ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി
Kerala Kerala Mex Kerala mx Top News
0 min read
94

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി

April 7, 2025
0

കൊച്ചി: ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ഈ ഹർജിയാണ് ശ്രീനാഥ് ഭാസി ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ലാത്തതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഹൈക്കോടതി ഈ മാസം 22

Continue Reading
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി 2180 പേരെ പരിശോധിച്ചു; ഇന്നലെ പിടിയിലായത് 181 പേർ
Kerala Kerala Mex Kerala mx Top News
1 min read
89

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി 2180 പേരെ പരിശോധിച്ചു; ഇന്നലെ പിടിയിലായത് 181 പേർ

April 7, 2025
0

തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധനകളാണ് നടക്കുന്നത്. ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ ആറ്) സംസ്ഥാനത്താകമാനം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2180 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്നുകൾ കൈവശം വെച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 181 പേരാണ് ലഹരിക്കേസിൽ ഇന്നലെ അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.112 കിലോഗ്രാം),

Continue Reading
അരൂരിൽ 1.6 കിലോ കഞ്ചാവുമായി ഒരു യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
86

അരൂരിൽ 1.6 കിലോ കഞ്ചാവുമായി ഒരു യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

April 7, 2025
0

അരൂർ: അരൂരിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. അതിഥി തൊഴിലാളികളായ സംഘമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. ഐസ് പ്ലാന്റ് ജീവനക്കാരൻ അസാം സ്വദേശിയായ ബിപൂൽ ചൗദഹ് (35), സിബായ് ദാസ് (27), ഡിപാ ചെട്ടിയ (39) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ബിറ്റുവൻ ഗോഗോയ് (24) സംഭവ സ്ഥലത്ത് നിന്ന് തന്നെ ഓടി രക്ഷപ്പെട്ടു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ഇവരെ പരിശോധിച്ചത്.

Continue Reading
രക്തത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അപൂര്‍വ അവസ്ഥ നിങ്ങൾക്കുണ്ടോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
124

രക്തത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അപൂര്‍വ അവസ്ഥ നിങ്ങൾക്കുണ്ടോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

April 7, 2025
0

നിങ്ങളുടെ ശരീരത്തെ ഒരു ഓർക്കസ്ട്രയായി സങ്കൽപ്പിക്കുക, അവിടെ ഓരോ പോഷകത്തിനും ഒരു പ്രധാന ജോലി ചെയ്യാനുണ്ട്. വിറ്റാമിൻ ഡിയും അതിന്റെ ഉപവിഭാഗമായ ഡി 3 യും കണ്ടക്ടറുകൾ പോലെയാണ്. അവ നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും കാൽസ്യത്തെയും ഫോസ്ഫറസിനെയും നയിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്. ഇതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്റിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ അഭാവം മാനസികാവസ്ഥ തകരാറിലാക്കുന്നതു മുതൽ പ്രതിരോധശേഷിയെ

Continue Reading
ഓർഡർ ചെയ്തത് വെജ് ബിരിയാണി, പക്ഷേ സ്വിഗ്ഗി നൽകിയത് ചിക്കൻ ബിരിയാണി
Kerala Kerala Mex Kerala mx National Top News
1 min read
116

ഓർഡർ ചെയ്തത് വെജ് ബിരിയാണി, പക്ഷേ സ്വിഗ്ഗി നൽകിയത് ചിക്കൻ ബിരിയാണി

April 7, 2025
0

വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് സ്വിഗ്ഗി ഡെലിവറി ചെയ്തത് ചിക്കൻ ബിരിയാണി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നവരാത്രി ആഘോഷത്തിനിടെയാണ് യുവതി വെജ് ബിരിയാണി ഓർഡർ ചെയ്തത്. എന്നാൽ ചിക്കൻ ബിരിയാണി ലഭിച്ചതോടെ യുവതി സമൂഹ മാധ്യമത്തില്‍ ഇതെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി, താന്‍ ഓർഡർ ചെയ്തതിന് വിരുദ്ധമായി മാംസാഹാരം കൊണ്ടുവന്നെന്നാണ് യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ

