കലായിടം’ ദൃശ്യകല പരിശീലനം: ജീവിതം വരയ്ക്കാൻ പഠിപ്പിച്ച് മുരളി ചീരോത്ത്, അത്യാഹ്ലാദത്തിൽ കുട്ടികൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
145

കലായിടം’ ദൃശ്യകല പരിശീലനം: ജീവിതം വരയ്ക്കാൻ പഠിപ്പിച്ച് മുരളി ചീരോത്ത്, അത്യാഹ്ലാദത്തിൽ കുട്ടികൾ

May 16, 2025
0

ദിനംതോറുമുള്ള അനുഭവങ്ങൾ കോർത്തെടുത്ത് ജീവിതം വരയ്ക്കാൻ പാകമാകണമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ്റെ നേതൃത്വത്തിൽ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കുട്ടികളുടെ ‘കലായിടം’ ദൃശ്യകല പരിശീലന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പുസ്തകവായനയും യാത്രയും കലാകാരന് ഒഴിവാക്കാനാവാത്തതാണ്. ചെറിയ പ്രായത്തിൽ തന്നെ ഇവ ജീവിതത്തിൻ്റെ ഭാഗമാക്കണം. ദൃശ്യകലയിൽ പ്രാവിണ്യം നേടുന്നത് ജീവിത വിജയത്തിന് സഹായകരമാകും. ഡിസൈനിംഗ്, ആർക്കിടെക്ചർ തുടങ്ങി വലിയ

Continue Reading
ദേശീയ ഡെങ്കി ദിനാചരണം; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
126

ദേശീയ ഡെങ്കി ദിനാചരണം; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

May 16, 2025
0

രോഗം വന്നതിനുശേഷം ചികിത്സ തേടുന്നതിനേക്കാൾ നല്ലത് അസുഖങ്ങളില്ലാത്ത സാഹചര്യം സൃഷ്ടിക്കലാണെന്ന് ദലീമ എംഎൽഎ പറഞ്ഞു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അരൂർ ശ്രീ കുമാരവിലാസം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. ആരോഗ്യരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനത്ത്  അസുഖങ്ങൾ പിടിപെടാതിരിക്കാനുള്ള ബോധവത്ക്കരണ പരിപാടികൾക്ക് മുൻഗണന നൽകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ‘ഡെങ്കിപ്പനി പ്രതിരോധിക്കാം: ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിന സന്ദേശം. ചടങ്ങിൽ

Continue Reading
സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
96

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

May 16, 2025
0

ആലപ്പുഴ : കുട്ടനാട് മേഖലയിലെ ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നുമുള്ള നെല്ല് സർക്കാർ നേരിട്ട് സംഭരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് നെല്ലിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടായതിനാൽ സപ്ലൈകോയുമായി സംഭരണത്തിന് കരാറുള്ള മില്ലുകൾ നെല്ല് എടുക്കാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് നെല്ല് സംഭരിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ മൂന്ന് കോടി രൂപ സർക്കാർ പ്രത്യേക പാക്കേജായി അനുവദിച്ചു. ഓയിൽ

Continue Reading
ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
84

ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം

May 16, 2025
0

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം. ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടിൽ മേരിക്കുട്ടി കോശിയുടെ വീട്ടിലാണ് ആദ്യ മോഷണശ്രമം നടന്നത്. . സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു. മേരിക്കുട്ടി കോശിയുടെ വീടിൻറെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ തകർത്ത് അകത്തു കടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ മോഷ്ട്ടാവ് തീയിട്ട് നശിപ്പിച്ച ശേഷം വീടിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് മുറിക്കുള്ളിലെ അലമാരകളും ഡ്രോയറുകളും കുത്തിത്തുറന്ന് പരിശോധന

Continue Reading
ആ​ല​പ്പു​ഴ​യി​ൽ കോ​ള​റ സ്ഥി​രീ​ക​രി​ച്ച​യാ​ൾ മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
135

ആ​ല​പ്പു​ഴ​യി​ൽ കോ​ള​റ സ്ഥി​രീ​ക​രി​ച്ച​യാ​ൾ മ​രി​ച്ചു

May 16, 2025
0

ആലപ്പുഴ: കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്നാ​ണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. രഘുവിന്റെ രോഗ ഉറവിടവും ഇതുവരെ കണ്ടെത്താനായിരുന്നില്ല.

