കുട്ടികൾക്ക് സൗജന്യ പ്രവേശനം;വമ്പൻ ഓഫറുമായി ഗ്ലോബൽ വില്ലേജ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
97

കുട്ടികൾക്ക് സൗജന്യ പ്രവേശനം;വമ്പൻ ഓഫറുമായി ഗ്ലോബൽ വില്ലേജ്

May 3, 2025
0

സീസൺ അവസാനിക്കാനിരിക്കെ ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ, കാർണിവലിലെ റൈഡുകളിൽ എത്ര തവണയും വേണമെങ്കിലും കയറാമെന്ന ഓഫറുമെത്തി. 50 ദിർഹത്തിന്റെ ടിക്കറ്റിൽ ഏതു പ്രായക്കാർക്കും കാർണിവലിലെ ഏതു റൈഡിലും എത്ര തവണ വേണമെങ്കിലും കയറാം. ജയന്റ് വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ട്രം, ഹോണോലോ ലൂപ്, ഹോളണ്ട് വിൻഡ് വീൽ സ്വിങ്, സെവൻ സീ പൈറേറ്റ്, സ്പാനിയ ബോട്ട് ഉൾപ്പെടെ ഏതു റൈഡിലും കയറാം. ഏതു

Continue Reading
ഒമാന്‍ – യുഎഇ റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ഒമാന്‍ – യുഎഇ റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

May 3, 2025
0

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഭാരമേറിയ മണ്ണൂമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ഹഫീത്ത് റെയില്‍ അധികൃതര്‍ അറിയിച്ചു. ഒമാനിലെ സുഹാറി യുഎഇയിലെ അബുദാബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍ പദ്ധതി 300 കോടി യുഎസ് ഡോളര്‍ ചെലവിലാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിനായി പ്രത്യേക കണ്‍സോര്‍ഷ്യം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 34 മീറ്റര്‍ വരെ ഉയരമുള്ള 60 പാലങ്ങള്‍, 2.5

Continue Reading
പണത്തെച്ചൊല്ലി തർക്കം; യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
94

പണത്തെച്ചൊല്ലി തർക്കം; യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം

May 3, 2025
0

യുഎഇയിൽ സുഹൃത്തുക്കളുമായുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രവാസിയായ ഒരാൾക്ക് ദാരുണാന്ത്യം. 40 വയസ്സുള്ള ചൈനയിൽ നിന്നുള്ള ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടയാൾ തന്റെ രണ്ട് സുഹൃത്തുക്കളെയും താമസയിടത്തേക്ക് വിളിപ്പിക്കുകയായിരുന്നു. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ ടവറിലെ 36ാം നിലയിലുള്ള ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഭാര്യയോടൊപ്പം ഇയാൾ താമസിച്ചിരുന്നത്. ‌ സുഹൃത്തുക്കൾ വീട്ടിൽ എത്തിയ അതേസമയം ഭാര്യയോട് മറ്റൊരു മുറിയിൽ പോകാൻ

Continue Reading
എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി : വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
87

എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി : വിവരങ്ങൾ പ്രസിദ്ധീകരിച്ചു

May 3, 2025
0

കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഓൺലൈൻ മുഖേന മെയ്

Continue Reading
കൈറ്റ് എ.ഐ. കോഴ്‌സ്: രജിസ്‌ട്രേഷൻ നീട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
117

കൈറ്റ് എ.ഐ. കോഴ്‌സ്: രജിസ്‌ട്രേഷൻ നീട്ടി

May 3, 2025
0

പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘ എ.ഐ എസൻഷ്യൽസ് ’ കോഴ്‌സിലേക്ക് മെയ് 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മെയ് 10ന് പരിശീലനം ആരംഭിക്കും. www.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനവിഭവങ്ങളും നൽകും.

