ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
99

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

May 3, 2025
0

മലയാളി യുവാവ് യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചോയിന്റെപുരയിൽ വി.കെ. അർജുൻ പ്രമോദ് (23) ആണ് മരിച്ചത്. ഫുജൈറ ദിബ്ബ മോഡേൺ ബേക്കറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Continue Reading
കുവൈത്തിൽ വിലകൂടിയ റോളക്സ് വാച്ച് മോഷ്ടിച്ച മുപ്പതുകാരി  പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
83

കുവൈത്തിൽ വിലകൂടിയ റോളക്സ് വാച്ച് മോഷ്ടിച്ച മുപ്പതുകാരി പിടിയിൽ

May 3, 2025
0

കുവൈത്തിൽ വിലകൂടിയ ഒരു റോളക്സ് വാച്ച് മോഷ്ടിച്ച മുപ്പതുകാരിയെ ഹവല്ലിയിലെ ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റോളക്സ് വാച്ച് മോഷ്ടിച്ച്, അതിന്റെ യഥാർത്ഥ വിലയെക്കുറിച്ച് അറിയാത്ത ഒരു സുഹൃത്തിന് വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റതായി അവർ സമ്മതിച്ചു. 1989 ൽ ജനിച്ച ഒരു കുവൈത്തി പൗരൻ തന്‍റെ 7,200 ദിനാര്‍ (19 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന റോളക്സ്  വാച്ച് അപ്പാർട്ട്മെന്‍റിന് സമീപമുള്ള ഒരു ഷൂബോക്സിൽ അബദ്ധത്തിൽ മറന്നുവയ്ക്കുകയായിരുന്നു. വാച്ച്

Continue Reading
ഐപിഎല്‍ ;റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും
Kerala Kerala Mex Kerala mx Sports Top News
1 min read
145

ഐപിഎല്‍ ;റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും

May 3, 2025
0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ വിരാട് കോലിയും എം.എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടം കൂടിയായി ഈ മത്സരം മാറിയേക്കും. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഒരുങ്ങുന്നത്.

Continue Reading
‘മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു’; ഗുരുതര ആരോപണം ഉന്നയിച്ച്   ലിസ്റ്റിൻ സ്റ്റീഫൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
91

‘മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു’; ഗുരുതര ആരോപണം ഉന്നയിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

May 3, 2025
0

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേര് വെളിപ്പെടുത്താതെ ഗുരുതര ആരോപണം ഉന്നയിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു. ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ, ‘മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് അദ്ദേഹം തിരികൊളുത്തിയിരിക്കുകയാണ്. ഞാനീ പറയുന്നത്

Continue Reading
ഖത്തറിൽ വാഹന ഡീലർമാർക്ക് കർശന നിർദേശങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
88

ഖത്തറിൽ വാഹന ഡീലർമാർക്ക് കർശന നിർദേശങ്ങൾ

May 3, 2025
0

ഖത്തറിൽ കാർ ഡീലർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. പരസ്യങ്ങളിൽ പുതിയ കാറുകളുടെയും സ്പെയർ പാർട്സുകളുടെയും കൃത്യമായ വിലയും സ്പെസിഫിക്കേഷനുകളും പ്രദർശിപ്പിച്ചിരിക്കണമെന്ന് നിർദേശം. നിശ്ചിത ഇടവേളകളിൽ അറ്റകുറ്റപ്പണികൾക്ക് വരുന്ന തുകയും കാണിച്ചിരിക്കണം. ഉപഭോക്താക്കളുടെ അനുഭവ പരിചയം മെച്ചപ്പെടുത്താനും കാർ ഡീലർമാരുമായുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ നിർദേശങ്ങൾ. 2008 ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമാണ് പുതിയ നിർദേശങ്ങൾ. നിർദേശങ്ങൾ പാലിക്കാത്ത ഡീലർമാർക്കെതിരെ കർശന

Continue Reading
വ്യാജ ലഹരിമരുന്ന് കേസ്; ദുബായിൽ യുവാവിനും ഭാര്യയ്ക്കും തടവ് ശിക്ഷ
Kerala Kerala Mex Kerala mx Pravasi Top News
1 min read
82

വ്യാജ ലഹരിമരുന്ന് കേസ്; ദുബായിൽ യുവാവിനും ഭാര്യയ്ക്കും തടവ് ശിക്ഷ

May 3, 2025
0

ബിസിനസ് പങ്കാളിയെ കുടുക്കാനായി ലഹരിമരുന്ന് കേസിൽപ്പെടുത്തിയ യുവാവിനെയും ഭാര്യയെയും റാസൽഖൈമ ക്രിനിമൽ കോടതി 10 വർഷം തടവിനും 50,000 ദിർഹം പിഴയടക്കാനും വിധിച്ചു. കൂടാതെ, കുറ്റകൃത്യത്തിന് കൂട്ടുനിന്ന യുവതിയുടെ സഹോദരൻ എ.എ (പൊലീസ് നൽകിയ പേര്) എന്ന യാൾക്ക് 15 വർഷത്തെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്. എസ്.ആർ (പൊലീസ് നൽകിയ പേര്) എന്ന യുവാവും ഭാര്യയും ചേർന്ന് ഏഷ്യക്കാരനായ പങ്കാളിയെയാണ് കുടുക്കാൻ ശ്രമിച്ചത്. റാസൽഖൈമ പൊലീസ്

