ഒരു വർഷത്തിനിടെ റഷ്യ യുക്രൈനിൽ നടത്തിയ ഏറ്റവും മാരകമായ ആക്രമണം; ഇന്നലെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി; 110 പേർക്ക് പരിക്ക്
Top News World
1 min read
77

ഒരു വർഷത്തിനിടെ റഷ്യ യുക്രൈനിൽ നടത്തിയ ഏറ്റവും മാരകമായ ആക്രമണം; ഇന്നലെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി; 110 പേർക്ക് പരിക്ക്

April 13, 2025
0

കീവ്: ഈ വർഷം യുക്രൈനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണം. ഇന്നലെ റഷ്യ യുക്രൈനില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 34 പേർ കൊല്ലപ്പെട്ടു. 110 പേർക്ക് പരിക്ക്. ഒരാഴ്ചക്കിടെയിലെ റഷ്യ യുക്രൈനിൽ നടത്തിയ രണ്ടാമത്തെ വലിയ ആക്രമണമാണിത്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ സെലന്‍സ്കി ഇന്നലെ ആവശ്യപ്പെട്ടു. അധാര്‍മികര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലന്‍സ്കി സോഷ്യല്‍ മീഡിയയില്‍

Continue Reading
ബെംഗളൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ
Kerala Kerala Mex Kerala mx Top News
0 min read
93

ബെംഗളൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ

April 13, 2025
0

ബെംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി. പകരം സൈൻ ബോർഡുകളിൽ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം യാത്രക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. നിലവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സൈൻ ബോർഡുകളിൽ നിന്നും ഹിന്ദി നീക്കിയിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതാണെന്നും എന്നാൽ വിമാനത്താവളം യാത്ര ചെയ്യുന്നവർക്ക് വേണ്ടിയല്ലേയെന്നും ഭാഷാ പ്രശ്നമുള്ളവർക്ക് യാത്രകളിൽ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പലരും പ്രതികരിക്കുന്നത്. ആളുകൾ വളരെ വൈകാരികമായാണ്

Continue Reading
വിവാഹ വാഗ്ദാനം നൽകി പീഡനം, വനിതാ ഡോക്ടറുടെ പരാതിയിൽ ഐപിഎസ് ഓഫീസർക്കെതിരെ കേസെടുത്ത് പോലീസ്
Kerala Kerala Mex Kerala mx National Top News
0 min read
73

വിവാഹ വാഗ്ദാനം നൽകി പീഡനം, വനിതാ ഡോക്ടറുടെ പരാതിയിൽ ഐപിഎസ് ഓഫീസർക്കെതിരെ കേസെടുത്ത് പോലീസ്

April 13, 2025
0

മുംബൈ: വിവാഹ വാഗ്ദാനം നൽകി ഇരുപത്തിയെട്ടുകാരിയായ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ ഐപിഎസ് ഓഫീസർക്കെതിരെ കേസെടുത്ത് പോലീസ്. നാഗ്പുരിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതി യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദത്തിലായി. യുവാവ് യുപിഎസ്‌സി പരീക്ഷയ്ക്കും യുവതി എംബിബിഎസ് കോഴ്‌സിനും പഠിക്കുന്ന സമയത്താണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവാവ് ഇരുപത്തിയെട്ടുകാരിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഐപിഎസ് ലഭിച്ചതോടെ

Continue Reading
ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
144

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു

April 12, 2025
0

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു. മ‍ൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബാ​ഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. മെഡിക്കൽ കോളേ​ജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് മാസം മുൻപാണ് ക്രിസ്റ്റഫർ പേബസ് യാത്ര തിരിച്ചത്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടിൽ ഇടയ്ക്ക് പോകുന്നത് കാരണം ഇവർ ക്രിസ്റ്റഫറിനെ അന്വേഷിച്ചിരുന്നില്ല.

