എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേയ്ക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ
Education Kerala Kerala Mex Kerala mx Top News
1 min read
185

എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേയ്ക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ

April 20, 2025
0

2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സിലേയ്ക്കുളള കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെയുള്ള തീയതികളിൽ നടക്കും. മേൽ സാഹചര്യത്തിൽ ഏപ്രിൽ 23 മുതൽ 29 വരെയുള്ള തീയതികളിൽ മറ്റ് പ്രവേശന പരീക്ഷകളിൽ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളിൽ മാറ്റം ആവശ്യപ്പെട്ട് ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവർക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in ൽ

Continue Reading
‘പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിർത്താൻ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ല’;ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
103

‘പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിർത്താൻ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ല’;ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

April 20, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റർ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നൽകുമെന്നും ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിർത്താൻ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും

Continue Reading
ഒമാൻ സു​ൽ​ത്താ​ന്റെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നത്തിന് നാളെ തുടക്കമാകും
Kerala Kerala Mex Kerala mx Pravasi Top News
0 min read
134

ഒമാൻ സു​ൽ​ത്താ​ന്റെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നത്തിന് നാളെ തുടക്കമാകും

April 20, 2025
0

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് തി​ങ്ക​ളാ​ഴ്ച റ​ഷ്യ​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ഡി​മി​ർ പു​ടി​​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സു​ൽ​ത്താ​ൻ റ​ഷ്യ​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് സ​ന്ദ​ർ​ശ​നം. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. നി​ല​വി​ലെ നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു

Continue Reading
എറണാകുളത്ത് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം
Kerala Kerala Mex Kerala mx Top News
0 min read
121

എറണാകുളത്ത് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം

April 20, 2025
0

എറണാകുളം: ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം.അരൂക്കുറ്റി സ്വദേശിയായ ട്രാൻസ്ജെൻഡറിനാണ് മർദ്ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രാൻസ്ജെൻഡർ ആക്രമിക്കപ്പെട്ടത്.സംഭവത്തിൽ അരൂക്കുറ്റി സ്വദേശിയായ അക്ഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10. 30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ട്രാൻസ്ജെൻഡർ. ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. അസഭ്യം പറഞ്ഞുകൊണ്ടാണ് യുവാവ് ട്രാൻസ്ജെൻഡറുടെ സമീപത്തേക്ക് പാഞ്ഞടുത്തത്. നിന്നെ പോലുള്ള ആളുകളെ കണ്ടാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും വെട്ടിക്കൊല്ലുമെന്നും പറഞ്ഞായിരുന്നു

Continue Reading
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
113

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു

April 20, 2025
0

ഡൽഹി: മുസ്തഫാബാദിൽ ബഹുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി അ​ഗ്നിരക്ഷാസേന, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എട്ട്, പത്ത് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സന്ദീപ് ലാംബ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
‘സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല’;വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്
Kerala Kerala Mex Kerala mx Top News
1 min read
105

‘സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല’;വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്

April 20, 2025
0

പാലക്കാട്: സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കും. സിനിമ സെറ്റുകളിൽ എക്സൈസ് പരിശോധന കർശനമാക്കും. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും

Continue Reading
ബിഹാറിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ
Kerala Kerala Mex Kerala mx National Top News
0 min read
112

ബിഹാറിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ

April 20, 2025
0

ബിഹാറിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ.കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബം​ഗാളിൽ നിന്നാണ് ഇവർ ബിഹാറിലേക്ക് മദ്യം കടത്തിക്കൊണ്ടു വന്നത്. മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ഇവരെ പരിശോധിച്ചവനിതാ കോൺസ്റ്റബിൾമാർ ഞെട്ടി.ശരീരത്തിൽ കറുത്ത സെലോ ടേപ്പ് ഉപയോ​ഗിച്ച് മദ്യ ബോട്ടിലുകൾ ഓട്ടിച്ചാണ് ഇവർ കടത്തിയത്. ഇത് അറിയാതിരിക്കാൻ പർദ്ദ ധരിക്കുകയായിരുന്നു. ഇവർ കടത്ത് റാക്കറ്റിലെ കണ്ണിയാണെന്നും

Continue Reading
ഇന്ത്യൻ നാവികസേനയ്‌ക്ക് റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങി ഫ്രാൻസ്
Kerala Kerala Mex Kerala mx National Top News
1 min read
120

ഇന്ത്യൻ നാവികസേനയ്‌ക്ക് റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങി ഫ്രാൻസ്

April 20, 2025
0

ഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങി ഫ്രാൻസ്. വിമാനങ്ങൾ കൈമാറുന്നതിന്റെ ഭാ​ഗമായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 26 വിമാനങ്ങളാണ് വാങ്ങുന്നത്. ഈ മാസം 28-നാണ് ധാരണയാകുന്നത്. ഇരുരാജ്യങ്ങളിലെയും മുതിർന്ന നേതാക്കൾ കാരറിൽ ഒപ്പുവക്കും. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് പുറത്ത് ഒപ്പുവയ്‌ക്കൽ ചടങ്ങുകളുടെ ഭാ​ഗമായി വിപുലമായ പരിപാടി നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഫ്രഞ്ച് പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും. 63,000 കോടിയിലധികം രൂപയുടെ

Continue Reading
സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
125

സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

April 20, 2025
0

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലാണ് സംഭവം. കൊല്ലം കൊട്ടാരക്കര പൂവറ്റൂർ ഗോപി സദനം വീട്ടിൽ ഗോപകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് നാലിന് ഗോപകുമാർ തുഖ്‌ബ സ്‌ട്രീറ്റ് 20ൽ റോഡിലെ സീബ്ര ലൈൻ മുറിച്ച് കടക്കവേ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയും ചെയ്തു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ കടന്നുകളഞ്ഞു. 16 വർഷമായി ദമാമിൽ

Continue Reading
ഷഹബാസ് കൊലക്കേസ്; മെയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്
Kerala Kerala Mex Kerala mx Top News
1 min read
110

ഷഹബാസ് കൊലക്കേസ്; മെയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

April 20, 2025
0

കോഴിക്കോട്; ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം.കേസിൽ മെയ് അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക. കൊലപാതകത്തിൽ മുതിർന്നവരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ

Continue Reading