Continue Reading
കള്ളപ്പണം വെളുപ്പിക്കൽ; ദുബായിൽ ഇന്ത്യൻ വ്യവസായിക്ക് തടവും ലക്ഷങ്ങൾ പിഴയും
Kerala Kerala Mex Kerala mx Pravasi Top News
1 min read
109

കള്ളപ്പണം വെളുപ്പിക്കൽ; ദുബായിൽ ഇന്ത്യൻ വ്യവസായിക്ക് തടവും ലക്ഷങ്ങൾ പിഴയും

May 3, 2025
0

ഇന്ത്യൻ വ്യവസായി അബു സബാഹിനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇ കോടതി 5 വർഷം തടവിനു ശിക്ഷിച്ചു. ക്രിമിനൽ സംഘടനയുമായി ചേർന്നാണ് കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബിക് പത്രം ഇമറാത് അൽ യൂം റിപ്പോർട്ട് ചെയ്തു.തടവിന് പുറമെ 5 ലക്ഷം ദിർഹം പിഴയും ഈടാക്കി. പ്രതി വഴിവിട്ടു സമ്പാദിച്ചെന്ന് ആരോപിക്കപ്പെടുന്ന 15 കോടി ദിർഹത്തിന്റെ സ്വത്തുവകകളും പിടിച്ചെടുത്തു. വ്യാജ കമ്പനികളുടെ പേരിലാണ് പണമിടപാടുകൾ നടത്തിയത്. സംശയകരമായ പണമിടപാടുകൾ നിരീക്ഷിച്ച ശേഷമാണ്

Continue Reading
ഒമാനിലെ ബീച്ചില്‍ നീന്തലിനിടെ 2 കുട്ടികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
83

ഒമാനിലെ ബീച്ചില്‍ നീന്തലിനിടെ 2 കുട്ടികൾക്ക് ദാരുണാന്ത്യം

May 3, 2025
0

ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ ബീച്ചില്‍ സഹോദരന്മാര്‍ മുങ്ങിമരിച്ചു. ഏഴും പത്തും വയസുള്ള സഹോദരന്മാരാണ് നീന്തുന്നതിനിടെ മരണപ്പെട്ടത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പോലീസ് കോസ്റ്റ് ഗാര്‍ഡ് വിഭാഗവും പൗരന്മാരും ചേര്‍ന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മരണപ്പെട്ട കുട്ടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Continue Reading
സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു
Business Kerala Kerala Mex Kerala mx Top News
0 min read
102

സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

May 3, 2025
0

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 8,755 രൂപയും പവന് 70,040 രൂപയുമാണ് വില. തുടർച്ചയായ കുതിപ്പിനൊടുവിൽ കിതക്കുകയാണ് ഇപ്പോൾ സ്വർണം. വെള്ളിയാഴ്ചയാണ് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 8,755 രൂപയിലെത്തിയത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം. വ്യാഴാഴ്ച പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില

Continue Reading
സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​ കാ​ർ​ഡ് ഇ​ല്ലാ​തെ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​​ല്ല
Kerala Kerala Mex Kerala mx Pravasi Top News
1 min read
90

സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​ കാ​ർ​ഡ് ഇ​ല്ലാ​തെ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​​ല്ല

May 3, 2025
0

സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​ കാ​ർ​ഡ് ഇ​ല്ലാ​തെ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​​ല്ലെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. ടാ​ക്സി, ലീ​സി​ങ്​ ബ്രോ​ക്ക​റേ​ജ്​ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണി​ത്​.ഡൈ​വി​ങ്​ ലൈ​സ​ൻ​സി​നു​ പു​റ​മെ ഡ്രൈ​വ​ർ​ക്ക് ഒ​രു പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​വ​സ്ഥ​യി​ലു​ണ്ട്. ഡ്രൈ​വ​ർ​മാ​രു​ടെ ജോ​ലി യോ​ഗ്യ​ത ഉ​റ​പ്പാ​ക്കു​ക, പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക, ഡ്രൈ​വ​ർ​മാ​രു​ടെ തൊ​ഴി​ൽ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, സു​ര​ക്ഷ നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്നി​വ​യാ​ണ് ഈ ​തീ​രു​മാ​ന​ത്തി​​ന്‍റെ ല​ക്ഷ്യം.

Continue Reading