ജിദ്ദയിൽ  കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

ജിദ്ദയിൽ  കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ

May 2, 2025
0

ജിദ്ദയിൽ  കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ.ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും.3.50 റിയാലാണ് ഒരു മണിക്കൂറിന് പാർക്കിങ് നിരക്ക്. ജിദ്ദയിലെ ഷറഫിയിലെ കൂടുതൽ സ്ഥലങ്ങളിലേക്കാണ് പെയ്ഡ് പാർക്കിംഗ് വർധിപ്പിച്ചത്. ഇന്നുമുതൽ ഇവിടങ്ങളിൽ പണമടക്കാതെ പാർക്ക് ചെയ്താൽ പിഴ ഒടുക്കേണ്ടിവരും. വാഹനങ്ങൾ നീക്കം ചെയ്താൽ ഇതിനുള്ള തുകയും നൽകണം. ഗതാഗതക്കുരുക്ക് കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, ക്രമരഹിതമായ

Continue Reading
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി അഞ്ചംഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
105

മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി അഞ്ചംഗ സംഘം പിടിയിൽ

May 1, 2025
0

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: മോ​ഷ്ടി​ച്ച ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി എ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​വ​ന്താ​നം എ​സ്.​ഐ എം.​എ.​ബി​നോ​യി, സീ​നി​യ​ർ സി.​പി.​ഒ ജി​നീ​ഷ് ദാ​സ്, സി.​പി.​ഒ ജോ​മോ​ൻ എ​ന്നി​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ടു​ക്കി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ജീ​പ്പ് നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ​പ്ലേ​റ്റ് മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് പി​ന്നാ​ലെ​പോ​യി. ഈ​സ​മ​യം മു​ണ്ട​ക്ക​യം അ​തി​ർ​ത്തി​യി​ൽ ചെ​ക്കി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന മു​ണ്ട​ക്ക​യം പൊ​ലീ​സ്

Continue Reading
എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
99

എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

May 1, 2025
0

ക​ള​മ​ശ്ശേ​രി: വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യി ക​രു​തി​യ 4.78 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന് പേ​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​മ്പു​ഴ​ന​ഗ​ർ പോ​ട്ട​ച്ചാ​ൽ ന​ഗ​ർ റോ​ഡ് കോ​ഴി​ക്കാ​ട്ടി​ൽ കെ.​എ. ആ​ഷി​ഫ് (34), പെ​രു​മ്പാ​വൂ​ർ പോ​ഞ്ഞാ​ശ്ശേ​രി ക​ട​വി​ൽ​വീ​ട് മു​ഹ​മ്മ​ദ് (31), പാ​ല​ക്കാ​ട് ക​രി​യം​കോ​ട് ആ​നി​ക്കോ​ട് അ​രു​മ്പി​ൽ​വീ​ട്ടി​ൽ എ.​കെ. അ​ശോ​ക് കു​മാ​ർ (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് ച​ങ്ങ​മ്പു​ഴ ന​ഗ​ർ റോ​ഡ​രു​കി​ൽ 28ന് ​വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നാ​യി ക​രു​തി​യ എം.​ഡി.​എം.​എ​യു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘം ആ​ഷി​ഫി​നെ

Continue Reading
ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്;പ്രതിക്ക്  15 വർഷം കഠിനതടവ്
Kerala Kerala Mex Kerala mx Palakkad Top News
0 min read
110

ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്;പ്രതിക്ക് 15 വർഷം കഠിനതടവ്

May 1, 2025
0

പാ​ല​ക്കാ​ട്: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 1.50 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ന്നാം പ്ര​തി ത​മി​ഴ്നാ​ട് ദി​ണ്ടി​ക്ക​ൽ കൊ​ത്ത​പി​ള്ളി റെ​ഡ്ഢി​യാ​ർ​ച​ത്രം സു​രേ​ഷി​നെ​യാ​ണ് (59) പാ​ല​ക്കാ​ട് തേ​ർ​ഡ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (എ​ഫ്.​ടി.​സി.​ഐ) ജ​ഡ്ജ് കെ.​പി. ത​ങ്ക​ച്ച​ൻ ശി​ക്ഷി​ച്ച​ത്. 2022 സെ​പ്തം​ബ​ർ 16ന് ​വൈ​കീ​ട്ട് 6.15 നാ​ണ് സം​ഭ​വം. 2.75 കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന 2.720 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ വി​ൽ​പ​ന​ക്കാ​യി

