തോ​ട്ടി​ൽ വീ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
134

തോ​ട്ടി​ൽ വീ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

May 27, 2025
0

ആ​ല​പ്പു​ഴ: കൈ​ന​ക​രി​യി​ൽ തോ​ട്ടി​ൽ വീ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൈ​ന​ക​രി കു​റ്റി​ക്കാ​ട്ട്ചി​റ മു​ള​മ​റ്റം വീ​ട്ടി​ൽ ഓ​മ​ന​ക്കു​ട്ട​ൻ (55) ആ​ണ് മരണപ്പെട്ടത്. കൈ​ന​ക​രി ക​ന​ക​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലൂ​ടെ മ​ഴ​കോ​ട്ട് ധ​രി​ച്ചു ന​ട​ന്നു പോ​കു​മ്പോ​ൾ ശ​ക്ത​മാ​യ കാ​റ്റി​ൽ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പുറത്തെടുത്തു.

Continue Reading
മഴ: വൈദ്യുതി തടസവും അപകട സാധ്യതയും കെ.എസ്.ഇ.ബി യില്‍ അറിയിക്കാം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
152

മഴ: വൈദ്യുതി തടസവും അപകട സാധ്യതയും കെ.എസ്.ഇ.ബി യില്‍ അറിയിക്കാം

May 27, 2025
0

ആലപ്പുഴ : വൈദ്യുതി തടസവും അപകട സാധ്യതയും സംബന്ധിച്ച്പ രാതികള്‍ അറിയിക്കുവാന്‍​ ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയില്‍ ഉള്ളവര്‍ക്ക് 9496008413 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ് . വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും വേഗം അത് സെക്ഷന്‍ ഓഫീസുകളിലോ 9496010101എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികള്‍ അറിയിക്കാന്‍ 9496001912 എന്ന ടോള്‍ഫ്രീ നമ്പറില്‍ വാട്‌സാപ്പ് മുഖേനയോ കോള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച

Continue Reading
ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
145

ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ്

May 26, 2025
0

കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ കോട്ടണാണെന്നും അപകടകരമായതൊന്നുമില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ടെയനര്‍ തീരത്തടിഞ്ഞ തറയില്‍ക്കടവ് പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തീരത്ത് അടിഞ്ഞ രണ്ടു കണ്ടെയ്‌നറിലുണ്ടായിരുന്നത് കോട്ടണാണെന്ന് കസ്റ്റംസ് പരിശോധനയില്‍ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകളും അതിലുള്ള വസ്തുക്കളും നീക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും വാഹനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്കപ്പെടേണ്ട യാതൊരു

Continue Reading
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
115

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

May 26, 2025
0

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 28 ന് രാവിലെ 10 മണിക്ക് അടൂർ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കും. അടൂരിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ 17 തസ്തികകളിലേക്കാണ് നിയമനം. വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കൽ, ഓട്ടോമൊബൈൽ), ഡിജിറ്റൽ മാർക്കറ്റിംഗിൽ ഡിഗ്രി/ഡിപ്ലോമ. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത‌18 നും 40 നും ഇടയിൽ പ്രായമുള്ള

Continue Reading
മഴ: വൈദ്യുതി തടസവും അപകട സാധ്യതയും കെ.എസ്.ഇ.ബി യില്‍ അറിയിക്കാം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
124

മഴ: വൈദ്യുതി തടസവും അപകട സാധ്യതയും കെ.എസ്.ഇ.ബി യില്‍ അറിയിക്കാം

May 26, 2025
0

വൈദ്യുതി തടസവും അപകട സാധ്യതയും സംബന്ധിച്ച്പ രാതികള്‍ അറിയിക്കുവാന്‍​ ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയില്‍ ഉള്ളവര്‍ക്ക് 9496008413 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ് . വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പെട്ടാല്‍എത്രയും വേഗം അത് സെക്ഷന്‍ ഓഫീസുകളിലോ 9496010101എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികള്‍ അറിയിക്കാന്‍ 9496001912 എന്ന ടോള്‍ഫ്രീ നമ്പറില്‍ വാട്‌സാപ്പ് മുഖേനയോ കോള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ക്ക് എസ് എം

Continue Reading
തോട്ടപ്പള്ളി പൊഴി മുറിക്കൽ ; ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
142

തോട്ടപ്പള്ളി പൊഴി മുറിക്കൽ ; ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

