വിവാഹ വീട്ടിലെ ‘വെറൈറ്റി മെനു’!
Kerala Kerala Mex Kerala mx National Top News
1 min read
106

വിവാഹ വീട്ടിലെ ‘വെറൈറ്റി മെനു’!

April 8, 2025
0

കല്യാണമോ വീട്ടുകൂടലോ, ആഘോഷമെന്തുമായിക്കൊള്ളട്ടെ ആഹാരമാണ് താരം! ഇപ്പോഴത്തെ ആഘോഷവേളകളില്‍ ഭക്ഷണത്തിനു വേണ്ടി എത്ര പൈസ ചിലവാക്കാനും ആളുകൾ തയ്യാറാണ്. മറ്റുള്ളവരുടെ മുന്നിൽ വിലയിടാനുള്ള ഒരു മാർഗമായിട്ടാണ് ഇപ്പോൾ ഇതിനെ കാണുന്നത്. ഓരോ ദിവസം കഴിയും തോറും വ്യത്യസ്തതകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനൊക്കെയുണ്ടാകുന്ന അധിക ചിലവുകളൊന്നും ആർക്കും ഒരു പ്രശ്നമേ അല്ല. തങ്ങളുടെ കുടുംബത്തിന്റെയും പ്രൗഢി കാണിക്കുന്ന ഒന്നായിട്ടാണ് ഇപ്പോൾ ഇതിനെ ആളുകൾ നോക്കി കാണുന്നത്. ഭക്ഷണം പല രീതിയിലാണ് ഇപ്പോൾ

Continue Reading
നിങ്ങളുടെ വീട്ടിൽ ഉള്ളത് ഈ നായയാണോ? എങ്കിൽ അവയെ ഒറ്റയ്ക്കാക്കരുത്…
Kerala Kerala Mex Kerala mx Top News World
0 min read
205

നിങ്ങളുടെ വീട്ടിൽ ഉള്ളത് ഈ നായയാണോ? എങ്കിൽ അവയെ ഒറ്റയ്ക്കാക്കരുത്…

April 8, 2025
0

മിക്ക വീടുകളിലും വളർത്ത് മൃഗങ്ങൾ ഉണ്ടാകും. ഓരോ മൃഗങ്ങൾക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. അരുമ മൃഗമായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് നായയെ ആയിരിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നായകൾക്ക് ഒരുപാടിഷ്ടമാണ്. നായകൾക്ക് അതിന്റെ ഇനവും സ്വഭാവവും അനുസരിച്ചാണ് പരിചരണം നൽകേണ്ടത്. ചില ഇനം നായകൾക്ക് ഒറ്റക്കിരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല, എപ്പോഴും അടുത്ത് ആരെങ്കിലും വേണം. അങ്ങനെ സ്വഭാവമുള്ള നായകൾ ഇവയാണ്. ബോർഡർ കോളിബോർഡർ: കോളികൾ വളരെ ബുദ്ധിമാന്മാരും ജോലി ചെയ്യാൻ

Continue Reading
ഇനി അവധിക്കാലം ആഘോഷമാക്കാം, വലിയമട വാട്ടർ ടൂറിസം പാർക്കിലേക്ക് പോന്നോളൂ
Kerala Kerala Mex Kerala mx Top News
0 min read
151

ഇനി അവധിക്കാലം ആഘോഷമാക്കാം, വലിയമട വാട്ടർ ടൂറിസം പാർക്കിലേക്ക് പോന്നോളൂ

April 8, 2025
0

കോട്ടയം: അവധിക്കാലം ആസ്വദിക്കാൻ എല്ലാവരും വിനോദ സഞ്ചാര കേന്ദ്രങ്ങൾ തേടി നടക്കുകയാണ്. പ്രകൃതിഭംഗി ആസ്വദിച്ച് ഒരു സായാഹ്നം ചെലവിടാൻ ആരും ആഗ്രഹിക്കും. അത്തരം ഒരിടം, അതും കുറഞ്ഞ നിരക്കിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ് അയ്മനം ഗ്രാമപഞ്ചായത്തിലെ വലിയമട വാട്ടർ ടൂറിസം പാർക്ക്. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കിൽ ഒരുക്കിയിരിക്കുന്നത്. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന

Continue Reading
വയനാട്ടിൽ കനത്ത മഴയും കാറ്റും തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
82

വയനാട്ടിൽ കനത്ത മഴയും കാറ്റും തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

April 8, 2025
0

കൽപ്പറ്റ: വയനാട്ടിൽ കനത്ത വേനൽ മഴ തുടരുന്നു. മഴയ്‌ക്കൊപ്പം ഇടിയും കാറ്റുമുണ്ട്. മഴ ശക്തമാണെങ്കിലും ജില്ലയിൽ മഴക്കടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം

