ആലുവയിൽ ട്രെയിൻ ഇടിച്ച് 25 കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
120

ആലുവയിൽ ട്രെയിൻ ഇടിച്ച് 25 കാരന് ദാരുണാന്ത്യം

April 13, 2025
0

എറണാകുളം: ആലുവയിൽ ട്രെയിൻ ഇടിച്ച് 25 കാരന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ 25 കാരനായ അനുവാണ് മരിച്ചത്. അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയിൽ പാളത്തിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളായിരുന്നു അനു.

Continue Reading
തഹാവൂർ റാണയ്ക്ക് സെല്ലിൽ പ്രത്യേക പരി​ഗണനകളൊന്നും ഇല്ലെന്ന് ഉദ്യോ​ഗസ്ഥർ
Kerala Kerala Mex Kerala mx National Top News
1 min read
134

തഹാവൂർ റാണയ്ക്ക് സെല്ലിൽ പ്രത്യേക പരി​ഗണനകളൊന്നും ഇല്ലെന്ന് ഉദ്യോ​ഗസ്ഥർ

April 13, 2025
0

മുംബൈ: തഹാവൂർ റാണയ്ക്ക് സെല്ലിൽ പ്രത്യേക പരി​ഗണനകളൊന്നും നൽകുന്നില്ലെന്ന് ബന്ധപ്പെട്ട ഉ​ദ്യോ​ഗസ്ഥർ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ തഹാവൂര്‍ റാണയെ രണ്ടാം ദിവസവും ചോദ്യം ചെയ്തെങ്കിലും ഇയാൾ സഹകരിക്കുന്നില്ലെന്ന് എൻഐഎ. ഡൽഹിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ യാതൊരുവിധ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്നും ആയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും

Continue Reading
ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പിന് ഹരിസ്വാമി ഉപയോ​ഗിച്ചത് ആത്മീയതയുടെ മറ
Kerala Kerala Mex Kerala mx Top News
1 min read
135

ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പിന് ഹരിസ്വാമി ഉപയോ​ഗിച്ചത് ആത്മീയതയുടെ മറ

April 13, 2025
0

തൃശ്ശൂർ: ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പിന് ഹരിസ്വാമി ഉപയോ​ഗിച്ചത് ആത്മീയതയുടെ മറയും ഉന്നത ബന്ധങ്ങളെന്ന അവകാശ വാദവും. 500 കോടി രൂപയുടെ തട്ടിപ്പാണ് ഹരിസ്വാമി എന്ന ഹരിദാസനും സംഘവും ചേർന്ന് നടത്തിയത് എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോ​ഗിച്ച് ചില ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘം നടത്തിയതോടെ നാട്ടിൽ സ്വാമിയും സംഘവും നല്ലപിള്ളകളായി മാറുകയായിരുന്നു. എന്നാൽ, നിക്ഷേപം നൽകിയവർക്ക് പറഞ്ഞ സമയത്ത് ലാഭം ലഭിക്കാതെ വന്നതോടെയാണ് സ്വാമിയുടെയും സംഘത്തിന്റെയും ശനിദശ

Continue Reading
ഷഡാഷ്ടക യോഗം തുടങ്ങാറായി; മൂന്നു രാശികളിൽ ജനിച്ചവർക്ക് ഇനി ദുരിതകാലം
Astrology Kerala Kerala Mex Kerala mx Top News
0 min read
171

ഷഡാഷ്ടക യോഗം തുടങ്ങാറായി; മൂന്നു രാശികളിൽ ജനിച്ചവർക്ക് ഇനി ദുരിതകാലം

April 13, 2025
0

ജ്യോതിഷ പ്രകാരം രാഹുവിന്റെയും കേതുവിന്റെയും സ്വാധീനം 12 രാശികളും അനുഭവപ്പെടുന്നു. മെയ് മാസത്തിൽ രാഹു മീനം രാശിയിൽ നിന്ന് കുംഭം രാശിയിലേക്കെത്തുമെന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. മെയ് 18നാണ് രാഹു കുംഭം രാശിയിലേക്കെത്തുന്നത്. ഇത് ഷഡാഷ്ടക യോഗത്തിന് കാരണമാകുമെന്നും ജ്യോതിഷികൾ വ്യക്തമാക്കുന്നു. മെയ് 18ന് ഷഡാഷ്ടക യോഗം രൂപപ്പെടുന്നതോടെ മൂന്ന് രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. മെയ് 18 മുതൽ ജൂൺ ഏഴ് വരെയുള്ള 19 ദിവസമാണ് ഈ രാശിജാതർക്ക്

