കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; സർവകലാശാലയിൽ വൻ സംഘർഷം
Kerala Kerala Mex Kerala mx Top News
1 min read
94

കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; സർവകലാശാലയിൽ വൻ സംഘർഷം

April 10, 2025
0

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വൻ സംഘർഷം. യൂണിവേഴ്സിറ്റിയിലും പരിസരത്തും എസ്എഫ്ഐയും കെഎസ്യുപ്രവർത്തകരും ചേരിതിരിഞ്ഞ് ആക്രമിക്കുകയാണ്. പോലീസെത്തി ലാത്തിവീശി. ക്യമ്പസിന് പുറത്ത് നിന്ന് ഉള്ളിലേക്കും തിരിച്ചും കല്ലേറ് ഉൾപ്പെടെ നടന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കെ.എസ്.യു. പ്രവർത്തകരാണ് പുറത്തുനിന്നും കല്ലെറിയുന്നതെന്നാണ് വിവരം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന്

Continue Reading
തിരുവനന്തപുരം ബോണക്കാട്ടിൽ മൃതദേഹം മൂന്ന് ഭാ​ഗങ്ങളാക്കിയ നിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
105

തിരുവനന്തപുരം ബോണക്കാട്ടിൽ മൃതദേഹം മൂന്ന് ഭാ​ഗങ്ങളാക്കിയ നിലയിൽ

April 10, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടിൽ മൂന്നിടങ്ങളിലായി മനുഷ്യ​ന്റെ ശരീര ഭാ​ഗങ്ങൾ. വിതുര ബോണക്കാട് കാട്ടിലാണ് ദിവസങ്ങളോളം പഴക്കമുള്ള മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പുരുഷന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് തൊട്ടു താഴെയായിട്ടാണ് മൃതദേഹ ഭാ​ഗങ്ങൾ കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നു സ്ഥലങ്ങളിലായിട്ടാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ്

Continue Reading
പതിമൂന്ന് വയസുകാരിക്ക് പതിവായി നൽകിയിരുന്നത് മയക്കുമരുന്ന് ചേർത്ത മിഠായി
Kerala Kerala Mex Kerala mx Top News
1 min read
111

പതിമൂന്ന് വയസുകാരിക്ക് പതിവായി നൽകിയിരുന്നത് മയക്കുമരുന്ന് ചേർത്ത മിഠായി

April 10, 2025
0

തിരുവനന്തപുരം: മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് അറസ്റ്റിലായത്. പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് എടുത്തുചാടി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കാര്യമായ പരിക്കേൽക്കാതെ തന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ

Continue Reading
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് നടൻ ദർശൻ
Kerala Kerala Mex Kerala mx National Top News
1 min read
115

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് നടൻ ദർശൻ

April 10, 2025
0

ബംഗളൂരു: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് രേണുക സ്വാമി കൊലക്കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ. സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കാണുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടക ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയ നടൻ ബുധനാഴ്ച ബംഗളൂരു കോടതിയിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെയാണ് മാളിൽ സിനിമ കണാനെത്തിയത്. കടുത്ത പുറം വേദന കാരണം കോടതിയിൽ ഹാജരാകാനാകില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നടന് ജാമ്യം അനുവദിച്ചതിനെതിരെ

Continue Reading
സൗരയുഥത്തിനുള്ളിൽ പുതിയ വാൽനക്ഷത്രം
Kerala Kerala Mex Kerala mx Top News World
1 min read
158

സൗരയുഥത്തിനുള്ളിൽ പുതിയ വാൽനക്ഷത്രം

April 10, 2025
0

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രം കണ്ടെത്തി. WAN25F എന്നാണ് ഈ പുതിയ വാൽനക്ഷത്രത്തെ അറിയപ്പെടുന്നത്. മരതക നിറത്തോടുകൂടിയ ഈ ധൂമകേതു ഒരു മാസത്തിനുള്ളിൽ സൂര്യനെ ചുറ്റി സഞ്ചരിക്കും. അപ്പോൾ നഗ്നനേത്രങ്ങൾ ഉപയോഗിച്ച് അതിനെ കാണാനാകും. ഏപ്രിൽ ഒന്നിന് ഓസ്‌ട്രേലിയൻ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) ബഹിരാകാശ പേടകത്തിലെ SWAN ക്യാമറ പകർത്തിയ ഫോട്ടോകളിൽ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ മാറ്റിയാസോ വാൽനക്ഷത്രത്തെ

Continue Reading
തണ്ണിമത്തനിൽ നിറത്തിനായി കെമിക്കൽ കുത്തിവെക്കുമോ?
Health Kerala Kerala Mex Kerala mx Top News
0 min read
140

തണ്ണിമത്തനിൽ നിറത്തിനായി കെമിക്കൽ കുത്തിവെക്കുമോ?

