സംസ്‌കൃത സർവകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
Career Kerala Kerala Mex Kerala mx Top News
1 min read
87

സംസ്‌കൃത സർവകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ

May 2, 2025
0

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 11 മാസത്തേക്കായിരിക്കും. 2018ലെ യു ജി സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി. എഡ്. യോഗ്യത അഭിലഷണീയമാണ്. കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായിക പഠനം,

Continue Reading
മൊബൈല്‍ അഡിക്ഷന്‍റെ കഥയുമായി ‘ഈ വലയം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
103

മൊബൈല്‍ അഡിക്ഷന്‍റെ കഥയുമായി ‘ഈ വലയം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

May 2, 2025
0

ശാലു റഹിം, ആഷ്‌ലി ഉഷ, രണ്‍ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ വലയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് എബ്രഹാം, കിഷോർ, പീതാംബരൻ, കുമാർ, വിനോദ് തോമസ്, മാധവ്, സാന്ദ്ര നായർ, ഗീത മാത്തൻ, സിന്ദ്ര, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. ജിഡിഎസ്എൻ

Continue Reading
ഷൈൻ ടോം ചാക്കോയുടെ ഫൺ ത്രില്ലർ ‘അടിനാശം വെള്ളപ്പൊക്കം’ ;ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടി ശോഭന നിർവഹിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
113

ഷൈൻ ടോം ചാക്കോയുടെ ഫൺ ത്രില്ലർ ‘അടിനാശം വെള്ളപ്പൊക്കം’ ;ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടി ശോഭന നിർവഹിച്ചു

May 2, 2025
0

ഫൺത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടി ശോഭന നിർവഹിച്ചു. ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിന്‍റെ ബാനറിൽവ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി.യാണ് നിർമിക്കുന്നത്. ഏറെ ശ്രദ്ധേയമായ അടികപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്യാംബസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ

Continue Reading
പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; ജാവേദ് അക്തർ
Cinema Kerala Kerala Mex Kerala mx Top News
0 min read
157

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; ജാവേദ് അക്തർ

May 2, 2025
0

കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബോളിവുഡ് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ജാവേദ് അക്തർ അതിർത്തിയിൽ ഇപ്പോഴും വെടിയൊച്ചകൾ കേൾക്കുകയാണെന്നും ഭീകരവാദത്തിനെതിരെ സർക്കാർ കടുത്ത നടപടി കൈക്കൊള്ളണമെന്നും പറഞ്ഞു. “ഇന്ത്യൻ അതിർത്തിയിൽ പാകിസ്താനികൾ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഒരു തവണയല്ല, പല തവണ സംഭവിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കടുത്ത നടപടി എടുക്കണം. പാകിസ്താനിലെ ഭ്രാന്ത്

Continue Reading
കൈതി 2 ത്രസിപ്പിക്കും; ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
135

കൈതി 2 ത്രസിപ്പിക്കും; ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

May 2, 2025
0

പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് കൈതി 2. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ചത് കൈതിയാണ്. വൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതാണ് ആകര്‍ഷണവും. കൈതി 2  ആയിരിക്കും അടുത്ത സിനിമ എന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയത് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. സാം സി എസാകും സംഗീത സംവിധായകൻ എന്ന അപ്‍ഡേറ്റും നേരത്തെ ചര്‍ച്ചയായിരുന്നു. സാം സി എസ്സായിരുന്നു കൈതിയുടെയും സംഗീതം ഒരുക്കിയത്. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ്

Continue Reading
പെപ്പെ ഇനി ‘കാട്ടാളൻ’; പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
125

പെപ്പെ ഇനി ‘കാട്ടാളൻ’; പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു

May 2, 2025
0

കൊച്ചി: ‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു. ചരിത്രതീത കാലം മുതൽ മൃഗങ്ങളുടെ പല്ലുകളിൽ ഏറ്റവും വിലയേറിയ ഒന്നായി കണ്ടിരുന്നയൊന്നാണ് ആനക്കൊമ്പ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലായ ആനക്കൊമ്പ്, അലങ്കാരങ്ങൾക്കും വേട്ടയാടലിനും പണ്ടുമുതലേ ഉപയോഗിച്ചുപോന്നിരുന്നു. കൊത്തുപണി ചെയ്ത ഒരു ആനക്കൊമ്പിന്‍റെ ചിത്രവുമായിട്ടാണ് ഇപ്പോള്‍ ‘കാട്ടാളൻ’ സിനിമയുടെ പ്രീ