Continue Reading
എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടീന് നേരെ ആക്രമണം.. തല അടിച്ച് പൊട്ടിച്ചു…
Kerala Kerala Mex Kerala mx Top News
1 min read
156

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടീന് നേരെ ആക്രമണം.. തല അടിച്ച് പൊട്ടിച്ചു…

April 12, 2025
0

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍ മധുസൂദനന്റെ വീടിന് നേരെ ആക്രമണം. അക്രമികള്‍ നന്ദന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. നേരത്തെയും നന്ദന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.അന്ന് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തിരുന്നു.തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ നന്ദനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ.. സൈനികന് വീര മൃത്യു….
Kerala Kerala Mex Kerala mx National
1 min read
192

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ.. സൈനികന് വീര മൃത്യു….

April 12, 2025
0

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Continue Reading
17 പശുക്കള്‍ കൂട്ടത്തോടെ ചത്തു..
Kerala Kerala Mex Kerala mx Top News
1 min read
131

17 പശുക്കള്‍ കൂട്ടത്തോടെ ചത്തു..

April 12, 2025
0

പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിൻ ഇടിച്ച് ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്‍റെ അടിയിൽപ്പെട്ടുമാണ് പശുക്കള്‍ ചത്തത്. ഇടിയുടെ ആഘാതത്തിൽ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ

Continue Reading
​’ഗുഡ് ബാഡ് അ​ഗ്ലി’യിലെ അതിഥി വേഷത്തെക്കുറിച്ച് സിമ്രാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
222

​’ഗുഡ് ബാഡ് അ​ഗ്ലി’യിലെ അതിഥി വേഷത്തെക്കുറിച്ച് സിമ്രാൻ

April 12, 2025
0

ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ജോ‍ഡിയായിരുന്നു അജിത്തും സിമ്രാനും. നീണ്ട 25 വർഷത്തിന് ശേഷം ഇരുവരും ​ഗുഡ് ബാഡ് അ​ഗ്ലിയിലൂടെ ഒരുമിച്ചിരിക്കുകയാണ്. ചിത്രത്തിൽ കാമിയോ അപ്പിയറൻസിലാണ് സിമ്രാൻ എത്തിയത്. അജിത് ആരാധകർക്കുള്ള ഒരു ട്രീറ്റാണ് ​ഗുഡ് ബാഡ് അ​ഗ്ലിയെന്നാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്. അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ ‘തൊട്ട് തൊട്ട് പേസും സുൽത്താന’ എന്ന ഹിറ്റ് ​ഗാനം ​ഗുഡ്

Continue Reading
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഐഎസ്എല്‍ ചാംപ്യന്‍മാര്‍
Kerala Kerala Mex Kerala mx Sports Top News
1 min read
174

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഐഎസ്എല്‍ ചാംപ്യന്‍മാര്‍

April 12, 2025
0

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തിയത്. നേരത്തെ ലീ​ഗ് വിന്നേഴ്സ് ഷീൽഡ് മോഹൻ ബ​ഗാൻ നേടിയിരുന്നു. ഇതോടെ ഒറ്റ സീസണിൽ വിന്നേഴ്സ് ഷീൽഡും കപ്പും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മോഹൻ ബ​ഗാനൻ മാറി. കളി തുടങ്ങി ആദ്യ പകുതി ഗോള്‍

Continue Reading
അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം
Kerala Kerala Mex Kerala mx Tech Top News
0 min read
146

അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം

April 12, 2025
0

അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ഇതോടെ വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്കാൻ ചെയ്ത് പണമയക്കാനാവില്ല. മുമ്പ്, ഇത്തരത്തിൽ വാട്സ്ആപ് അടക്കം ആപ്പുകളിലൂടെ പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഫോൺ ഗാലറിയിൽ സേവ് ചെയ്തശേഷം യു.പി.ഐ ആപ്പുകൾ തുറന്ന് സ്കാൻ ചെയ്ത് പേമെന്റ് നടത്താമായിരുന്നു. ഈ സംവിധാനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താവ് ഇത്തരത്തിൽ

Continue Reading