Continue Reading
13 കാരനെ ക്ഷേത്രമുറ്റത്തിട്ട് ചവിട്ടിയത് അച്ഛനോടുള്ള വൈ​രാ​ഗ്യം തീർക്കാൻ; ഗ്രേഡ് എസ്ഐ യ്ക്കെതിരെ കേസെടുത്ത് പോലീസ്
Kerala Kerala Mex Kerala mx Top News
1 min read
152

13 കാരനെ ക്ഷേത്രമുറ്റത്തിട്ട് ചവിട്ടിയത് അച്ഛനോടുള്ള വൈ​രാ​ഗ്യം തീർക്കാൻ; ഗ്രേഡ് എസ്ഐ യ്ക്കെതിരെ കേസെടുത്ത് പോലീസ്

April 13, 2025
0

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാ​ഗ്യത്തിന് 13 കാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്. ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടാണ് യൂണിഫോമിൽ പോലുമല്ലാതിരുന്ന എസ്ഐ പതിമൂന്ന്കാരനായ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയത്. ചിറയിൻകീഴ് ‌സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കേസ്. ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകൻ (13) ചികിത്സയിലാണ്. വിനായകന്‍റെ അച്ഛൻ

Continue Reading
ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം; സ്റ്റോർ ചെയ്ത വൈദ്യുതി 4 മണിക്കൂർ ലഭ്യമാക്കുന്ന പദ്ധതി രാജ്യത്ത് ആദ്യം
Kerala Kerala Mex Kerala mx Top News
1 min read
144

ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം; സ്റ്റോർ ചെയ്ത വൈദ്യുതി 4 മണിക്കൂർ ലഭ്യമാക്കുന്ന പദ്ധതി രാജ്യത്ത് ആദ്യം

April 13, 2025
0

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഈ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിയിലൂടെ പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരങ്ങളിൽ ലഭ്യമാക്കും. ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം ആണ് ബെസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി

Continue Reading
നടൻ മിക്കി റൂർക്കേക്കെതിരെ ​ഗുരുതര ആരോപണവുമായി നടി ബെല്ലാ തോൺ
Cinema Kerala Kerala Mex Kerala mx Top News
0 min read
153

നടൻ മിക്കി റൂർക്കേക്കെതിരെ ​ഗുരുതര ആരോപണവുമായി നടി ബെല്ലാ തോൺ

April 13, 2025
0

നടൻ മിക്കി റൂർക്കേ തന്റെ ജനനേന്ദ്രിയത്തിൽ ലോഹവസ്തു പ്രയോ​ഗിച്ചെന്ന ആരോപണവുമായി നടി ബെല്ലാ തോൺ. അഭിനേത്രി എന്ന നിലയിൽ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശം അനുഭവങ്ങളിലെന്നാണ് അതെന്നും താരം പറയുന്നു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ താരം താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്. ​ഗേൾ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ ലോഹ ​ഗ്രൈൻഡർ തന്റെ ജനനേന്ദ്രിയത്തിൽ തുടർച്ചയായി പ്രയോ​ഗിച്ചെന്നാണ് താരം പറയുന്നത്. ​ഗേൾ എന്ന ചിത്രത്തിൽ മിക്കിയും ബെല്ലയും ഒരുമിച്ചുള്ള രം​ഗമായിരുന്നു ചിത്രീകരിക്കുന്നത്.

