പുരോഗതിയുടെ പാത തെളിയും; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
131

പുരോഗതിയുടെ പാത തെളിയും; ഇന്നത്തെ നക്ഷത്രഫലം

April 9, 2025
0

മേടം: സംസാരത്തിൽ മാധുര്യം ഉണ്ടാകും, എന്നാൽ ക്ഷമ നിലനിർത്താൻ ശ്രമിക്കുക. കലയിലും സംഗീതത്തിലും താൽപര്യം വർദ്ധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുക. തടസ്സങ്ങൾ വരാം. ഇടവം: മനസ്സ് സന്തോഷിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. വിദ്യാഭ്യാസ, വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ആദരവും ബഹുമാനവും ഉണ്ടാകും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. പുതിയ ബിസിനസ് തുടങ്ങാം. മിഥുനം: ആത്മവിശ്വാസക്കുറവ് ഉണ്ടാകും. അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തോടെ മാറ്റത്തിനുള്ള അവസരങ്ങൾ

Continue Reading
മലയാളിയുടെ ആഘോഷത്തിന് വിരുന്നെത്തിയിരുന്ന ‘അതിഥി’…ഓര്‍മകളില്‍ വിഷുപ്പക്ഷി
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
109

മലയാളിയുടെ ആഘോഷത്തിന് വിരുന്നെത്തിയിരുന്ന ‘അതിഥി’…ഓര്‍മകളില്‍ വിഷുപ്പക്ഷി

April 9, 2025
0

വിഷുവിന് കണിക്കൊന്നയ്ക്കും കൈനീട്ടത്തിനും പടക്കത്തിനും ഒപ്പം പഴമക്കാരുടെ മനസുകളില്‍ മായാതെ നിലനില്‍ക്കുന്ന ഓര്‍മ്മയാണ് വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകള്‍. ഇന്നും പലരും വിഷുപ്പക്ഷിയെ കുറിച്ച് വാചാലരാകുന്നത് കാണാം. ഒരുകാലത്ത് നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടിരുന്ന വിഷുപ്പക്ഷികള്‍ ഇന്ന് അപൂര്‍വമായ കാഴ്ചയായി മാറി. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണിവ. വിഷുപ്പക്ഷി എന്നൊരു പക്ഷി ഉണ്ടോ എന്നു പോലും ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ അറിവ് ഉണ്ടാവുകയില്ല. വിഷു പക്ഷി, ഉത്തരായണക്കിളി, കതിരു കാണാക്കിളി

Continue Reading
കണിയ്ക്ക് പിന്നാലെ കൈനീട്ടം.. അറിയാം കൈനീട്ട വിശേഷങ്ങൾ…
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
125

കണിയ്ക്ക് പിന്നാലെ കൈനീട്ടം.. അറിയാം കൈനീട്ട വിശേഷങ്ങൾ…

April 9, 2025
0

വിഷു എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസ്സിൽ വരുന്നത് വിഷു കൈനീട്ടമാണ്. കൊടുക്കുന്നവർക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നൽകും. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നു വിഷുക്കൈനീട്ടം. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം.

Continue Reading
കണിവെക്കുമ്പോള്‍ ഭഗവാന് പ്രിയപ്പെട്ട കണിക്കൊന്ന….
Kerala Kerala Mex Kerala mx Top News Vishu 2025
2 min read
139

കണിവെക്കുമ്പോള്‍ ഭഗവാന് പ്രിയപ്പെട്ട കണിക്കൊന്ന….

April 9, 2025
0

വിഷുവിന്റെ വരവറിയിച്ച് യാത്രക്കാരിൽ കണ്ണിനും മനസിനും കുളിർമയേകി വഴിയോരങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ് കണിക്കൊന്ന. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ മലയാളിയുടെ ഒരു വർഷത്തെ നല്ലനാളുകളുടെ തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും ഒരുക്കുന്ന വിഷുക്കണി. ഇതിൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കൊന്നപ്പൂവ്. മറ്റെല്ലാമുണ്ടെങ്കിലും കൊന്നപ്പൂവ് ഇല്ലെങ്കിൽ മലയാളിയ്ക്ക് കണി പൂർത്തിയാവില്ലെന്നാണ് വിശ്വാസം. ഒപ്പം കേരളത്തിന്റെ ഔദ്യോഗിക പുഷ്പവുമാണ്. നേരം തെറ്റി കണിക്കൊന്ന പൂക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വർണ വർണം പൊഴിക്കുന്ന

