ആലപ്പുഴ തുറവൂരിൽ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
84

ആലപ്പുഴ തുറവൂരിൽ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

May 18, 2025
0

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തുറവൂരില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത് അരൂര്‍ ക്ഷേത്രം കവലയിലായിരുന്നു അപകടം. ഭര്‍ത്താവ് ജോമോനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം നടന്നത്.

Continue Reading
ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാണത് ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
98

ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാണത് ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ

May 18, 2025
0

ആ​ല​പ്പു​ഴ: ത​പാ​ൽ വോ​ട്ട് തി​രു​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ. ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി. ​സു​ധാ​ക​ര​ന്റെ പ്രതികരണം… താ​ൻ വോ​ട്ട് തി​രു​ത്തി എ​ന്ന​ല്ല പ​റ​ഞ്ഞ​ത്. വോ​ട്ട് മാ​റി ചെ​യ്യു​ന്ന​ത് അ​റി​യാ​ൻ ക​ഴി​യും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നെ​ഗ​റ്റീ​വ് ആ​യ കാ​ര്യം പ​റ​ഞ്ഞ് പോ​സി​റ്റീ​വ് ആ​ക്കാ​നു​ള്ള പ്ര​സം​ഗ ത​ന്ത്ര​മാ​ണ് താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. താ​ൻ പ്ര​സം​ഗി​ച്ച​ത് പ​ബ്ലി​ക്കി​നോ​ട​ല്ല. ഒ​രു നേ​താ​വും

Continue Reading
ബി​ജെ​പി​യു​ടെ തി​രം​ഗാ​യാ​ത്ര​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
120

ബി​ജെ​പി​യു​ടെ തി​രം​ഗാ​യാ​ത്ര​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം

May 18, 2025
0

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ബി​ജെ​പി​യു​ടെ തി​രം​ഗാ യാ​ത്ര​യ്ക്കി​ട​യി​ലേ​യ്ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി.അ​പ​ക​ട​ത്തി​ൽ മാ​തൃ​ഭൂ​മി മു​ൻ ലേ​ഖ​ക​ൻ എ​സ്ഡി വേ​ണു​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ണു​കു​മാ​റി​നെ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
74

നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടൽ

May 18, 2025
0

ആലപ്പുഴ : കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽ നിന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുന്ന നടപടി ആരംഭിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് നെല്ല് സംഭരിക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, കോലടിക്കാട് പാടങ്ങളിൽ നിന്നാണ് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന ശനിയാഴ്ച നെല്ല് സംഭരണം തുടങ്ങിയത്. കൃഷി

Continue Reading
ആയൂർവേദത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം ; മന്ത്രി വീണാ ജോർജ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
98

ആയൂർവേദത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം ; മന്ത്രി വീണാ ജോർജ്

May 18, 2025
0

ആലപ്പുഴ : ഹോമിയോയ്ക്കും ആയുർവേദത്തിനും വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൻ എ ബി എച്ച് അംഗീകാരം നേടാൻ കഴിയുന്ന തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എണ്ണയ്ക്കാട് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ഓഗസ്റ്റിൽ

Continue Reading
527 കിലോ സർക്കാർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
116

527 കിലോ സർക്കാർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

May 18, 2025
0

ആലപ്പുഴ : തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കായംകുളം നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 527 കിലോ സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 30000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ജോയിന്റ് ബി.ഡി.ഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ്

Continue Reading
5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു- മന്ത്രി വീണാ ജോർജ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
77

5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു- മന്ത്രി വീണാ ജോർജ്

May 17, 2025
0

സംസ്ഥാനത്ത് 5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ മണ്ഡലം ആരോഗ്യ മേഖലയിൽ മുൻപന്തിയിലാണെന്നും മണ്ഡലത്തിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായെന്ന് മന്ത്രി പറഞ്ഞു

Continue Reading
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
124

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

May 17, 2025
0

ചേർത്തല: ദേശീയപാതയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർ തെങ്കാശി സ്വദേശി ആദിമൂലം (24), കാർ ഡ്രൈവർ തൊടുപുഴ കണിയാപറമ്പിൽ അഖിൽ കെ അനൂപ് (23) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ആദിമൂലത്തിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം നടന്നത്. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കാറും ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ്

Continue Reading
ഹോം ​സ്റ്റേ​യി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
126

ഹോം ​സ്റ്റേ​യി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

May 17, 2025
0

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി​യി​ൽ ഹോം ​സ്റ്റേ​യി​ൽ ഗ്രേ​ഡ് എ​സ്ഐ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഞ്ഞി​ക്കു​ഴി പ​ട​ന്ന​യി​ൽ അ​ജ​യ് സ​ര​സ​ൻ (54) ആ​ണ് മ​രി​ച്ച​ത്. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് മരണപ്പെട്ട സ​ര​സ​ൻ. എട്ട് വർഷമായി മാരാരിക്കുളത്താണ് അജയ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയിൽ റൂം എടുത്തത്. വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനാൽ ഹോം സ്റ്റേ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ്

Continue Reading
ആലപ്പുഴ ജില്ലയിൽ നവീകരണം പൂർത്തിയാക്കിയ റോഡുകൾ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
147

ആലപ്പുഴ ജില്ലയിൽ നവീകരണം പൂർത്തിയാക്കിയ റോഡുകൾ ഉദ്ഘാടനം ചെയ്തു

May 16, 2025
0

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നവീകരണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായി. ജില്ലയിൽ മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് ക്ഷേത്രം – മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ്, അരൂർ മണ്ഡലത്തിലെ

Continue Reading