കു​വൈ​ത്തു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​സ​ർ​ബൈ​ജാ​ൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
102

കു​വൈ​ത്തു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​സ​ർ​ബൈ​ജാ​ൻ

May 1, 2025
0

കു​വൈ​ത്തു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് അ​സ​ർ​ബൈ​ജാ​ൻ.ഈ ​കാ​ര്യം ഉ​ണ​ർ​ത്തി അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വ് കു​വൈ​ത്ത് അ​മീ​ർ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക​ത്ത​യ​ച്ചു.​ കു​വൈ​ത്തി​ലെ​ത്തി​യ അ​സ​ർ​ബൈ​ജാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജെ​യ്‌​ഹു​ൻ ബൈ​റ​മോ​വി​ൽ നി​ന്ന് ക​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് എ​റ്റു​വാ​ങ്ങി.​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, അ​വ വി​ക​സി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ൾ,

Continue Reading
വേ​ന​ൽ​കാ​ല തീ​പി​ടി​ത്തം; കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

വേ​ന​ൽ​കാ​ല തീ​പി​ടി​ത്തം; കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു

May 1, 2025
0

കുവൈത്തിൽ വേ​ന​ൽ​കാ​ല​ത്ത് തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ഗ്നി​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. വി​വി​ധ സ​ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഫി​ന്റാ​സ് പ്ര​ദേ​ശ​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന. കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ സൗ​ക​ര്യ​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ച്ചു. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ചി​ല​ത് അ​ട​ച്ചു​പൂ​ട്ട​ലി​നും പ​രി​ശാ​ധ​ന കാ​ര​ണ​മാ​യി. രാ​ജ്യ​ത്ത് വേ​ന​ൽ കാ​ല​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കാ​റു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന്

Continue Reading
ഖ​ത്ത​റി​ൽ ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

ഖ​ത്ത​റി​ൽ ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു

May 1, 2025
0

മേ​യ് മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 10 ദി​ർ​ഹം കു​റ​ഞ്ഞു. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.90 റി​യാ​ലും സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 1.95 റി​യാ​ലു​മാ​ണ് പു​തി​യ വി​ല. ഡീ​സ​ലി​ന് 1.95 റി​യാ​ലും നി​ശ്ച​യി​ച്ചു. അതേസമയം ഹ​ജ്ജ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കെ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് പൊ​തു​ജ​നാ​രോ​​ഗ്യ മ​ന്ത്രാ​ല​യം. ​മെ​നി​​ഗോ​കോ​ക്ക​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന്

Continue Reading
‘പാ​വോ​ണ’;ചെ​ങ്ക​ട​ലി​ൽ 800 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ കോ​ള​നി ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
99

‘പാ​വോ​ണ’;ചെ​ങ്ക​ട​ലി​ൽ 800 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ കോ​ള​നി ക​ണ്ടെ​ത്തി

May 1, 2025
0

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത്, ചെ​ങ്ക​ട​ലി​​ന്റെ നീ​ല​നി​റം മൂ​ടി​യ ആ​ഴ​ങ്ങ​ളി​ൽ ഭീ​മ​ൻ ‘പാ​വോ​ണ’ പ​വി​ഴ​പ്പു​റ്റ് കോ​ള​നി ക​ണ്ടെ​ത്തി. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തി​ൽ വെച്ച് ഏ​റ്റ​വും വ​ലു​താ​ണി​ത്. നി​ര​വ​ധി വ്യ​ക്തി​ഗ​ത കോ​ള​നി​ക​ൾ ചേ​ർ​ന്ന വ​ള​രെ വ​ലി​യ ഒ​രു പ​വി​ഴ​പ്പു​റ്റി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​ഒ​റ്റ​പ്പെ​ട്ട കോ​ള​നി മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പാ​രി​സ്ഥി​തി​ക ക​ണ്ടെ​ത്ത​ലു​ക​ളി​ൽ ഒ​ന്നാ​യി മാ​റി. ഇ​തി​​ന്റെ കൃ​ത്യ​മാ​യ വ​ലി​പ്പം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. സാ​ധാ​ര​ണ ഗ​തി​യി​ൽ മി​ക്ക കൊ​റ​ൽ റീ​ഫു​ക​ളും നി​ര​വ​ധി ചെ​റു​കോ​ള​നി​ക​ളാ​യി ചി​ത​റി