Continue Reading
സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ
Kerala Kerala Mex Kerala mx Top News
1 min read
92

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ

May 3, 2025
0

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു. പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക്

Continue Reading
നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ എണ്ണായിരത്തോളം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ എണ്ണായിരത്തോളം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും

May 3, 2025
0

നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്, ദുബായ്, അബുദാബി, ഷാർജ, റിയാദ്, മനാമ എന്നിവിടങ്ങളിലും നീറ്റ് പരീക്ഷാ സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. ഖത്തറിൽ ഏറ്റവും വലിയ ഇന്ത്യൻ സ്കൂൾ ആയ എംഇഎസ് ഇന്ത്യൻ സ്കൂളിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടക്കുന്നത്. അഞ്ഞൂറിലധികം പേരാണ് ഖത്തറിൽ നിന്ന് പരീക്ഷ എഴുതുന്നത്. 2022 മുതലാണ് ഖത്തറിൽ

Continue Reading
നിരോധിച്ച മീൻ വിൽപ്പന; അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ നടപടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

നിരോധിച്ച മീൻ വിൽപ്പന; അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ നടപടി

May 3, 2025
0

മത്സ്യബന്ധനം നിരോധിച്ച മീൻ വിറ്റതിന് അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) പരിസ്ഥിതി ലംഘനങ്ങൾ ചുമത്തി. പ്രാദേശികമായി ബദാ എന്നറിയപ്പെടുന്ന മത്സ്യം പ്രദർശിപ്പിച്ച് വിൽക്കുന്നതായി അധികൃതർ കണ്ടെത്തി. ബദാ(പ്രാഞ്ചിൽ) മത്സ്യങ്ങളുടെ പ്രജനന ചക്രം സംരക്ഷിക്കാൻ മീൻ പിടിക്കുന്നതും വ്യാപാരവും നിരോധിച്ചിരിക്കുകയായിരുന്നു.സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് എമിറേറ്റിൽ പ്രാബല്യത്തിലുള്ള പാരിസ്ഥിതിക ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ

Continue Reading
ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ കൂടുതൽ സർവീസുകളുമായി എയർ ഏഷ്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ കൂടുതൽ സർവീസുകളുമായി എയർ ഏഷ്യ

May 3, 2025
0

മലേഷ്യയിൽ നിന്നും മലബാർ മേഖലയിലേക്ക് ആദ്യമായി സർവീസ് തുടങ്ങിയ എയർ ഏഷ്യ ജൂൺ 23 മുതൽ കൂടുതൽ സർവീസുകൾ തുടങ്ങും. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേയ്ക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വലാലംപൂരിലേക്കുമുള്ള മൂന്ന് പ്രതിവാര സർവീസുകളാണുള്ളത്. ഇവയ്ക്ക് പുറമെയാണ് ജൂൺ 23 മുതൽ തിങ്കളാഴ്ചകളിൽ കോഴിക്കോട്ടേയ്ക്കും ചൊവ്വാഴ്ചകളിൽ ക്വലാലംപൂരിലേയ്ക്കും ഓരോ സർവീസ് വീതമാണ് വർധിപ്പിക്കുന്നത്. ഇന്നലെ മുതൽ ബുക്കിങ് ആരംഭിച്ച പുതിയ സർവീസ് യഥാർഥ്യമാകുന്നതോടെ മലബാറിലെ

Continue Reading
ഹൃദയാഘാതം;സൗദിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
98

ഹൃദയാഘാതം;സൗദിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ മരിച്ചു

May 3, 2025
0

സൗദിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. കർണാടക, മംഗലാപുരം സ്വദേശി മാൽപ്പെ ജയകാര(67)യാണ് മരിച്ചത്.കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തേനിലെ സനയ്യയിൽ  35 വർഷത്തിലേറെയായി ചെറുകിടകച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു. ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത്, ബജനന്ദ് ഷെട്ടി എന്നിവർ ചേർന്ന് നിയമ നടപടികൾ പൂർത്തിയാക്കി. സൗദിയിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

Continue Reading