ഷൂട്ടിം​ഗ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
Kerala Kerala Mex Kerala mx Sports Top News
1 min read
124

ഷൂട്ടിം​ഗ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

April 30, 2025
0

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്‌സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ

Continue Reading
പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കും
Kerala Kerala Mex Kerala mx National Top News
1 min read
143

പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കും

April 30, 2025
0

പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കും.പഞ്ചാബ് സർക്കാരിന്റേത് ആണ് നടപടി. ഡ്രോൺ വഴിയുള്ള ആയുധ – മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. “ഇന്ത്യ-പാക് അതിർത്തിയിൽ ഞങ്ങൾ ആന്റി-ഡ്രോൺ സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഞങ്ങളുടെ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറോടെ പഞ്ചാബ്

Continue Reading
ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് വന്യജീവി ബോർഡ്
Kerala Kerala Mex Kerala mx Top News
1 min read
125

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് വന്യജീവി ബോർഡ്

April 30, 2025
0

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അജണ്ടയിലാണ് ഈ നിര്‍ദ്ദേശമുള്ളത്.സംസ്ഥാന മൃഗം, പക്ഷി, മീന്‍ എന്നിവയ്‌ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍ദ്ദേശം സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അഞ്ചാമത് യോഗത്തിന്റെ അജണ്ടയില്‍ സ്ഥാനം പിടിച്ചു. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനവാസമേഖലകളില്‍ കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര.കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തുന്ന എലികളെ നിയന്ത്രിക്കുന്നതില്‍

Continue Reading
ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേസ്;കുവൈത്തിൽ സ്വദേശിക്ക് വധശിക്ഷ
Kerala Kerala Mex Kerala mx Pravasi Top News
1 min read
126

ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേസ്;കുവൈത്തിൽ സ്വദേശിക്ക് വധശിക്ഷ

April 30, 2025
0

കുവൈത്തിൽ അം​ഗാ​ര സ്ക്രാ​പ്പ് യാ​ർ​ഡി​ന് സ​മീ​പം ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ്വ​ദേ​ശി​ക്ക് ക്രി​മി​ന​ൽ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.മ​ര​ണ​പ്പെ​ട്ട​യാ​ള്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​ സാ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്ക് ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് പു​റ​ത്തു​വ​ന്ന​ത്.തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ലാ​വു​ക​യും മ​രു​ഭൂ​മി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യുമായിരുന്നു.

Continue Reading
അബുദാബിയിൽ സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുന്നവർക്ക് കനത്ത പിഴയും തടവും
Kerala Kerala Mex Kerala mx Pravasi Top News
0 min read
148

അബുദാബിയിൽ സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുന്നവർക്ക് കനത്ത പിഴയും തടവും

April 30, 2025
0

അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളെയും അതിന്റെ അന്തസ്സിനെയും സത്പേരിനെയും ഓൺലൈനിലൂടെ കളങ്കപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുന്ന യാതൊന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് അധികൃതരുടെ ശക്തമായ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് അറിയിച്ചു. വെബ്‌സൈറ്റിലോ മറ്റേതെതെങ്കിലും വിവര ശൃംഖലയിലോ സാങ്കേതിക മാർഗങ്ങളിലോ വിവരങ്ങൾ, വാർത്തകൾ, ഡേറ്റ, ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അഞ്ച് വർഷത്തിൽ

Continue Reading
ചൂട് കൂടുന്നു:യുഎഇയിൽ സ്കൂളുകളുടെ സമയം കുറച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
143

ചൂട് കൂടുന്നു:യുഎഇയിൽ സ്കൂളുകളുടെ സമയം കുറച്ചു

April 30, 2025
0

യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന് അവസാനിപ്പിക്കും. വെള്ളിയാഴ്ചകളിൽ 7.15 മുതൽ 11 വരെയും. പുതുക്കിയ സമയം അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കെല്ലാം നിയമം ബാധകമാണ്. സമയമാറ്റം വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും

Continue Reading
അബുദാബിയിൽ  ബട്ടർഫ്ലൈ ഗാർഡൻ വരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
203

അബുദാബിയിൽ ബട്ടർഫ്ലൈ ഗാർഡൻ വരുന്നു

April 30, 2025
0

അബുദാബിയിൽ ബട്ടർഫ്ലൈ ഗാർഡൻ വരുന്നു.അബുദാബി അൽഖനയിൽ നാഷനൽ അക്വേറിയത്തിനു സമീപം സജ്ജമാകുന്ന ശലഭ ഉദ്യാനം സെപ്റ്റംബറിൽ തുറക്കും. എമിറേറ്റിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും പുതിയ ആകർഷണമാകും അബുദാബിയിലെ ആദ്യത്തെ ശലഭ പാർക്ക്.പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില ക്രമീകരിച്ചിരിക്കുന്നത്.ഏഷ്യ, അമേരിക്ക എന്നീ രണ്ട് മേഖലകളായി വിഭജിക്കുന്ന ഉദ്യാനത്തിൽ ഓരോ മേഖലകളിലും വസിക്കുന്ന ശലഭങ്ങളായിരിക്കും ഉണ്ടാവുക. ഇവയ്ക്കു പുറമേ അതതു മേഖലകളിലെ പ്രത്യേക പക്ഷികളെയും മൃഗങ്ങളെയും കാണാനാകുമെന്ന്

Continue Reading
ബഹ്റൈനിൽ തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
130

ബഹ്റൈനിൽ തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെന്ന് മുന്നറിയിപ്പ്

April 30, 2025
0

തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബ​ഹ്റൈ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​ല​വി​ലി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ തൊ​ഴി​ൽ, പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ലും, വെ​ർ​ച്വ​ൽ ജോ​ബ് ഫെ​യ​റു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ളോ തെ​ളി​വു​ക​ളോ ല​ഭി​ച്ചാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും, ഇ​തേ​ക്കു​റി​ച്ച് അ​റി​യു​ന്ന​വ​രും വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കൈ​മാ​റ​ണം. ഇ​ത് ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി

Continue Reading
ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച വാ​ർ​ഷി​ക ല​ക്ഷ്യ​ങ്ങ​ൾ പു​രോ​ഗ​മി​ക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച വാ​ർ​ഷി​ക ല​ക്ഷ്യ​ങ്ങ​ൾ പു​രോ​ഗ​മി​ക്കുന്നു

April 30, 2025
0

ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച വാ​ർ​ഷി​ക ല​ക്ഷ്യ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​ത​ല സ​മി​തി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം. 2025ന്‍റെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലു​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ ഏ​റ​ക്കു​റെ കൈ​വ​രി​ക്കാ​നാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മെ​മ്മോ​റാ​ണ്ടം അ​വ​ലോ​ക​നം ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.2025ൽ 25,000

Continue Reading
കുവൈത്തിൽ മാ​ളി​ലെ ഷോ​പ്പി​ൽ തീ​പി​ടിത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

കുവൈത്തിൽ മാ​ളി​ലെ ഷോ​പ്പി​ൽ തീ​പി​ടിത്തം

April 30, 2025
0

കുവൈത്തിൽ ഫ​ർ​വാ​നി​യ​യി​ൽ മാ​ളി​ലെ ഷോ​പ്പി​ൽ തീ​പി​ടിത്തം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും സം​ഭ​വ​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യില്ലെ​ന്നും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. അ​തി​നി​ടെ ഖൈ​റാ​ൻ പ്ര​ദേ​ശ​ത്ത് ബോ​ട്ടി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖൈ​റാ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥല​ത്തെ​ത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കാ​തെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Continue Reading