Continue Reading
വീട് കുത്തിത്തുറന്ന് മോഷണം ; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
98

വീട് കുത്തിത്തുറന്ന് മോഷണം ; പ്രതി പിടിയിൽ

May 1, 2025
0

കോട്ടയം :വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പി.സി സുരേഷ് (64) ആണ് ബുധനാഴ്ച പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം. പള്ളിക്കത്തോട് ആനിക്കാട് വടക്കുംഭാഗത്ത് കോക്കാട്ട്മുണ്ടക്കൽ വീട്ടിൽ സുനിൽ കെ.തോമസിന്‍റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലുകൾ മോഷണം പോയിരുന്നു. തുടർന്ന് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി

Continue Reading
കന്നുകാലികളിലെ  കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് ഇന്ന്  തുടക്കമാകും
Kerala Kerala Mex Kerala mx Top News
0 min read
107

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് ഇന്ന് തുടക്കമാകും

May 1, 2025
0

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ആറാം ഘട്ടത്തിന് ഇന്ന് (02/05/2025) തുടക്കമാകും. രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതിരോധ കുത്തിവെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കർഷകർക്കായി കുളമ്പുരോഗ പ്രതിരോധം വിഷയമാക്കിയുള്ള സെമിനാറും സംഘടിപ്പിക്കും. മെയ് 2 മുതൽ

Continue Reading
ഹജ്ജ് ;ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
96

ഹജ്ജ് ;ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തി

May 1, 2025
0

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തി. 10 വി​മാ​ന​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ക​രു​മാ​യി ബു​ധ​നാ​ഴ്ച മ​ദീ​ന​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ​യെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ളി​ൽ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജി​മാ​രെ എ​ത്തി​ക്കും. മ​ദീ​ന പ്ര​വാ​ച​ക പ​ള്ളി​ക്ക​ടു​ത്ത് മ​ർ​ക​സി​യ ഏ​രി​യ​യി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​മ​സ്കാ​ര​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ മ​ദീ​ന ഹ​റ​മി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ത്താ​ൻ ക​ഴി​യും. ആ​ദ്യ​ദി​ന​മാ​യ ചൊ​വ്വാ​ഴ്​​ച എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ ഏ​ഴ്​ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ന്റു​ക​ളി​ൽ​നി​ന്നാ​യി

Continue Reading
അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala Kerala Mex Kerala mx Top News
0 min read
104

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

May 1, 2025
0

ആസിഡ് അബദ്ധത്തിൽ കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സക്കായി വീട്ടിൽ കൊണ്ടുവന്നു വെച്ചതായിരുന്നു ആസിഡ്. ഫൈസാൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
112

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

May 1, 2025
0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1640 രൂപ കുറഞ്ഞ് 70,200 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 8,775 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 9,573 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 71,840 രൂപയും ഗ്രാമിന് 8,975 രൂപയുമായിരുന്നു. മേയ് മാസം തുടക്കത്തിൽ തന്നെ സ്വർണവിലയിലുണ്ടായ ഇടിവ് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. സംസ്ഥാനത്ത് സ്വർണവില ഉയർന്ന് നിൽക്കുമ്പോഴും

Continue Reading
നിയമ ലംഘനം; ബഹ്റൈനിൽ ഒ​രാ​ഴ്‌​ച​ക്കി​ടെ  നാ​ടു​ക​ട​ത്തി​യ​ത് നൂ​റ് പ്ര​വാ​സി​ക​ളെ
Kerala Kerala Mex Kerala mx Pravasi Top News
0 min read
98

നിയമ ലംഘനം; ബഹ്റൈനിൽ ഒ​രാ​ഴ്‌​ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​ത് നൂ​റ് പ്ര​വാ​സി​ക​ളെ

May 1, 2025
0

ബഹ്റൈനിൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​ക്കി​ടെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ. എ) ​നാ​ടു​ക​ട​ത്തി​യ​ത് 100 പ്ര​വാ​സി​ക​ളെ. തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തേ പി​ടി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഏ​പ്രി​ൽ 20നും 26​നു​മി​ട​യി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ൽ.​എം.​ആ​ർ.​എ 1,236 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. കൂ​ടാ​തെ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് 12 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചു. 2024 ജ​നു​വ​രി മു​ത​ൽ ആ​കെ 72,424 പ​രി​ശോ​ധ​ന​ക​ളും 1,044 സം​യു​ക്ത

Continue Reading