Continue Reading
ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലൂസീവ് എഡിഷൻ പുറത്തിറക്കി ടൊയോട്ട
Auto Kerala Kerala Mex Kerala mx Top News
1 min read
128

ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലൂസീവ് എഡിഷൻ പുറത്തിറക്കി ടൊയോട്ട

May 2, 2025
0

ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലൂസീവ് എഡിഷൻ പുറത്തിറക്കി ടൊയോട്ട. ഹൈബ്രിഡ് സാങ്കേതികവിദ്യയും ഡിസൈനും നിലനിർത്തിക്കൊണ്ട് എക്സ്റ്റീരിയറും ഇന്റീരിയറും കൂടുതൽ സ്റ്റൈലിഷാക്കിയാണ് വാഹനം അവതരിപ്പിക്കുന്നത്. ZX (O) വേരിയന്റിലാണ് പുതിയ പതിപ്പ് ലഭ്യമാവുക. ഡ്യുവൽ-ടോൺ എക്സ്റ്റീരിയറുമായാണ് എക്സ്ക്ലൂസീവ് എഡിഷൻ എത്തുന്നത്. ഫോർച്യൂണർ ലെജൻഡറിന് സമാനമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമാണിത്. കറുത്ത റൂഫ്, കറുത്ത ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, ഹുഡിൽ എംബ്ലം, കറുത്ത ഒആർവിഎമ്മുകൾ, വീൽ ആർച്ച്

Continue Reading
ചാർധാം യാത്ര; കേദർനാഥ്  ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു
Kerala Kerala Mex Kerala mx National Top News
1 min read
168

ചാർധാം യാത്ര; കേദർനാഥ് ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു

May 2, 2025
0

ചാർധാം യാത്രയുടെ ഭാ​ഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീർത്ഥാടകരാണ് രാവിലെ ക്ഷേത്രത്തിൽ എത്തിയത്. യമുനോത്രി, ​ഗം​ഗോത്രി ധാമുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മെയ് നാലിനായിരിക്കും ബദരിനാഥ് ധാമിന്റെ കവാടം തുറക്കുക. റോസാപ്പൂക്കളും ജമന്തി പൂക്കളും കൊണ്ട് അതിമനോഹരമായാണ് കേ​ദർനാഥ് ക്ഷേത്രകവാടങ്ങൾ അലങ്കരിച്ചിരുന്നത്. നേപ്പാൾ, തായ്ലൻഡ്, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന പൂക്കളാണ്

Continue Reading
ജനകീയ പദ്ധതികള്‍; സ്മാര്‍ട്ടായി പൊതുവിതരണ വകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
2 min read
110

ജനകീയ പദ്ധതികള്‍; സ്മാര്‍ട്ടായി പൊതുവിതരണ വകുപ്പ്

May 2, 2025
0

ജനകീയ പദ്ധതികളിലൂടെ പൊതുവിതരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ജില്ല സാക്ഷ്യം വഹിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ വകുപ്പില്‍നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെല്ലാം ആധുനികവത്കരിച്ചു. സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനടക്കം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഭക്ഷ്യധാന്യങ്ങള്‍ നഗറുകളിലെ വീടുകളില്‍ എത്തിച്ചുനല്‍കുന്ന ‘സഞ്ചരിക്കുന്ന റേഷന്‍ കട’ പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നോട്ടുപോകുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കും വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കിയത്.

Continue Reading
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍ ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍
Kerala Kerala Mex Kerala mx Kozhikode Top News
2 min read
103

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍ ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

May 2, 2025
0

കോഴിക്കോട് ബീച്ചില്‍ ഇനി 10 ദിവസത്തെ ആഘോഷ രാപ്പകലുകള്‍. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള, കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള എന്നിവ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും. മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറും. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, യുവപ്രതിഭാസംഗമം, കലാകായിക അഭ്യാസപ്രകടനങ്ങള്‍ എന്നിവ മേളയുടെ

Continue Reading