സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്
Business Kerala Kerala Mex Kerala mx Top News
0 min read
132

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

April 22, 2025
0

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2200 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 74,320 രൂപയായി ഉയർന്നു. ഗ്രാമിന് 275 രൂപയുടെ വർധനയുണ്ടായി. ഗ്രാമിന്റെ വില 9290 രൂപയായാണ് ഉയർന്നത്. ലോക വിപണിയിലും സ്വർണവിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സ്വർണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3400 ഡോളറും കടന്ന് കുതിക്കുകയാണ്. 2.7 ശതമാനം

Continue Reading
കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
122

കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ

April 22, 2025
0

കോട്ടയം: കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതാണെന്ന് പൊലീസ് അറിയിച്ചു.മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് ആയുധകൾ കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്തുവരുകയാണ് വിജയകുമാർ.

Continue Reading
ഡിസൈന്‍ ദോഹ പ്രൈസ് അവാര്‍ഡിൻ്റെ രണ്ടാം സീസണ്‍ ‌പ്രഖ്യാപിച്ച് ഖത്തര്‍ മ്യൂസിയംസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
125

ഡിസൈന്‍ ദോഹ പ്രൈസ് അവാര്‍ഡിൻ്റെ രണ്ടാം സീസണ്‍ ‌പ്രഖ്യാപിച്ച് ഖത്തര്‍ മ്യൂസിയംസ്

April 22, 2025
0

ദോഹ: ഖത്തർ മ്യൂസിയംസ് ഡിസൈൻ ദോഹ പ്രൈസ് അവാർഡിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. കരകൗശലം, ഉൽപന്ന ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, എമർജിങ് ടാലന്റ് എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് രണ്ടു ലക്ഷം റിയാൽ വീതം സമ്മാനം ലഭിക്കും. രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്‌കാരത്തിന് ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലയിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

Continue Reading
ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളർച്ച പ്രാപിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളർച്ച പ്രാപിക്കുന്നു

April 22, 2025
0

ദോഹ: ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളർച്ച പ്രാപിക്കുന്നു. ഈ വർഷം മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ 15 ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ രാജ്യത്തെത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം, ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് – 6.35 ലക്ഷം പേർ. ഫെബ്രുവരിയിൽ 5.17 ലക്ഷം പേരും മാർച്ചിൽ 3.51 ലക്ഷം പേരും ഖത്തർ സന്ദർശിച്ചു. സന്ദർശകരിൽ 36.3 ശതമാനവും

Continue Reading
ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
130

ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

April 21, 2025
0

മ​നാ​മ: ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി ക​സ്റ്റം​സ്. ഏ​ക​ദേ​ശം 90,000 ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളു​മാ​യി ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ഏ​ഷ്യ​ൻ പൗ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജ്യ​ത്തി​ന​ക​ത്ത് പ്ര​തി‍യു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ മ​റ്റൊ​രു ഏ​ഷ്യ​ക്കാ​ര​നും സം​ഭ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മ‍യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ ഉ​ട​നെ കേ​സ് ആ​ന്‍റി​നാ​ർ​കോ​ട്ടി​ക്സ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി​യി​രു​ന്നു. വേ​ഗ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് കൂ​ട്ടു പ്ര​തി​യെ​യും ഉ​ട​നെ​ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​ത്.

Continue Reading
സൗ​ദി​യി​ലെ ആ​ദ്യ​ റെ​സി​ഡ​ൻ​ഷ്യൽ ദ്വീ​പ്​ ‘ലാ​ഹി​ഖ്​’ 2028ൽ ​തു​റ​ക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