Continue Reading
ഖത്തറിൽ പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

ഖത്തറിൽ പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം

May 1, 2025
0

വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ് (ഗ്രേ​സ് പി​രീ​ഡ്) മേ​യ് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​മ്പോ​ൾ, ഇ​തി​ന​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. മ​തി​യാ​യ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ഖ​ത്ത​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ പി​ഴ​യോ ശി​ക്ഷ​യോ ഇ​ല്ലാ​തെ ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​ണ്​ പൊ​തു​മാ​പ്പ്. പ്ര​വാ​സി​ക​ളു​ടെ എ​ൻ​​ട്രി, എ​ക്​​സി​റ്റ്, റെ​സി​ഡ​ൻ​സ്​ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന 2015ലെ ​നി​യ​മം (21)

Continue Reading
ഒമാനിൽ വേ​ന​ല്‍ക്കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്ലി​ൽ നി​ര​ക്ക് ഇ​ള​വ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ഒമാനിൽ വേ​ന​ല്‍ക്കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്ലി​ൽ നി​ര​ക്ക് ഇ​ള​വ്

May 1, 2025
0

വേ​ന​ല്‍ക്കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്‍ ഉ​യ​രി​ല്ല. മേ​യ് മു​ത​ല്‍ ആ​ഗ​സ്ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് നി​ശ്ചി​ത നി​ര​ക്കു​ക​ള്‍ നി​ര്‍ണ​യി​ച്ച് പ​ബ്ലി​ക് സ​ര്‍വി​സ​സ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ.​പി.​എ​സ്.​ആ​ര്‍) ഉ​ത്ത​ര​വി​റ​ക്കി. താ​മ​സ കെ​ട്ടി​ട​ങ്ങ​ളി​ലെ ബേ​സി​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. പ്ര​വാ​സി​ക​ള്‍ക്ക് സ്വ​ന്തം പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ക്കും ഒ​മാ​നി​യു​ടെ പേ​രി​ലു​ള്ള ആ​ദ്യ അ​ക്കൗ​ണ്ടി​നും മാ​ത്ര​മാ​യി​രി​ക്കും നി​ര​ക്കി​ള​വ്. ഈ ​വ​ര്‍ഷം ബേ​സി​ക്ക് വി​ഭാ​ഗ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍, മേ​യ് മാ​സ​ത്തി​ല്‍ 0 മു​ത​ല്‍ 4000 കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ച്ച​വ​ര്‍ക്ക് 15 ശ​ത​മാ​ന​വും

Continue Reading
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
97

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

May 1, 2025
0

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് ആ​ൻ​ഡ് ക​സ്റ്റം​സാ​ണ് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച മാ​ന​ദ​ന്ധ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല. ഏ​ത് രാ​ജ്യ​ത്ത് നി​ന്നാ​ണോ വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് അ​താ​ത് രാ​ജ്യ​ത്തി​ന്റെ ക​യ​റ്റു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഒ​മാ​നി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ക. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ര, ക​ട​ൽ, വാ​യു മാ​ർ​ഗ്ഗം

Continue Reading
കുവൈത്തിൽ ഗതാഗത നിയമ  ലംഘനങ്ങളിൽ കുറവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
93

കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ കുറവ്

May 1, 2025
0

കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഗതാഗത ലംഘനങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ നിയമത്തോടുള്ള പൊതുജനങ്ങളുടെ സഹകരണം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 22 മുതൽ 28 വരെ 6,342 ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഏപ്രിൽ 15 മുതൽ 21

Continue Reading
സൗദിയുടെ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
111

സൗദിയുടെ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്

May 1, 2025
0

സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ച പകുതി വരെ മഴ തുടരും. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും മഴക്കൊപ്പമെത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മക്കയിൽ ഇടിമിന്നലോടു കൂടിയ മഴയായിരിക്കും ലഭിക്കുക. വെള്ളപ്പൊക്ക സാധ്യതയും മുന്നറിയിപ്പിലുണ്ട്. നേരിയ തോതിലുള്ള മഴയായിരിക്കും ലഭിക്കുക. കിഴക്കൻ പ്രവിശ്യ, റിയാദ്, ഹാഇൽ, അൽ ഖസിം, അൽബാഹ, അസീർ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം

Continue Reading
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
103

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി

May 1, 2025
0

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി.പി 5 പാർക്കിങ് ഏരിയയിൽ ദീർഘകാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്‌സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർടസ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് യാത്രക്കാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനം. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോജിസ്റ്റിക്‌സ് ദിനാഘോഷത്തിൽ മസ്‌കത്ത് ഗവർണർ

Continue Reading