Continue Reading
കെഎസ്ആര്‍ടിസിക്ക് 102.62 കോടി രൂപ കൂടി അനുവദിച്ചു
Kerala Kerala Mex Kerala mx Top News
1 min read
89

കെഎസ്ആര്‍ടിസിക്ക് 102.62 കോടി രൂപ കൂടി അനുവദിച്ചു

April 8, 2025
0

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പറേഷന് ആകെ 1612 കോടി രുപ സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ബജറ്റ്

Continue Reading
പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് അറസ്റ്റില്‍
Kerala Kerala Mex Kerala mx National Top News
1 min read
129

പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് അറസ്റ്റില്‍

April 8, 2025
0

ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനല്‍ ഇടമറുക്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇൻ്റർനാഷണല്‍ വാർത്തക്കുറിപ്പ്

Continue Reading
യാത്രക്കിടെ എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം
Kerala Kerala Mex Kerala mx National Top News
1 min read
129

യാത്രക്കിടെ എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

April 8, 2025
0

അമരാവതി: ആന്ധ്രയിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് – ഹൗറ ഫലക്നൂമ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് (12704) അപകടത്തിൽപ്പെട്ടത്. തീവണ്ടി പാളം തെറ്റിയെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. ശ്രീകാകുളം പാലസയിൽ സുമ്മാദേവി – മന്ദസ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് എ സി കോച്ചുകൾ വേർപെട്ടത്. രണ്ട് എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടതാണ് അപകട

Continue Reading
ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ ഇനി നല്ല കാര്യങ്ങൾ മാത്രം
Astrology Kerala Kerala Mex Kerala mx Top News
0 min read
107

ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ ഇനി നല്ല കാര്യങ്ങൾ മാത്രം

April 8, 2025
0

ജ്യോതിഷപ്രകാരം ഇന്ന് അഞ്ച് രാശിജാതർക്ക് വലിയ വിശേഷപ്പെട്ട ദിവസമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ചന്ദ്രൻ ചിങ്ങം രാശിയിലും ആയില്യം നക്ഷത്രത്തിലുമാണുള്ളത്. അതേസമയം, ചൊവ്വ കർക്കിടകത്തിൽ സഞ്ചരിച്ച് ചന്ദ്രനിൽ പന്ത്രണ്ടാം ഭാവത്തിൽ സ്ഥിതിചെയ്യുമത്രെ. ഇതോടെ അഞ്ച് രാശികളിൽ ജനിച്ചവർക്ക് സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും സൃഷ്ടിക്കപ്പെടും. മേടം, ചിങ്ങം, കന്നി, വൃശ്ചികം, മീനം രാശികളിൽ ജനിച്ചവർക്കാണ് ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും രൂപപ്പെടുന്നത്. ഈ രാശികളിൽ ജനിച്ചവർക്ക് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.. മേടം:

Continue Reading
യുവാവിനെ നടുറോഡിൽ മർദിച്ച് ഓട്ടോ ഡ്രൈവർമാർ
Kerala Kerala Mex Kerala mx National Top News
1 min read
132

യുവാവിനെ നടുറോഡിൽ മർദിച്ച് ഓട്ടോ ഡ്രൈവർമാർ

April 7, 2025
0

ബെംഗളൂരു: റൈഡ്-ഹെയ്‌ലിംഗ് ആപ്പ് വഴി റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചുവെന്ന കാരണത്താൽ, യുവാവിനെ ഓട്ടോഡ്രൈവർമാർ ആക്രമിച്ചു. ബെംഗളൂരു നഗരത്തിലായിരുന്നു സംഭവം. യുവാവ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ അസ്വസ്ഥമായ അനുഭവം പങ്കുവച്ചു. നഗരത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന സാധാരണ പൗരന്മാർ നേരിടുന്ന ഭീഷണിയാണ് ഇതെല്ലാമെന്ന് യുവാവ് പോസ്റ്റിലൂടെ പറഞ്ഞു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുമായി ഇടപഴകുന്നത് നിരാശാജനകം മാത്രമല്ല, തികച്ചും അപകടകരവുമാണെന്ന് യുവാവ് കുറിച്ചു. സൗത്ത് ബംഗളൂരുവിലെ മെട്രോ സ്റ്റേഷനിൽ നിന്ന് റാപ്പിഡോ ബുക്ക്

Continue Reading
എട്ടാംക്ലാസ്സിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്
Kerala Kerala Mex Kerala mx Top News
0 min read
101

എട്ടാംക്ലാസ്സിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

April 7, 2025
0

തിരുവനന്തപുരം: എട്ടാംക്ലാസ്സിൽ ഏതെങ്കിലും വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്. അതേസമയം ഒരു

Continue Reading