Continue Reading
കോളറയ്ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
123

കോളറയ്ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

May 15, 2025
0

ആ​ല​പ്പു​ഴ: ത​ല​വ​ടി​യി​ൽ 48കാ​ര​ൻ​ കോ​ള​റ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ​ത്ര​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ള​റ സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ-​ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജ​മു​ന വ​ർ​ഗീ​സ് പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ലെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കോ​ള​റ മ​ര​ണ​കാ​ര​ണ​മാ​കും. ക​ഞ്ഞി​വെ​ള്ളം പോ​ലെ മ​ല​വി​സ​ർ​ജ്ജ​നം ന​ട​ത്തു​ന്ന​താ​ണ് രോ​ഗ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തു കൂ​ടാ​തെ ഛർ​ദി​യു​മു​ണ്ടാ​കും. ഇ​ട​ത​ട​വി​ല്ലാ​തെ​യു​ള്ള മ​ല​വി​സ​ർ​ജ്ജ​ന​വും ഛർ​ദി​യും മൂ​ലം രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് വ​ള​രെ​വേ​ഗം

Continue Reading
ഇടത് സര്‍ക്കാരില്‍ നിന്നും ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ല ;ജനീഷ് കുമാറിനെതിരെ ജി സുധാകരന്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
111

ഇടത് സര്‍ക്കാരില്‍ നിന്നും ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ല ;ജനീഷ് കുമാറിനെതിരെ ജി സുധാകരന്‍

May 15, 2025
0

ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജി സുധാകരന്റെ പ്രതികരണം…. ഇടത് സര്‍ക്കാരില്‍ നിന്നും ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്നും നക്‌സലിസം തങ്ങൾ അംഗീകരിക്കുന്നതാണോ?’ഒരു എംഎല്‍എ സര്‍ക്കാര്‍ ഓഫീസില്‍ കയറി കാണിച്ചത് കണ്ടില്ലേ. നക്‌സല്‍ വരുമെന്നാണ് ഭീഷണി. നക്‌സലിസം നമ്മള്‍ അംഗീകരിക്കുന്നതാണോ? എംഎല്‍എ പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു. ഇത് പ്രമാണിമാരുടെ

Continue Reading
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി 19 ന് ആലപ്പുഴ ജില്ലയിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
122

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി 19 ന് ആലപ്പുഴ ജില്ലയിൽ

May 14, 2025
0

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി മേയ് 19 ന്  രാവിലെ 10.30 ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  സമിതി  ഉള്‍നാടന്‍ മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വേമ്പനാട്ടു കായല്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലാശയങ്ങളിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ചും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കൂടാതെ  ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ തെളിവെടുപ്പ് നടത്തുകയും  മത്സ്യ അനുബന്ധത്തൊഴിലാളികളില്‍ നിന്നും ഈ  മേഖലയില്‍ പ്രവര്‍ത്തിക്കുന്ന

Continue Reading
വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള 27ന് ചേര്‍ത്തലയിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
85

വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള 27ന് ചേര്‍ത്തലയിൽ

May 14, 2025
0

വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മേയ്  27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും.  തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുമായി ബന്ധപ്പെട്ട ആലോചനായോഗം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.  പട്ടണക്കാട് ബ്ലോക്ക് ഹാളില്‍  ചേര്‍ന്ന യോഗത്തിൽ  വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി

Continue Reading
ആലപ്പുഴയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
117

ആലപ്പുഴയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു

May 14, 2025
0

ആലപ്പുഴ: ആലപ്പുഴയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശിയായ 48കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറ ബാധ സ്ഥിരീകരിച്ച തലവടി സ്വദേശി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

Continue Reading