325 പ്രവാസികളുടെ വിലാസം രേഖകളിൽ നിന്ന് നീക്കം ചെയ്തു; 30 ദിവസത്തിനകം വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ നടപടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
103

325 പ്രവാസികളുടെ വിലാസം രേഖകളിൽ നിന്ന് നീക്കം ചെയ്തു; 30 ദിവസത്തിനകം വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ നടപടി

April 14, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിൽ 325 പ്രവാസികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തു. രാജ്യത്തെ സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇവർ നൽകിയിരുന്ന വിലാസത്തിലെ യഥാർത്ഥ വസ്തു ഉടമയുടെ അഭ്യർത്ഥന പ്രകാരമോ, അല്ലെങ്കിൽ വ്യക്തികൾ വിലാസം രജിസ്റ്റർ ചെയ്തിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ ആണ് ഈ നടപടി സ്വീകരിച്ചത്. വിലാസം നീക്കം ചെയ്യപ്പെട്ടവർ പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്ത് അവരുടെ വിവരങ്ങൾ പുതുക്കണമെന്ന് അതോറിറ്റി

Continue Reading
കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് അപകടം, ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
108

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് അപകടം, ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

April 14, 2025
0

മസ്കറ്റ്: കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം താമരകുളത്തെ ജോസഫ് വിക്ടർ (37) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ

Continue Reading
കേരളത്തിലെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
107

കേരളത്തിലെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

April 14, 2025
0

കൊച്ചി: കേരളത്തിൽ വേനൽ മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ

Continue Reading
ചൂട് കുറയ്ക്കാൻ കോളേജിന്റെ ചുമരിൽ പ്രിൻസിപ്പൽ ചാണകം തേച്ചു; കോളേജിലെ വിദ്യാർത്ഥിയുടെ നിർദ്ദേശത്തെ തുടർന്നെന്ന് വിശദീകരണം
Kerala Kerala Mex Kerala mx National Top News
1 min read
124

ചൂട് കുറയ്ക്കാൻ കോളേജിന്റെ ചുമരിൽ പ്രിൻസിപ്പൽ ചാണകം തേച്ചു; കോളേജിലെ വിദ്യാർത്ഥിയുടെ നിർദ്ദേശത്തെ തുടർന്നെന്ന് വിശദീകരണം

April 14, 2025
0

ന്യൂഡല്‍ഹി: കോളേജിലെ ചൂട് കുറയ്ക്കാൻ ചുമരിൽ ചാണകം തേച്ച് പ്രിൻസിപ്പൽ. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ചുമരില്‍ ചാണക പ്രയോഗം നടത്തിയത്. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന കോളേജിലെ തന്നെ ഗവേഷക വിദ്യാര്‍ഥിയുടെ കണ്ടെത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ തന്നെ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ സംഭവം വലിയ വിവാദമാവുകയും ചെയ്തു. ലക്ഷ്മിബായ് കോളേജിലെ പഴയ സി ബ്ലോക്കിലാണ് ചാണക

Continue Reading
ഡൽഹി അംബേദ്കർ സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
Kerala Kerala Mex Kerala mx National Top News
1 min read
124

ഡൽഹി അംബേദ്കർ സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

April 14, 2025
0

ഡൽഹി: ഡൽഹി അംബേദ്കർ സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം. അംബേദ്കർ ജയന്തി ദിനാഘോഷത്തിനിടെ എസ് എഫ് ഐ യുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയായിരുന്നു പ്രതിഷേധം. ഇന്ന് രാജ്യം അംബേദ്കർ ജയന്തി ആഘോഷിച്ചു. ഡോ ബി ആർ അംബേദ്കറിന്റെ 135 ആമത് ജന്മദിനാഘോഷ ചടങ്ങുകൾ പാർലമെന്റ്

Continue Reading
ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു; പെരുമ്പാവൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
134

ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു; പെരുമ്പാവൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

April 14, 2025
0

കൊച്ചി: റോഡിലെ വളവിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലാണ് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. രായമംഗലം പുത്തൻപുരയിൽ 26 കാരനായ ജീവൻ മാർട്ടിൻ ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പംപടി പീച്ചനാംമുകൾ റോഡിലെ വളവിൽ വെച്ച് എതിരെ നിന്ന് വന്ന കാറുമായി യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടനെ

