12 വയസ്സുകാരൻ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
99

12 വയസ്സുകാരൻ മുങ്ങിമരിച്ചു

April 8, 2025
0

തൃശൂരിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. ഇന്ന് വൈകീട്ട് 4.30 മണിയോടെ പഴയന്നൂർ ചീരക്കുഴി ഡാമിലായിരുന്നു സംഭവം. പഴയലക്കിടി പള്ളിപറമ്പിൽ വിശ്വജിത്താണ് മരിച്ചത്. പഴയന്നൂർ ചീരക്കുഴി ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിശ്വജിത്ത്. കുളിക്കുന്നതിനിടെ കൂട്ടുകാർ ഒഴുക്കിൽപ്പെടുകയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിശ്വജിത്തിനെ കാണാതാവുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിലാണ് വിശ്വജിത്തിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻരക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്

Continue Reading
41 ലക്ഷം തിരിച്ചടയ്ക്കാനാവാതെ വീട് ജപ്തി ചെയ്തു; മക്കപ്പുറത്ത് വയോധിക മനംനൊന്ത് മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
96

41 ലക്ഷം തിരിച്ചടയ്ക്കാനാവാതെ വീട് ജപ്തി ചെയ്തു; മക്കപ്പുറത്ത് വയോധിക മനംനൊന്ത് മരിച്ചു

April 8, 2025
0

മലപ്പുറം: വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മനംനൊന്ത് മരിച്ചു. പൊന്നാനി പാലപ്പെട്ടിയിലാണ് സംഭവം. പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മാമിയുടെ മകൻ അലിമോൻ 2020ലാണ് എസ്ബിഐയുടെ പാലപ്പെട്ടി ബ്രാഞ്ചിൽ

Continue Reading
ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.   ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, യുവതികൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്.  രണ്ട് യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു.  ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവന. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ജി.പരമേശ്വരയുടെ പരാമർശം. ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.
Kerala Kerala Mex Kerala mx Top News World
0 min read
111

തെറ്റ് കാണുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ശകാരിക്കാറുണ്ട്. എന്നാൽ ഈ ശകാരത്തിനോട് ഓരോ കുട്ടികളും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുന്നത്. ചിലർ ശകാരം ഭയന്ന് ഒളിച്ചിരിക്കുന്നത് പതിവാണ്. അങ്ങനെ ഒരു സൂത്രപ്പണി ചെയ്ത ഒരു ചൈനീസ് പെൺകുട്ടിക്ക് ഉണ്ടായത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ഗൃഹപാഠം ചെയ്യാത്തതിന് അമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിന്നീട് അതിനുള്ളിൽ നിന്നും പുറത്തു വരാൻ കഴിയാത്ത വിധം മെഷീന്റെയുള്ളിൽ കുടുങ്ങിപ്പോയി.

Continue Reading
യുവതിയെ കടന്നു പിടിച്ചത് നടുറോഡിൽവെച്ച്; ന​ഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന് മന്ത്രി; വിവാ​ദം കനക്കുന്നു
Kerala Kerala Mex Kerala mx National Top News
0 min read
104

യുവതിയെ കടന്നു പിടിച്ചത് നടുറോഡിൽവെച്ച്; ന​ഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന് മന്ത്രി; വിവാ​ദം കനക്കുന്നു

April 8, 2025
0

ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന

Continue Reading
ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്
Kerala Kerala Mex Kerala mx Top News
0 min read
91

ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്

April 8, 2025
0

കൊച്ചി: കഴിഞ്ഞ ദിവസം ആറുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ​ഗോകുലം ​ഗോപാലന് നോട്ടിസ് നൽകി. എമ്പുരാൻ സിനിമ വിവാദം കത്തിയതിന് പിന്നാലെയാണ് സിനിമയുടെ നിർമ്മാതാവായ ​ഗോകുലം ​ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ, ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. ഗോകുലം

Continue Reading
വിവാഹത്തിൽ നിന്നും പിന്മാറി, പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
93