Continue Reading
മകളുടെ ആധാർ കാർഡിന് പിന്നിൽ കുറിപ്പെഴുതി വച്ച് പിതാവ് ജീവനൊടുക്കി
Kerala Kerala Mex Kerala mx National Top News
1 min read
129

മകളുടെ ആധാർ കാർഡിന് പിന്നിൽ കുറിപ്പെഴുതി വച്ച് പിതാവ് ജീവനൊടുക്കി

April 13, 2025
0

ഭോപ്പാല്‍: അന്യ സമുദായത്തിൽ പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ മകൾ തീരുമാനിച്ചതിൽ മനംനൊന്ത് പിതാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിൽ അയല്‍വാസിയായ യുവാവിനൊപ്പം 15 ദിവസം മുന്‍പ് പെണ്‍കുട്ടി ഇറങ്ങിപ്പോയി. യുവാവ് അന്യസമുദായത്തില്‍പ്പെട്ടതായതിനാൽ ഈ ബന്ധം കുടുംബാംഗങ്ങള്‍ അംഗീകരിച്ചില്ല. യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ തിരികെ പിടിച്ചുകൊണ്ടുവന്നു. എന്നാൽ തങ്ങൾ വിവാഹിതരായെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യം എന്നും പെണ്‍കുട്ടി കോടതിയോട് പറഞ്ഞു. ഇതോടെ യുവാവിനൊപ്പം ജീവിക്കാന്‍ കോടതി പെണ്‍കുട്ടിയെ അനുവദിക്കുകയായിരുന്നു. മകളുടെ

Continue Reading
ഹെഡ്ഗേവാർ ‍ സ്വാതന്ത്ര്യസമര പോരാളിയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ
Kerala Kerala Mex Kerala mx Top News
1 min read
129

ഹെഡ്ഗേവാർ ‍ സ്വാതന്ത്ര്യസമര പോരാളിയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ

April 13, 2025
0

പാലക്കാട്: ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ‍ സ്വാതന്ത്ര്യസമര പോരാളിയാണെന്ന് ബിജെപി. ഇക്കാര്യം സിപിഎം നേതാവ് ഇഎംഎസ് പറഞ്ഞിട്ടുണ്ടെന്നും പാലക്കാട്ടെ ബിജെപി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് ന​ഗരസഭ ഭിന്നശേഷിക്കാർക്ക് നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്​ഗെവാറിന്റെ പേര് നൽകിയത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാക്കളുടെ വാർത്താ സമ്മേളനം. ഹെഡ്ഗേവാറിൻ്റെ പേരിലെ ആദ്യ സ്ഥാപനമല്ല പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

Continue Reading
ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി! ഇതുവരെ ധരിച്ചതിൽ ഏറ്റവും വില കൂടിയ സാരിയെക്കുറിച്ച് ഉഷ ഉതുപ്പ്
Cinema Kerala Kerala Mex Kerala mx Top News
0 min read
129

ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി! ഇതുവരെ ധരിച്ചതിൽ ഏറ്റവും വില കൂടിയ സാരിയെക്കുറിച്ച് ഉഷ ഉതുപ്പ്

April 13, 2025
0

മലയാളിയല്ലെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് ഉഷ ഉതുപ്പ്. തന്റെ ശബ്ദത്തിലുള്ള വ്യത്യാസമാണ് ഉഷ ഉതുപ്പിന് എന്നും പ്രത്യേകതകൾ നൽകുന്നത്. ഉഷ ഉതുപ്പിനെ മലയാളികൾക്കിടയിൽ ജനകീയയാക്കിയത് ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന കേരള ടൂറിസത്തിന്റെ പ്രമോഷൻ ഗാനമാണ്. മലയാളത്തിൽ പുതിയതായി ഇറങ്ങിയ എമ്പുരാനിലും ഉഷ ഉതുപ്പ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഉഷ ഉതുപ്പിനെ ആളുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത് പാട്ട് കൊണ്ട് മാത്രമല്ല. കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും അതിനിണങ്ങുന്ന

Continue Reading