Continue Reading
വേനലവധി അടിച്ചുപൊളിക്കാൻ സഞ്ചാരികൾ അഞ്ചുനാട്ടിലേയ്ക്ക്
Kerala Kerala Mex Kerala mx Top News Travel
0 min read
118

വേനലവധി അടിച്ചുപൊളിക്കാൻ സഞ്ചാരികൾ അഞ്ചുനാട്ടിലേയ്ക്ക്

April 7, 2025
0

മറയൂർ: വേനലവധിക്കാലം ആരംഭിച്ചതോടെ അവധിയാഘോഷിക്കാൻ മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിലേയ്ക്ക് സഞ്ചാരികൾ ഒഴുക്കുകുയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി സഞ്ചാരികൾ ഇപ്പോൾ എത്തികൊണ്ടിരിക്കുകയാണ്. ചെറിയമഴയും മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് പ്രിയമാകുന്നു. ചെറുമഴ ലഭിച്ചതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. ഇരച്ചിൽപാറ, കച്ചാരം വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടി. സ്വന്തം ചെറു വാഹനങ്ങളിലും ട്രെക്കിങ് ജീപ്പുകളിലുമാണ് ഈ മേഖലയിലെത്തുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം നിറഞ്ഞുകവിഞ്ഞു.

Continue Reading
ഭാര്യ ലൈം​ഗിക ബന്ധം നിഷേധിച്ചു; രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച് ഭർത്താവ്
Kerala Kerala Mex Kerala mx Top News World
1 min read
165

ഭാര്യ ലൈം​ഗിക ബന്ധം നിഷേധിച്ചു; രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച് ഭർത്താവ്

April 7, 2025
0

തായ്‌ലാന്‍റ്: പ്രസവത്തെത്തുടർന്ന് ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതി​ൽ വൈരാ​ഗ്യം. രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച് ഭർത്താവ്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. തായ്‌ലാന്‍റിലാണ് 21 കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. പ്രസവത്തെ തുടര്‍ന്ന് ലൈംഗിക ബന്ധം നിഷേധിച്ചതിനാലാണ് ഭര്‍ത്തവ് കുഞ്ഞിനോട് ഇത്തരം ഒരു ക്രൂരത ചെയ്തത് എന്ന് 22 കാരിയായ ഭാര്യ പറഞ്ഞു. ഭാര്യ സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സമയത്താണ് രണ്ടാഴ്ച മാത്രം

Continue Reading
എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി, തെളിവെടുപ്പിനിടെ കടന്നു കളഞ്ഞു; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
111

എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി, തെളിവെടുപ്പിനിടെ കടന്നു കളഞ്ഞു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

April 7, 2025
0

തൃശ്ശൂർ: എംഡിഎംഎ തൂക്കി വിറ്റ കേസിൽ അറസ്റ്റിലായ ശേഷം പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തൃശൂർ മനക്കൊടി സ്വദേശി ആൽവിൻ (21) ആണ് അറസ്റ്റിലായത്. മലപ്പുറം പൊന്നാനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം വളഞ്ഞാണ് പോലീസ് പ്രതിയെ കീഴടക്കിയത്. എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കർണാടക, തമിഴ്നാട് അതിർത്തിയിൽ വെച്ചായിരുന്നു യുവാവ് ആദ്യം പിടിയിലായത്. പിന്നീട് തെളിവെടുപ്പിനിടെ ഇയാൾ പോലീസിനെ കബളിപ്പിച്ച്

Continue Reading
കോന്നി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു
Kerala Kerala Mex Kerala mx Top News
1 min read
107

കോന്നി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു

April 7, 2025
0

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു. മോർച്ചറിയിലെ താൽകാലിക അറ്റന്ററും പെൺ സുഹൃത്തുമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം. ആശുപത്രി ജീവനക്കാരാണ് ഇരുവരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആദ്യം കണ്ടത്. കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകുകയും

Continue Reading
ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala Kerala Mex Kerala mx Top News
1 min read
108

ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

April 7, 2025
0

കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചായിരിക്കും ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുകയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ലാ ഡെപ്യൂട്ടി

Continue Reading