കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
101

കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

May 1, 2025
0

കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിൽ ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജ് സുർറ ജാബിർ അൽ അഹമ്മദ് ആശുപത്രിയിൽ ഐ.സി.യു യൂനിറ്റിലും ബിൻസി സബ്ഹാൻ ജാബിർ അൽ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. 10 വർഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ

Continue Reading
പരിക്ക്; മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തീർ പുറത്ത്
Kerala Kerala Mex Kerala mx Sports Top News
0 min read
169

പരിക്ക്; മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തീർ പുറത്ത്

May 1, 2025
0

മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തീർ പുറത്ത്. പരിക്ക് മൂലം താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ഐപിഎല്ലിൽ ഈ സീസണിൽ അരങ്ങേറ്റം കുറിച്ച വിഘ്‌നേഷ് ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടി ഞെട്ടിച്ചിരുന്നു. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ 9 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്. വിഘ്നേഷിന് പകരം ലെഗ് സ്പിന്നർ രഘു ശർമയെയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ജലന്ധറിൽ നിന്നുള്ള 31 കാരനായ രഘു

Continue Reading
നീറ്റ് യു.ജി 2025; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
Education Kerala Kerala Mex Kerala mx Top News
1 min read
161

നീറ്റ് യു.ജി 2025; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

May 1, 2025
0

ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2025 അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മെയ് നാലിനാണ് പരീക്ഷ. അപേക്ഷ നമ്പറും ജനന തീയതിയും നൽകി https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എം.ബി.ബി.എസ്), ഡെന്റല്‍ (ബി.ഡി.എസ്), ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും രണ്ട്

Continue Reading
സഹകരണ എക്സ്പോയിൽ ‘ലഹരിയ്ക്കെതിരെ വരയുടെ ലഹരിയുമായി’ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ’ ത്രില്ലർ
Kerala Kerala Mex Kerala mx Top News
1 min read
143

സഹകരണ എക്സ്പോയിൽ ‘ലഹരിയ്ക്കെതിരെ വരയുടെ ലഹരിയുമായി’ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ’ ത്രില്ലർ

May 1, 2025
0

തിരുവനന്തപുരം: കുടപ്പനക്കുന്ന് നിശാഗന്ധിയിൽ പത്ത്‌ ദിവസം നീണ്ടുനിന്ന ‘ഒരുമയുടെ പൂരം’ സംസ്ഥാന സഹകരണ ‘എക്‌സ്‌പോ -2025’ സമാപനസമ്മേളനം ചിന്തോദ്ദീപകവും വിഭിന്ന ദൃശ്യാനുഭവവുമാക്കി ലോകത്തിലെ ഏറ്റവും വേഗതയേറിയ ‘റാപ്ടൂൺ’ പെർഫോമറും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ.ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’ അരങ്ങേറി. പ്രേക്ഷകർ ആവശ്യപ്പെടുന്ന നൂറുകണക്കിന് ലോകപ്രശസ്തരായ വ്യക്തികളെ ഇടിമിന്നൽ വേഗതയിൽ ചിന്തോദ്ദീപകമായ സചിത്രപ്രഭാഷണത്തിന്റെയും ഡി. ജെ സംഗീതത്തിന്റെയും അകമ്പടിയോടെ സ്റ്റേജിൽ വരച്ച് അവതരിപ്പിക്കുന്ന ദൃശ്യ -ശ്രവ്യ വിസ്മയമാണ് ഡോ. ജിതേഷ്ജി

Continue Reading
തരിശുഭൂമി നികുതി സംവിധാനത്തിലെ നിയമ ഭേദഗതികൾക്ക്  അംഗീകാരം നൽകി സൗദി മന്ത്രിസഭ
Kerala Kerala Mex Kerala mx Pravasi Top News
0 min read
112

തരിശുഭൂമി നികുതി സംവിധാനത്തിലെ നിയമ ഭേദഗതികൾക്ക് അംഗീകാരം നൽകി സൗദി മന്ത്രിസഭ

May 1, 2025
0

തരിശുഭൂമി നികുതി സംവിധാനത്തിലെ നിയമ ഭേദഗതികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന യോഗത്തിലാണിത്. ഭൂമിയും കെട്ടിടങ്ങളും വെറുതെയിട്ട് ദൗർലഭ്യം സൃഷ്ടിച്ച് വിലയും വാടകയും ഉയർത്തുന്നതിനെതിരെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിയമഭേദഗതി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അടുത്തിടെ പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തരിശ് ഭൂമി നികുതി സമ്പ്രദായത്തിലെ ഭേദഗതിക്ക് മന്ത്രിസഭ