April 10, 2025
0

മലപ്പുറം: ചൂടുകാലമായതോടെ തണ്ണിമത്തൻ വിൽപ്പന സംസ്ഥാനത്തിന്റെ എല്ലാ ഭാ​ഗത്തും തകൃതിയായി നടക്കുകയാണ്. ഇതിനിടെ തണ്ണിമത്തന്റെ ഉപയോ​ഗം സംബന്ധിച്ച പലവിധ അഭ്യൂഹങ്ങളും സൈബർ ലോകത്ത് പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറവും വിലക്കുറവുമായിരുന്നു സൈബർ ലോകത്ത് ചർച്ചയായത്. തണ്ണിമത്തന് ചുവപ്പ് നിറം ലഭിക്കാനായി കെമിക്കലുകൾ അടങ്ങിയ കൃത്രിമ നിറം കുത്തിവെക്കാറുണ്ട് എന്നായിരുന്നു പ്രചാരണം. അതിനാലാണ് ഇത്രയേറെ വിലക്കുറവ് എന്നും പ്രചാരണമുണ്ടായി. ഇത് കഴിക്കുന്നതിലൂടെ കാൻസർ ഉൾപ്പെടെയുള്ള മാരക രോ​ഗങ്ങൾ വരാം എന്നും സൈബറിടങ്ങളിലെ ചർച്ചകളിൽ

Continue Reading
കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ ഭർത്താവിന്റെ വെടിയേറ്റു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
130

കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ ഭർത്താവിന്റെ വെടിയേറ്റു മരിച്ചു

April 10, 2025
0

ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവി വെടിയേറ്റ് മരിച്ചു. ഭർത്താവാണ് സുഷമാ ദേവിയെ വെടിവച്ച് കൊന്നത്. ബുധനാഴ്ച അട്രി ബ്ലോക്കിലെ ടേറ്റ ഗ്രാമത്തിലെ വീട്ടിൽ സഹോദരിക്കും കുട്ടികൾക്കുമൊപ്പം ഇരിക്കുമ്പോഴാണ് ഭർത്താവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്. പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സുഷമാ ദേവിയും ഭര്‍ത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടില്ല. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്ന സമയത്ത്

Continue Reading
ആര്‍സി ബുക്ക് അച്ചടി നിര്‍ത്തിയതിനെതിരെ പരാതിയുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന
Kerala Kerala Mex Kerala mx Top News
1 min read
107

ആര്‍സി ബുക്ക് അച്ചടി നിര്‍ത്തിയതിനെതിരെ പരാതിയുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന

April 10, 2025
0

തിരുവനന്തപുരം: വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) അച്ചടി നിര്‍ത്തിയതിനെതിരേ പരാതിയുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന. ഇവർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തു. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനാണ് ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ തീരുമാനത്തിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ആര്‍സി അച്ചടി പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ പദ്ധതിക്കെതിരേയാണ് അദ്ദേഹത്തിന്റെ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥർ

Continue Reading
24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമുണ്ടായിരുന്ന ബാഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമുണ്ടായിരുന്ന ബാഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു

April 10, 2025
0

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നഷ്ടമായ പണമടങ്ങിയ ബാ​ഗ് അര മണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബൈ പോലീസ്. 24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമുണ്ടായിരുന്ന ബാഗ് എയർപോർട്ടിലെ ടെർമിനൽ 1ലാണ് നഷ്ടമായത്. കുവൈത്തിൽ നിന്നെത്തിയ സഹോദരങ്ങൾ തിരികെ നാട്ടിലേക്ക് പോകുമ്പാഴായിരുന്നു ബാ​ഗ് നഷ്ടപ്പെട്ടത്. കുടുംബത്തിലെ ഒരാൾ മരിച്ചെന്നറിഞ്ഞ് തിരികെ പോകാനായി തീരുമാനിക്കുകയായിരുന്നു. തിരികെയുള്ള ടിക്കറ്റ് തിടുക്കത്തിൽ എടുക്കാനായി പോയപ്പോൾ പണവും രേഖകളുമടങ്ങിയ ബാ​ഗ് എയർപോർട്ടിൽ മറന്നുവെക്കുകയായിരുന്നു. വിമാനത്തിൽ കയറിയപ്പോഴാണ് ബാ​ഗ് നഷ്ടപ്പെട്ട വിവരം

Continue Reading
വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ല, പെട്രോളുമായെത്തി കടയുടെ മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ
Kerala Kerala Mex Kerala mx Top News
0 min read
108

വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ല, പെട്രോളുമായെത്തി കടയുടെ മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ

April 10, 2025
0

തിരുവനന്തപുരം: വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവ‌ർ. പൂജപ്പുര പരീക്ഷ ഭവനു സമീപമുള്ള കടയിലായിരുന്നു സംഭവം. മുടവൻമുകൾ സ്വദേശി മധു ആണ് ഓട്ടോ ഇലക്ട്രിക്കൽസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ കടയിലെത്തിയ ഇയാൾ കേടായ ബാറ്ററി മാറ്റി പുതിയതു നൽകണമെന്ന് ആവശ്യപ്പെട്ടു. കടയുടമ വിസമ്മതിച്ചതോടെ കൈയ്യിൽ കരുതിയ ഒരു കുപ്പിയിൽ പെട്രോളും ലൈറ്ററുമായി കടയ്ക്കുള്ളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർസ്റ്റേഷനിലെ

Continue Reading