സൗ​ദി​യി​ലെ ആ​ദ്യ​ റെ​സി​ഡ​ൻ​ഷ്യൽ ദ്വീ​പ്​ ‘ലാ​ഹി​ഖ്​’ 2028ൽ ​തു​റ​ക്കും

April 21, 2025
0

റി​യാ​ദ്​: സൗ​ദി​യി​ലെ ആ​ദ്യ​ത്തെ റെ​സി​ഡ​ൻ​ഷ്യൽ ദ്വീ​പ്​ ‘ലാ​ഹി​ഖ്​’ 2028ൽ ​തു​റ​ക്കും. റെ​ഡ് സീ ​ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യാ​ണ്​ ചെ​ങ്ക​ട​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​​ന്ദ്ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പാ​ർ​പ്പി​ട ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന ദ്വീ​പി​നെ​ക്കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ദ്വീ​പി​ലെ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​വി​ടെ താ​മ​സ​മു​റ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക്​​ വേ​റി​ട്ട അ​നു​ഭ​വം പ്ര​ദാ​നം​ചെ​യ്യും. ഇ​ത് ആ​ഡം​ബ​ര​ത്തി​​ന്റെ​യും സ്വ​കാ​ര്യ​ത​യു​ടെ​യും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Continue Reading
ഓപ്പോ കെ 13 5ജി  ഇന്ത്യയിൽ അ‌വതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
130

ഓപ്പോ കെ 13 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ചു

April 21, 2025
0

ഓപ്പോ കെ 13 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ചു.പ്രിസം ബ്ലാക്ക് ഫ്രാഗ്മെന്റ് സൈബർ-സ്റ്റൈലിന്റെ ഒരു ഡിസൈൻ തീം ആണ് ഈ ​ഓപ്പോ ഫോൺ സ്വീകരിച്ചിരിക്കുന്നത്. കൂളിങ്ങിനായി 5700mm² വേപ്പർ ചേമ്പറും 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്. AI ക്ലാരിറ്റി എൻഹാൻസർ, AI അൺബ്ലർ, AI റിഫ്ലക്ഷൻ റിമൂവർ, AI ഇറേസർ തുടങ്ങിയ AI ഫീച്ചറുകളുമായി ഫോട്ടോഗ്രാഫി മികവും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ ഡ്രോപ്പ്

Continue Reading
ഹജ്ജ്: തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
131

ഹജ്ജ്: തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി സൗദി

April 21, 2025
0

ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഒരു സമഗ്ര പദ്ധതിതന്നെ നടപ്പിലാക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തീര്‍ഥാടകരെ സേവിക്കുന്നതിനും അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നടപ്പാക്കിവരുന്നത്. സൗദിയിലേക്ക് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന വിമാനത്താവളം, കര അതിര്‍ത്തി, തുറമുഖം എന്നിവിടങ്ങളില്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ശക്തമായ നിരീക്ഷണം നടത്തുന്നതോടൊപ്പം ഇതുവഴി വിവിധ

Continue Reading
തൊഴില്‍ നിയമ ലംഘനം; കുവൈത്തില്‍ 411 പേര്‍ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

തൊഴില്‍ നിയമ ലംഘനം; കുവൈത്തില്‍ 411 പേര്‍ പിടിയിൽ

April 21, 2025
0

റെസിഡന്‍സി-തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 411 പേര്‍ പിടിയിലായി. 13 മുതല്‍ 17 വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഇവരെ പിടികൂടിയത്. ലംഘകരെ മറ്റ് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പൊതു സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ലംഘകര്‍ക്കുമെതിരെ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം നടത്തി വരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും

Continue Reading
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്നത് മാധ്യമസൃഷ്ടിയെന്ന്  വി.ഡി സതീശൻ
Kerala Kerala Mex Kerala mx Top News
1 min read
97

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്നത് മാധ്യമസൃഷ്ടിയെന്ന് വി.ഡി സതീശൻ

April 21, 2025
0

തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്നത് മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തുകൊണ്ടാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർഥിയെ കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. മാധ്യമങ്ങള്‍ വിശ്വാസ്യത ഇല്ലാതാക്കരുത്. സി.പി.എമ്മിലെ സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചാനലുകള്‍ ചര്‍ച്ച നടത്താത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാർഥിയെ യു.ഡി.എഫ് പ്രഖ്യാപിക്കും. തൃണമുല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം എ.ഐ.സി.സിയുമായും യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച ശേഷമാത്രമെ തീരുമാനിക്കു. പി.വി. അന്‍വര്‍ യു.ഡി.എഫ്

Continue Reading