മന്ത്രവാ​​​​ദിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
81

മന്ത്രവാ​​​​ദിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ

April 13, 2025
0

പാലക്കാട്: മന്ത്രവാദിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴനാട് വെല്ലൂർ സ്വദേശി ലോകനാഥൻ, കൂടലൂർ സ്വദേശി ശിവകുമാർ എന്നിവരാണ് പിടിയിലായത്. മണ്ണാർക്കാട് വിയ്യക്കുർശ്ശി സ്വദേശിയായ മന്ത്രവാദിയെയാണ് ഇവര‍്‍ തടങ്കലിൽ പാർപ്പിച്ചത്. വിയ്യക്കുർശ്ശി കൊറ്റിയോട് കുറ്റിക്കാട്ടിൽ ഹബീബ് നടത്തിയ മന്ത്രവാദം ഫലിക്കാത്തതിനെ തുടർന്നായിരുന്നു പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്. ഹബീബിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണ്ണാർക്കാട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ പേരിൽ ഹബീബ് പ്രതികളുടെ

Continue Reading
വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
151

വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

April 13, 2025
0

ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലായ വിഷു പ്രമാണിച്ച് മുഖ്യമന്ത്രി എല്ലാവര്‍ക്കും ആശംസ നേര്‍ന്നു മുഖ്യമന്ത്രിയുടെ വിഷു ആശംസ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും

Continue Reading
ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
125

ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

April 13, 2025
0

മേടം: മനസ്സ് ശാന്തമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകുമെങ്കിലും ദേഷ്യത്തിന്റെയും അതൃപ്തിയുടെയും നിമിഷങ്ങൾ ഉണ്ടാകും. ആത്മനിയന്ത്രണം പാലിക്കുക. അമിത ചെലവുകൾ മൂലം മനസ്സ് അസ്വസ്ഥമാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ നീങ്ങും. ബന്ധങ്ങൾ മെച്ചപ്പെടും, പക്ഷേ ആളുകൾ അവരുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായിരിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. അത് കൊണ്ട് മനസ്സ് സന്തോഷത്തോടെ നിലനിൽക്കും. ഇടവം:

Continue Reading
മമ്മൂട്ടിയുടെ അടുത്ത സിനിമയിൽ 21 നായികമാർ
Cinema Kerala Kerala Mex Kerala mx Top News
0 min read
68

മമ്മൂട്ടിയുടെ അടുത്ത സിനിമയിൽ 21 നായികമാർ

April 13, 2025
0

തീയറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് കളങ്കവാൽ. ​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനും എന്ന തരത്തിലുള്ള വാർത്തകൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ 21 നായികമാർ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ഗാ​യ​ത്രി​ ​അ​രു​ൺ ഉൾപ്പെടെയുള്ള നടിമാരാണ് ക​ള​ങ്കാ​വ​ലിൽ നായികമാരായി എത്തുന്നത്. ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ 21​ ​നാ​യി​ക​മാ​ർ എത്തുന്നത് ആദ്യമായാണ്.​

Continue Reading
ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ കോടതി വിധി വരെ വ്യാജമായുണ്ടാക്കി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
Kerala Kerala Mex Kerala mx Top News
1 min read
84

ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ കോടതി വിധി വരെ വ്യാജമായുണ്ടാക്കി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

April 13, 2025
0

പത്തനംതിട്ട: ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി പോലീസ്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാ‍ഞ്ചാണ് കുമ്പഴ സ്വദേശി ഷംനാദിനെ അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ ഹൈക്കോടതിയെ വരെ കബളിപ്പിച്ചെങ്കിലും കോടതി ഇയാളുടെ കള്ളത്തരങ്ങൾ കണ്ടുപിടിച്ചു. ഇതെത്തുടർന്ന് ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു നാലുനില കെട്ടിടത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ബന്ധുവിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ ആരും സഞ്ചരിക്കാത്ത

Continue Reading
കാസർകോട് കുടിവെള്ള പദ്ധതിക്കായി മണ്ണ് കുഴിച്ചു; കണ്ടെത്തിയത് നാല് കാലുള്ള മൺപാത്രങ്ങളും അസ്ഥികളും
Kerala Kerala Mex Kerala mx Top News
1 min read
74

കാസർകോട് കുടിവെള്ള പദ്ധതിക്കായി മണ്ണ് കുഴിച്ചു; കണ്ടെത്തിയത് നാല് കാലുള്ള മൺപാത്രങ്ങളും അസ്ഥികളും

April 13, 2025
0

കാസര്‍കോട്: കുടിവെള്ള പദ്ധതിക്കായി മണ്ണ് നീക്കിയപ്പോൾ കണ്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളും അസ്ഥികളും. കാസര്‍കോട് ബന്തടുക്ക മാണിമൂലയിലാണ് മഹാശിലാ കാലഘട്ടത്തിലേതെന്ന് കരുതുന്ന ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ളത്തിനായുള്ള പൈപ്പ് സ്ഥാപിക്കാനാണ് മാണിമൂലയിൽ കുഴിയെടുത്തത്. ഇവിടെ നിന്നും കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ മ്യൂസിയത്തിന് കൈമാറി. ബി സി അഞ്ചാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയില്‍ ഉപയോഗിച്ചിരുന്ന നോര്‍ത്തേണ്‍ ബ്ലാക് പോളിഷ്ഡ് ഇനത്തില്‍പ്പെട്ട മണ്‍പാത്രം, നാല് കാലുകള്‍ ഉള്ള അഞ്ച്