വിവാഹത്തിൽ നിന്നും പിന്മാറി, പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു

April 8, 2025
0

ന്യൂഡൽഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഞായറാഴ്ച രാത്രിയായിരുന്നു ക്രൂരമായ സംഭവം. പെണ്‍കുട്ടിയെ പല തവണ കുത്തിപ്പരിക്കേല്‍പ്പിച്ച 20 കാരനായ യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇരുവരും വർഷങ്ങളായി പരിചയമുള്ളവരായിരുന്നു. എന്നാൽ, വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. കഴുത്തിന് കുത്തേറ്റ പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവാവ്

Continue Reading
തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായിട്ടെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News
1 min read
106

തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായിട്ടെന്ന് റിപ്പോർട്ട്

April 8, 2025
0

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിലെ പ്രധാന പ്രതിയായ തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായിട്ടെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ ശ്രീനാഥ് ഭാസിയേയും പെൺ സുഹൃത്തിനെയും ചോദ്യം ചെയ്യും. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് എക്സൈസിന് ലഭിച്ചു. തിരുവനന്തപുരം സ്വദേശിയായ പെൺസുഹൃത്തിന്റെ

Continue Reading
തദ്ദേശഭരണ വകുപ്പിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതി; അംബാസ​ഡറാകാൻ ഗായകൻ എം.ജി ശ്രീകുമാർ
Kerala Kerala Mex Kerala mx Top News
1 min read
94

തദ്ദേശഭരണ വകുപ്പിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതി; അംബാസ​ഡറാകാൻ ഗായകൻ എം.ജി ശ്രീകുമാർ

April 8, 2025
0

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസ​ഡറാകാൻ ഗായകൻ എം.ജി ശ്രീകുമാർ എത്തും. തദ്ദേശ ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയിൽ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് എം.ജി ശ്രീകുമാർ മുന്നോട്ടെത്തുകയായിരുന്നു. ഏപ്രിൽ ഒമ്പതിന്‌ ആരംഭിച്ച് 13ന് അവസാനിക്കുന്ന വൃത്തി 2025 ദേശിയ കോൺക്ലേവിൽ പങ്കെടുക്കാൻ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ

Continue Reading
അക്യുപങ്ചർ ചികിത്സയുടെ പേരിൽ ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകം
Kerala Kerala Mex Kerala mx Top News
1 min read
99

അക്യുപങ്ചർ ചികിത്സയുടെ പേരിൽ ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകം

April 8, 2025
0

മലപ്പുറം: കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ അസ്മ എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തോടെ ഇവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അക്യുപങ്ചർ ചികിത്സ പഠിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീന്‍ വീട്ടിൽ വെച്ച് പ്രസവം നടത്തണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. സംഭവം വലിയ വാർത്തയായതോടെ വീട്ടിൽ വെച്ചുള്ള പ്രസവം അപകടമാണെന്നും മരണ സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ പറഞ്ഞു. കൂടാതെ, അക്യുപങ്ചറിന്റെ പേരില്‍

Continue Reading
കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പോലീസുകാർ
Kerala Kerala Mex Kerala mx Top News
0 min read
95

കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പോലീസുകാർ

April 8, 2025
0

കൊല്ലം: ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസുകാർ തന്നെ മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയെന്ന് പരാതിയുമായി നാട്ടുകാർ. കൊല്ലം പത്തനാപുരത്താണ് സംഭവം. ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനമോടിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൺട്രോൾ റൂമിന്റെ വാഹനത്തിലാണ് ഇവർ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച് പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തടയാൻ ശ്രമിച്ച നാട്ടുകാരെ ഇടിച്ചുതെറിപ്പിച്ചു വാഹനം കടന്നു പോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വാഹനത്തിൻ്റെ ഡോർ പോലും അടക്കാതെയായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. എന്നാൽ

Continue Reading