Continue Reading
ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
125

ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ

April 14, 2025
0

ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഫ്ലിപ്കാർട്ടുമായി സഹകരിച്ചാണ് സുസുക്കി തങ്ങളുടെ ഡിജിറ്റൽ ചുവടുവയ്പ്പ് നടത്തുന്നത്. സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾ ഇനി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്യാനാകും. നിലവിൽ എട്ട് സംസ്ഥാനങ്ങളിലായി ആറ് മോഡലുകൾക്കാണ് ഈ സേവനം ലഭ്യമാകുക. കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഈ സേവനം പ്രയോജനപ്പെടുത്താം. സുസുക്കി മോട്ടോർസൈക്കിളിന്റെ മോഡലുകളായ അവെനിസ് സ്കൂട്ടറും ജിക്സർ, ജിക്സർ എസ്.എഫ്,

Continue Reading
വയനാട്ടിൽ ശക്തമായ കാറ്റിൽ കോഴി ഫാമി​ന്റെ ഷീറ്റുകൾ പറന്നു പോയി
Kerala Kerala Mex Kerala mx Top News
0 min read
85

വയനാട്ടിൽ ശക്തമായ കാറ്റിൽ കോഴി ഫാമി​ന്റെ ഷീറ്റുകൾ പറന്നു പോയി

April 14, 2025
0

കൽപറ്റ: വയനാട്ടിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നു പോയതിനെത്തുടർന്ന് ഫാമിൽ ഉണ്ടായിരുന്ന 3500 ഓളം കോഴികുഞ്ഞുങ്ങൾ ചത്തു. നടവയൽ പുഞ്ചക്കുന്ന് ജോബിഷിന്റെ ഫാം ആണ് തകർന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ട് രണ്ടു മണിയോടുകൂടി ശക്തി പ്രാപിച്ച മഴയിൽ കേണിച്ചിറ യിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീഴുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. കാറ്റാടി കവല, പൂതാടി മേഖലകളിലും

Continue Reading
‘ആലപ്പുഴ ജിംഖാന’ കണ്ടിറങ്ങിയ യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി
Kerala Kerala Mex Kerala mx Top News
0 min read
97

‘ആലപ്പുഴ ജിംഖാന’ കണ്ടിറങ്ങിയ യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി

April 14, 2025
0

മലപ്പുറം: ആലപ്പുഴ ജിംഖാന സിനിമയുടെ പ്രദർശനത്തിനുശേഷം തിയറ്ററിൽ പൊരിഞ്ഞ അടി. മലപ്പുറം ചങ്ങരംകുളം എംഡി മാർസ് തീയേറ്ററിൽ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തിയറ്റർ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കൾ യുവാക്കൾ മർദ്ദിച്ച് അവശനാക്കി. സിനിമ കഴിഞ്ഞ് എക്സിറ്റ് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന അനന്തുവിന്റെ നിർദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘർഷത്തിന്റെ തുടക്കം. ഒരു സംഘം യുവാക്കളാണ് അനന്തുവിനെ മർദ്ദിച്ചത്. പരിക്കേറ്റ അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
ആലുവയിൽ മത്സ്യ വിൽപ്പന നടത്തുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു
Kerala Kerala Mex Kerala mx Top News
1 min read
89

ആലുവയിൽ മത്സ്യ വിൽപ്പന നടത്തുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു

April 14, 2025
0

കടുങ്ങല്ലൂർ: മത്സ്യ വിൽപ്പന നടത്തുന്നതിനിടെ ആലുവ കടുങ്ങല്ലൂരിൽ യുവാവിന് സൂര്യാതപമേറ്റു. എരമം കാട്ടിക്കുന്നത് 49 കാരനായ ഷഫീഖിനാണ് പൊള്ളലേറ്റത്. മുപ്പത്തടം മില്ലുപടി ഭാഗത്ത് മത്സ്യവിൽപന നടത്തുന്നതിനിടെയാണ് സൂര്യാതാപമേറ്റത് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയപോഴാണ് സൂര്യാതപമേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ഷഫീക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. നിർധന കുടുംബത്തിന്റെ നാഥനായ ഷഫീക്ക് ജോലിക്ക് പോകാൻ കഴിയാതെ ദുരിതത്തിലാണ്. കനത്ത ചൂട് സൂര്യാതപത്തിനും നിർജലീകരണത്തിനും കാരണമാകും; ഇവ ശ്രദ്ധിക്കുക… ഉയർന്ന ചൂട് സൂര്യാഘാതം,

Continue Reading