വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
125

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി

April 25, 2025
0

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്​. തീ​രു​മാ​നം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കും. ആ​ദ്യ ഘ​ട്ടം 2026 ഏ​പ്രി​ൽ 22നും ​ര​ണ്ടാം ഘ​ട്ടം 2027 ജ​നു​വ​രി മൂ​ന്നി​നും അ​വ​സാ​ന ഘ​ട്ടം 2028 ജ​നു​വ​രി ര​ണ്ടി​നും ആ​രം​ഭി​ക്കും. ഹോ​ട്ട​ൽ മാ​നേ​ജ​ർ, ഹോ​ട്ട​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, ഹോ​ട്ട​ൽ ക​ൺ​ട്രോ​ൾ മാ​നേ​ജ​ർ, ട്രാ​വ​ൽ ഏ​ജ​ൻ​സി

Continue Reading
സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
106

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി

April 25, 2025
0

സിക്കിമിൽ മഴയിലും മണ്ണിടിച്ചിലിലും 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്. കനത്ത മഴ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവർ ഒരു ഗുരുദ്വാരയിൽ തങ്ങുന്നതായും അവർ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്. ലാച്ചെൻ-ചങ്‌താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ് ചങ്‌താങ് റോഡിലെ ലെമ/ബോബിലും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി പൊലീസ് പറഞ്ഞു.

Continue Reading
പാകിസ്താൻ വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
143

പാകിസ്താൻ വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ

April 25, 2025
0

പാകിസ്താൻ വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ.ഗൾഫിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇന്ത്യൻ വിമാനകമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്. മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്.

Continue Reading
യുഎഇയിൽ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
127

യുഎഇയിൽ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

April 24, 2025
0

യുഎഇയിൽ തീരപ്രദേശങ്ങളിൽ ഇന്ന് താപനില കുറയാൻ സാധ്യത. കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, ഇന്ന് രാത്രിയും നാളെ രാവിലെയും ഈർപ്പം കൂടിയ അന്തരീക്ഷമാകും. ഈ അവസ്ഥ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇന്നത്തെ പരമാവധി താപനില 32-38°C വരെയും ഏറ്റവും കുറഞ്ഞ താപനില 20-25°C വരെ ആയിരിക്കും. രാജ്യത്തുടനീളം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശനിയാഴ്ച   താപനില ഉയരാൻ

Continue Reading
ബാലികാസദനത്തില്‍ എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
129

ബാലികാസദനത്തില്‍ എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

April 24, 2025
0

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തില്‍ ഒഴിവുള്ള എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എജ്യൂക്കേറ്റര്‍ ഒഴിവ് ഒന്ന്,  യോഗ്യത ബി.എഡും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും. പ്രതിമാസ ഹോണറേറിയം 10,000. ട്യൂഷന്‍ ടീച്ചര്‍ ഒഴിവ് ഒന്ന്.  യോഗ്യത ബി.എഡ് ഫിസിക്കല്‍ സയന്‍സ്. പ്രതിമാസ ഹോണറേറിയം 10,000.  2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.

Continue Reading
ജു​ബൈ​ലി​ൽ വീ​ണ്ടും  ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
113

ജു​ബൈ​ലി​ൽ വീ​ണ്ടും ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 24, 2025
0

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ വീ​ണ്ടും ചെ​റി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണ്​ സ്ഥി​രീ​ക​രി​ച്ചത്. അ​റേ​ബ്യ​ൻ ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റി​​ന്റെ ച​ല​ന​വും യു​റേ​ഷ്യ​ൻ പ്ലേ​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തും മൂ​ല​മു​ണ്ടാ​യ സ​മ്മ​ർ​ദ​മാ​ണ് കാ​ര​ണം. ജു​ബൈ​ൽ തീ​ര​ത്ത് ചൊ​വ്വാ​ഴ്​​ച രാ​ത്രി 7.50നാ​ണ്​ 24.09 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ജു​ബൈ​ലി​ൽ​നി​ന്ന് 66 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി അ​റേ​ബ്യ​ൻ ഗ​ൾ​ഫാ​ണ്​ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന്​ നാ​ഷ​ന​ൽ സീ​സ്മി​ക് നെ​റ്റ്‌​വ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഏ​താ​നും

Continue Reading
രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം
Kerala Kerala Mex Kerala mx Pravasi Top News
1 min read
106

രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം

April 24, 2025
0

രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം.എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡ് റിപ്പോർട്ട് അനുസരിച്ചാണ് 2024-ൽ ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളങ്ങളിൽ പത്താം സ്ഥാനമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം കരസ്ഥമാക്കിയത്. 2024-ൽ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണം 52,714,976 ആയി ഉയർന്നുവെന്ന് എസിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് 14.8% വർധനവും 2019-നെ അപേക്ഷിച്ച്

Continue Reading
ഹജ്, ഉംറ തീർഥാടകർക്കായി ശരീരം തണുപ്പിക്കുന്ന ഇഹ്‌റാം വസ്ത്രം അവതരിപ്പിച്ച് സൗദി എയർലൈൻസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
99

ഹജ്, ഉംറ തീർഥാടകർക്കായി ശരീരം തണുപ്പിക്കുന്ന ഇഹ്‌റാം വസ്ത്രം അവതരിപ്പിച്ച് സൗദി എയർലൈൻസ്

April 24, 2025
0

ഹജ്, ഉംറ തീർഥാടകർക്കായി ശരീരം തണുപ്പിക്കുന്ന ഇഹ്‌റാം വസ്ത്രം അവതരിപ്പിച്ച് സൗദി എയർലൈൻസ്.ലോക ക്രിയേറ്റീവ് ആൻഡ് ഇന്നൊവേഷൻ ദിനത്തിൽ, ഹജ്, ഉംറ ചടങ്ങുകൾക്കിടയിൽ ശരീരം തണുപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ലോകത്തിലെ ആദ്യത്തെ ഹൈടെക് വസ്ത്രമായ ‘കൂളർ ഇഹ്‌റാം’ സൗദിയ പുറത്തിറക്കി. അമേരിക്കൻ കമ്പനിയായ ലാൻഡറുമായും വസ്ത്ര സാങ്കേതികവിദ്യയിൽ മുൻപന്തിയിലുള്ള ബ്രൂവറുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ഉൽപന്നം 2025ലെ ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) പ്രദർശിപ്പിക്കും. ഈ വസ്ത്രം ചർമ്മത്തിന്റെ

Continue Reading
പാലക്കാട് ജില്ലയിൽ ചി​ക്ക​ൻ പോ​ക്സ് കേസുകൾ വർദ്ധിക്കുന്നു
Kerala Kerala Mex Kerala mx Palakkad Top News
0 min read
116

പാലക്കാട് ജില്ലയിൽ ചി​ക്ക​ൻ പോ​ക്സ് കേസുകൾ വർദ്ധിക്കുന്നു

April 24, 2025
0

ചൂട് കൂടുന്നതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ചിക്കൻപോക്സും പടരുകയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 9969 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1421 പേർക്ക് രോഗം ബാധിച്ചിണ്ടുണ്ട്. ഈ കാലയളവിൽ പാലക്കാട് മാത്രം 178 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗബാധയുണ്ടായതോടെ പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റലുകൾ കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കൻപോക്സ്

Continue Reading
അറ്റകുറ്റപ്പണി; ഖത്തറിലെ തി​ര​ക്കേ​റി​യ ജി ​റി​ങ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
100

അറ്റകുറ്റപ്പണി; ഖത്തറിലെ തി​ര​ക്കേ​റി​യ ജി ​റി​ങ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

April 24, 2025
0

ഖത്തറില്‍ തി​ര​ക്കേ​റി​യ റോഡുക​ളി​ലൊ​ന്നാ​യ ജി ​റി​ങ് റോ​ഡി​ൽ താൽക്കാലിക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് ഖത്തർ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ജി ​റി​ങ് റോ​ഡി​ൽ റാ​സ് ബു ​ഫന്റാസ് ഇ​ന്റ​ർ​ചേ​ഞ്ചിനും ഹ​മ​ദ് ഇന്റർനാഷണൽ എയർപോർട്ട് ഇ​ന്റ​ർ​ചേ​ഞ്ചിനും ഇടയിലുള്ള ഭാഗമാണ് ഏപ്രിൽ 25 മുതൽ 27 വരെ മൂ​ന്നു ദി​വ​സ​ത്തേക്ക് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ അ​ട​ച്ചി​ടുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ഏ​പ്രി​ൽ 25 വെ​ള്ളി​യാ​ഴ്ച

Continue Reading