Continue Reading
ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
133

ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ

May 1, 2025
0

ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷത്തിലും അതിര്‍ത്തി പ്രദേശങ്ങളിലെ തുടര്‍ച്ചയായ വെടിവെപ്പിലും ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സൗദി അറേബ്യ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. നല്ല അയല്‍ബന്ധങ്ങളിലെ തത്വങ്ങളെ ബഹുമാനിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. മേഖലയിലെ ജനങ്ങളുടെ സ്ഥിരതക്കും സമാധാനത്തിനുമായി പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍,

Continue Reading
സൗദിയിൽ പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ചികിത്സാ മരുന്നുകൾ നിർമിക്കാൻ കരാർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
123

സൗദിയിൽ പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ചികിത്സാ മരുന്നുകൾ നിർമിക്കാൻ കരാർ

May 1, 2025
0

പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ജിഎൽപി-വൺ ചികിത്സ മരുന്നുകളുടെ നിർമാണം തദ്ദേശിവത്കരിക്കുന്നതിന് ലെവേര ഫാർമസ്യൂട്ടിക്കൽ ഇൻവെസ്റ്റ്മെൻറ് കമ്പനി, ഡാനിഷ് കമ്പനി നോവോ നോർഡിസ്കുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പങ്കെടുത്തു. ബയോടെക്‌നോളജി മേഖലയിൽ ഗുണപരമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിക്ഷേപ മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ നടപടി. നൂതന ചികിത്സകളുടെ പ്രാദേശിക ഉൽപ്പാദനം സാധ്യമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. കമ്പനിയുടെ മാതൃരാജ്യമായ ഡെൻമാർക്കിന് പുറത്തുള്ള ആദ്യത്തെ രാജ്യമാണ്

Continue Reading
ട്രാഫിക് പരിശോധന; കുവൈത്തിൽ 94 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

ട്രാഫിക് പരിശോധന; കുവൈത്തിൽ 94 പേർ അറസ്റ്റിൽ

May 1, 2025
0

കുവൈത്തിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പോലീസ് വിവിധ ഗവർണറേറ്റുകളിൽ വ്യാപകമായ സുരക്ഷാ, ട്രാഫിക് നിയമപാലന ക്യാമ്പയിനുകൾ നടത്തി. നിയമം ലംഘിച്ച നിരവധി പേരാണ് അറസ്റ്റിലായത്. ഏപ്രിൽ 20 ഞായറാഴ്ച മുതൽ ഏപ്രിൽ 26 ശനിയാഴ്ച വരെ 1,637 സുരക്ഷാ ഓപ്പറേഷനുകൾ നടത്തി. ഈ പരിശോധനകളിൽ ക്രിമിനൽ കുറ്റങ്ങൾക്ക് വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ആറ് പേർ ഉൾപ്പെടെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. കൂടാതെ, സ്പോൺസർമാരിൽ നിന്ന് ഒളിവിൽ

Continue Reading
ഷാർജയിൽ വൻ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
158

ഷാർജയിൽ വൻ തീപിടിത്തം

May 1, 2025
0

ഷാർജ സജ വ്യവസായ മേഖലയിൽ ബുധനാഴ്ച ഉച്ചയോടെ വൻ തീപിടിത്തം. ഒരു പ്രമുഖ കമ്പനിയുടെ വെയർ ഹൗസും മറ്റൊരു കമ്പനിയുടെ ഓഫിസും തൊഴിലാളികളുടെ താമസ സ്ഥലവും അഗ്നിക്കിരയായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രമുഖ ഓൺലൈൻ വിതരണ കമ്പനിയുടെ വിലപിടിപ്പുള്ള വസ്തുക്കൾ ഉൾപ്പെടെ തീയിൽ നശിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ നിയന്ത്രണവിധേയമാക്കി.സമീപത്ത് നിരവധി വെയർഹൗസുകളും കമ്പനി ഓഫിസുകളും സ്ഥിതി ചെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയതിലൂടെ തീ

Continue Reading
അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു

May 1, 2025
0

അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 35 ബില്യൻ ഡോളർ ചെലവിൽ 2033ഓടെ തുറക്കാൻ ലക്ഷ്യമിടുന്ന പാസഞ്ചർ ടെർമിനലിൽ, ഭൂഗർഭ ട്രെയിൻ ശൃംഖല ഉൾപ്പെടെയുള്ള പ്രധാന ആഭ്യന്തര ഗതാഗത സംവിധാനം നിർമിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്തിന്റെ വലിയ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, യാത്രാ ദൂരവും വിമാനങ്ങൾക്കിടയിൽ യാത്രക്കാരെ ബന്ധിപ്പിക്കുന്ന സമയവും കുറയ്ക്കുന്നതിന് ഭൂഗർഭ ട്രെയിൻ സംവിധാനം പരിഗണനയിലാണ് എന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ

Continue Reading