്ക് അത് തിരിച്ചറിയാനുള്ള അപൂര്‍വ അവസരമാണ് സൗജന്യമായി

Continue Reading