Continue Reading
റയിൽവെയുടെ പരിഷ്കാരം യാത്രക്കാർക്ക് സമ്മാനിക്കുക നരകയാത്ര
Kerala Kerala Mex Kerala mx Top News
0 min read
62

റയിൽവെയുടെ പരിഷ്കാരം യാത്രക്കാർക്ക് സമ്മാനിക്കുക നരകയാത്ര

April 13, 2025
0

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ നിന്നും കോട്ടയം വഴി എറണാകുളം ഭാ​ഗത്തേക്ക് ജോലിക്ക് പോകാനായി ട്രെയിനെ ആശ്രയിക്കുന്നവർക്ക് വരുന്നത് മുട്ടൻ പണി. തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദ് വരെ പോകുന്ന ശബരി എക്സ്പ്രസിന്റെ സമയവും സ്റ്റേഷനുമെല്ലാം മാറുന്നതോടെ തെക്കൻ ജില്ലകളിൽ നിന്നുള്ള സ്ഥിരം ട്രെയിൻ യാത്രക്കാരെ കാത്തിരിക്കുന്നത് നരകയാത്രയാണ്. സൗത്ത് സെൻട്രൽ റെയിൽവേ പുറപ്പെടുവിച്ച നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ ശബരി എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും ഉൾപ്പെടെ മാറ്റമുണ്ടാകും.

Continue Reading
പൂജാരിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
71

പൂജാരിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു

April 13, 2025
0

ഭോപ്പാല്‍: രാത്രി വൈകി അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തിയത് പത്ത് കാറുകളിലായി 30 ഓളം യുവാക്കൾ. ​ഗേറ്റടച്ചതിനാൽ അമ്പലത്തിൽ കയറാൻ വിസമ്മതിച്ച പൂജാരിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു. മധ്യപ്രദേശിലെ ഒരു അമ്പലത്തിലാണ് പാതിരാത്രി പ്രാർത്ഥിക്കാനെത്തിയ 30 ഓളം യുവാക്കൾ ചേർന്ന് പൂജാരിയെ മർദ്ദിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പത്തോളം കാറുകളിലായെത്തിയ സംഘമാണ് പുരോഹിതനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ജിത്തു രഘുവാന്‍ഷി എന്ന യുവാവും സംഘവുമാണ് അതിക്രമം കാണിച്ചത്. ഇയാള്‍ക്ക് ക്രിമിനല്‍

Continue Reading
എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് നേരേ അജ്ഞാതസംഘത്തിന്റെ ആക്രമണം
Kerala Kerala Mex Kerala mx Top News
0 min read
80

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് നേരേ അജ്ഞാതസംഘത്തിന്റെ ആക്രമണം

April 13, 2025
0

തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന് നേരേ അജ്ഞാതസംഘത്തിന്റെ ആക്രമണം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം.എ.നന്ദനാണ് ആക്രമണത്തിനിരയായത്. പേട്ട കല്ലുംമൂട് സ്വദേശിയായ നന്ദനെ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സ്പാനർ കൊണ്ടുള്ള അടിയിൽ നന്ദന്റെ തലയ്ക്കും നടുവിനും പരുക്കേറ്റു. നന്ദൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോൾ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ പിന്നിൽനിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദൻ പറഞ്ഞു. പരാതിയിൽ

Continue Reading
വിദേശ വിനോദസഞ്ചാരിക്ക് നേരേ അസഭ്യവർഷം; തെറി പറയാനും പഠിപ്പിച്ചു; നാല് യുവാക്കൾക്കെതിരെ കേസ്
Kerala Kerala Mex Kerala mx Top News
0 min read
90

വിദേശ വിനോദസഞ്ചാരിക്ക് നേരേ അസഭ്യവർഷം; തെറി പറയാനും പഠിപ്പിച്ചു; നാല് യുവാക്കൾക്കെതിരെ കേസ്

April 13, 2025
0

മുംബൈ: വിദേശ വിനോദസഞ്ചാരിയെ അസഭ്യം പറഞ്ഞ യുവാക്കൾക്കെതിരെ കേസെടുത്തു. പൂനെയിലെ സിം​ഹ​ഗഢ് കോട്ടയിലാണ് സംഭവം. വിദേശ പൗരനെ അസഭ്യം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. സിം​ഹ​ഗഢ് കോട്ടയിലെത്തിയ ന്യൂസിലാൻഡ് പൗരനെയാണ് ഒരു സംഘം യുവാക്കൾ അസഭ്യം പറയുകയും അത് ഏറ്റുപറയിക്കുകയും ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തു. ന്യൂസിലാൻഡ് പൗരനോട് മറാത്തി ഭാഷയിലാണ് യുവാക്കളുടെ സംഘം അസഭ്യം പറഞ്ഞത്. ഈ വാക്കുകൾ വിദേശപൗരനെ പറയാൻ

Continue Reading