Continue Reading
എന്താണ് വിഷു; അറിഞ്ഞു കൊണ്ട് ആഘോഷിക്കാം…
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
149

എന്താണ് വിഷു; അറിഞ്ഞു കൊണ്ട് ആഘോഷിക്കാം…

April 9, 2025
0

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും

Continue Reading
ഈ വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ആശംസകളും സന്ദേശങ്ങളും
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
110

ഈ വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ആശംസകളും സന്ദേശങ്ങളും

April 9, 2025
0

വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തി. മേടം ഒന്നാണ് വിഷു ദിനമായി മലയാളികൾ ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കൈനീട്ടവും, വിഷുക്കോടിയും വിഷു സദ്യയുമായി ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിൽ 14 തിങ്കൾ (1199 മേടം 1) യാണ് ഇത്തവണത്തെ വിഷു. തലേന്ന് വൈകീട്ട് മുതൽ തന്നെ പടക്കം പൊട്ടിച്ച് തുടങ്ങുന്ന ആഘോഷങ്ങൾ കോടിയുടുത്ത് കൈനീട്ടം നൽകി സന്തോഷകരമായാണ് മലയാളികൾ കൊണ്ടാടുക. ഏറ്റവും സന്തോഷത്തോടെയും പ്രതീക്ഷയോടെയും വിഷു ആഘോഷിക്കുന്ന വേളയിൽ

Continue Reading
വില ഇടിഞ്ഞു; കണിവെള്ളരി കർഷകർക്ക് നിരാശ
Kerala Kerala Mex Kerala mx Top News Vishu 2025
0 min read
94

വില ഇടിഞ്ഞു; കണിവെള്ളരി കർഷകർക്ക് നിരാശ

April 9, 2025
0

വിഷു വിപണി ലക്ഷ്യമാക്കി വെള്ളരി കൃഷി നടത്തിയവർക്ക് കനത്ത നഷ്ടം. കണി വെള്ളരി കിലോഗ്രാമിന് 8 രൂപയായി വില ഇടിഞ്ഞു. തിരുവാണിയൂർ സ്വാശ്രയ കർഷക വിപണിയിൽ 6 മുതൽ 10 രൂപ വരെയായിരുന്നു ഇന്നലത്തെ വില. 20 രൂപയെങ്കിലും വില പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണിത്.വിലത്തകർച്ച നേരിടുമ്പോൾ വിപണിയിൽ നിന്ന് പച്ചക്കറി ഉൽപന്നങ്ങൾ വാങ്ങിയിരുന്ന ഹോർട്ടികോർപ്പിന് വെള്ളരി നൽകാനും കർഷകർക്കു പേടിയാണ്. കഴിഞ്ഞ വർഷം ഉൽപന്നങ്ങൾ നൽകിയ വകയിൽ 3.50

Continue Reading
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Top News
1 min read
102

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

April 8, 2025
0

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രാദേശികമായ പ്രതിരോധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കര്‍മ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിലാണ് മന്ത്രി നിര്‍ദേശം

Continue Reading
അയൽവാസിയെ വീട്ടിൽ കയറി കോടാലിയും കല്ലുംകൊണ്ട് ആക്രമിച്ചു
Kerala Kerala Mex Kerala mx Top News
1 min read
95

അയൽവാസിയെ വീട്ടിൽ കയറി കോടാലിയും കല്ലുംകൊണ്ട് ആക്രമിച്ചു

April 8, 2025
0

കല്‍പ്പറ്റ: വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനെയാണ് (55) സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ വയോധികന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബാലൻ കോടാലി കൊണ്ട് കാലിന് വെട്ടുകയായിരുന്നു. ശേഷം കഴുത്തിനു നേരെ കോടാലി വീശിയപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ

Continue Reading
എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും
Kerala Kerala Mex Kerala mx Top News
1 min read
98

എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും

April 8, 2025
0

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വിസിയാണ്. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. അതേസമയം സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി

Continue Reading