May 25, 2025
0

ആലപ്പുഴ ; ആലപ്പുഴ ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ നിന്നും കുട്ടനാട്ടിൽ എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളയാൻ സാധിക്കൂ.ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കളക്ടർ ജലസേചന വകുപ്പിന് നൽകി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, പഞ്ചായത്തംഗങ്ങളായ പ്രസന്ന കുഞ്ഞുമോൻ, എം ശ്രീദേവി,

Continue Reading
നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാൻ കാർഷിക പരിശീലനകേന്ദ്രങ്ങൾ ആവശ്യം ; മന്ത്രി പി പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
145

നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാൻ കാർഷിക പരിശീലനകേന്ദ്രങ്ങൾ ആവശ്യം ; മന്ത്രി പി പ്രസാദ്

May 25, 2025
0

ആലപ്പുഴ : നൂതന കൃഷിരീതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന കാർഷിക പരിശീലന കേന്ദ്രങ്ങൾ നാടിന് ആവശ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കർഷകർക്ക് പരിശീലനം നൽകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മാറുന്ന കാലത്ത് സ്മാർട്ട് ഫാമിങ് പോലുള്ള നൂതന കൃഷി രീതികളാണ് പിന്തുടരേണ്ടത്. ഇക്കാര്യത്തിൽ സമൂഹവും

Continue Reading
കപ്പൽ ചരിഞ്ഞു കണ്ടെയ്നറുകൾ കടലിലേക്ക് വീണ സംഭവം: തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
122

കപ്പൽ ചരിഞ്ഞു കണ്ടെയ്നറുകൾ കടലിലേക്ക് വീണ സംഭവം: തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ

May 25, 2025
0

കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞു കണ്ടെയ്നറുകൾ കടലിലേക്ക് വീണതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കണ്ടെയ്‌നറുകകൾ തീരത്തടിഞ്ഞാൽ സ്‌പർശിക്കരുത്. വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു.

Continue Reading
ആറാട്ടുപുഴ മംഗലം ക്ഷേത്രത്തിൽ ഇടിമിന്നലടിച്ചു ; കനത്ത നാശം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
123

ആറാട്ടുപുഴ മംഗലം ക്ഷേത്രത്തിൽ ഇടിമിന്നലടിച്ചു ; കനത്ത നാശം

May 24, 2025
0

ഹരിപ്പാട്: അപ്രതീക്ഷിത ഇടിമിന്നലിൽ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിൽ കനത്ത നാശം. ക്ഷേത്ര വളപ്പിൽ നിന്ന വലിയ കാറ്റാടി മരം മിന്നലേറ്റ് വിണ്ടുകീറി. ക്ഷേത്ര ഓഫീസിലെ ഇൻവർട്ടർ കത്തിനശിച്ചു. സി സി ടി വി കാമറയുടെ ഹാർഡ് ഡിസ്‌കും മോണിറ്ററും ഇടിമിന്നലിൽ തകരാറിലായി. വേലായുധപ്പണിക്കർ സ്മാരക ഓഡിറ്റോറിയത്തിലെ ഒൻപത് സീലിങ് ഫാനുകളും 13 ലൈറ്റുകളും കേടായി. സ്മാരകത്തിലേക്കുള്ള വൈദ്യുതി കണക്ഷന്റെ മീറ്ററും ശക്തമായ മിന്നലിൽ കത്തിപ്പോയി.

Continue Reading
ചമ്പക്കുളം മൂലം ജലോത്സവം ; ഒമ്പത് ചുണ്ടന്‍ വള്ളങ്ങൾ പങ്കെടുക്കും
Alappuzha Kerala Kerala Mex Kerala mx Top News
0 min read
144

ചമ്പക്കുളം മൂലം ജലോത്സവം ; ഒമ്പത് ചുണ്ടന്‍ വള്ളങ്ങൾ പങ്കെടുക്കും

May 24, 2025
0

ആലപ്പുഴ : ജൂലൈ ഒമ്പതിന് നടക്കുന്ന ഈ വർഷത്തെ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും 3 വീതം എ ഗ്രേഡ് ഓടി, എ ഗ്രേഡ് വെപ്പ് വള്ളങ്ങളും 3 ബി ഗ്രേഡ് വെപ്പ് വള്ളങ്ങളും പങ്കെടുക്കും. ജലോത്സവവുമായി ബന്ധപ്പട്ട് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. കെ.കെ ഷാജു മുഖ്യാതിഥിയായി.ഈ

Continue Reading