വൈക്കം, വെച്ചൂർ പള്ളി ഉത്സവമേഖലയായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
14

വൈക്കം, വെച്ചൂർ പള്ളി ഉത്സവമേഖലയായി പ്രഖ്യാപിച്ചു

August 1, 2025
0

  വൈക്കം, കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്തിലെ കുടവെച്ചൂർ സെന്റ് മേരീസ് പളളിയിലെ തിരുനാളിനോടനുബന്ധിച്ച് 2025 സെപ്റ്റംബർ ഒന്നു മുതൽ 15 വരെ പളളിയുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിട്ടു.

Continue Reading
കോട്ടയം: ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങി
Kerala Kerala Mex Kerala mx Top News
1 min read
18

കോട്ടയം: ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങി

August 1, 2025
0

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന വർണ്ണക്കൂടാരം ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പഞ്ചേന്ദ്രിയനുഭവ പഠനത്തിലൂടെ പ്രീ പ്രൈമറി തലത്തിലെ വിദ്യാഭ്യാസം കൂടുതൽ മികവുറ്റതാക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക മികവുകൾ പ്രോത്സാഹിപ്പിക്കുക, ഭാഷ, ഗണിതം തുടങ്ങിയ മേഖലയിലുള്ള ജ്ഞാനം വർധിപ്പിക്കുക

Continue Reading
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ യാഥാർത്ഥ്യത്തിലേക്ക്; ഉദ്ഘാടനം നാളെ 
Kerala Kerala Mex Kerala mx Top News
1 min read
15

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ യാഥാർത്ഥ്യത്തിലേക്ക്; ഉദ്ഘാടനം നാളെ 

August 1, 2025
0

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ നീണ്ടൂർ ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ശനിയാഴ്ച(ഓഗസ്റ്റ് രണ്ട്) വൈകുന്നേരം അഞ്ചിന്് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം നിർവഹിക്കും. നീണ്ടൂർ കൃഷിഭവന് സമീപമുളള ബെന്നി തോമസ് തോട്ടത്തിലിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ തുറമുഖം-ദേവസ്വം- സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിക്കും. കർഷകർക്ക് ആവശ്യമായ വിത്ത് മുതൽ വിപണി വരെ ഒരേ കുടക്കീഴിൽ എന്ന

Continue Reading
മുണ്ടക്കയം-വാഗമൺ റോഡ് നിർമാണം: ടെൻഡർ ക്ഷണിച്ചു  17 കോടി രൂപ അനുവദിച്ചു
Kerala Kerala Mex Kerala mx Top News
1 min read
13

മുണ്ടക്കയം-വാഗമൺ റോഡ് നിർമാണം: ടെൻഡർ ക്ഷണിച്ചു 17 കോടി രൂപ അനുവദിച്ചു

August 1, 2025
0

മുണ്ടക്കയം-വാഗമൺ റോഡ് യാഥാർഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇളംകാട് വല്യേന്തയിൽനിന്ന് ഏഴു കിലോമീറ്റർ ദൂരത്തിൽ പുതുതായി ബി.എം.ബി.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് മുണ്ടക്കയം ഭാഗത്തുനിന്ന്് എത്തിച്ചേരുന്നതിനുള്ള ഏറ്റവും സൗകര്യപ്രദവും മികച്ചതുമായ പാതയായി മാറും. കൂടാതെ ദേശീയപാതയിൽ നിന്ന് നേരിട്ട് വാഗമണ്ണിലേക്ക് എത്തിച്ചേരാനുമാകും. നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാകുന്നതോടെ

Continue Reading
പരുക്കേറ്റ കായിക താരങ്ങൾക്ക് ആശ്വാസമായി ഭാരതീയ ചികിത്സാ വകുപ്പും സ്പോർട്സ് ആയുർവേദ വിഭാഗവും
Kerala Kerala Mex Kerala mx Sports Top News
0 min read
56

പരുക്കേറ്റ കായിക താരങ്ങൾക്ക് ആശ്വാസമായി ഭാരതീയ ചികിത്സാ വകുപ്പും സ്പോർട്സ് ആയുർവേദ വിഭാഗവും

August 1, 2025
0

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പരുക്കേറ്റ കായികതാരങ്ങൾക്ക് ആശ്വാസമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ്മിഷന്റെ സ്പോർട്സ് ആയുർവേദ വിഭാഗവും. നൂറിലധികം കായികതാരങ്ങളാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയത്. ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. ജുവൈൽ ജോസ്, പാലാ ഗവണെമെന്റ് ആയുർവേദ ആശുപത്രിയിലെ നാഷണൽ ആയുഷ്മിഷന്റെ സ്പോർട്സ് ആയുർവേദ പദ്ധതിയിലെ മെഡിക്കൽ ഓഫീസർ ഡോ. ദിയ ജോർജ്, തെറാപ്പിസ്റ്റുമാരായ മനു കെ.സോമൻ, എം.എസ്.

Continue Reading
കുന്നുകര കിൻഫ്ര ഭക്ഷ്യ സംസ്കരണ പാർക്കിന് ഭരണാനുമതിയായി  : ഏറ്റെടുക്കുന്നത് 15.3073 ഹെക്ടർ; കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതി: പി. രാജീവ്
Kerala Kerala Mex Kerala mx Top News
1 min read
12

കുന്നുകര കിൻഫ്ര ഭക്ഷ്യ സംസ്കരണ പാർക്കിന് ഭരണാനുമതിയായി : ഏറ്റെടുക്കുന്നത് 15.3073 ഹെക്ടർ; കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതി: പി. രാജീവ്

August 1, 2025
0

  കുന്നുകരയിൽ സ്ഥാപിക്കുന്ന കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്കിന് ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ പ്രഖ്യാപിച്ച മിനി ഫുഡ് പാർക്ക് പദ്ധയിയിൽ ഉൾപ്പെടുത്തിയാണ് കുന്നുകരയിൽ പാർക്ക് സ്ഥാപിക്കുക. കുന്നുകര വില്ലേജിൽ ഉൾപ്പെട്ട 15.3073 ഹെക്ടർ (37.82 ഏക്കർ) ഭൂമി ഭക്ഷ്യ സംസ്കരണ പാർക്കിനായി ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായി കുന്നുകരയിലെ നിർദ്ദിഷ്ട പാർക്കിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. . കിഫ്ബി

Continue Reading
എറണാകുളംസ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം: ജില്ലയിൽ പരിശോധന ശക്തം   233 നിയമലംഘനം കണ്ടെത്തി   55 ഡ്രൈവർമാർക്കെതിരെ നടപടി 
Ernakulam Kerala Kerala Mex Kerala mx Top News
0 min read
10

എറണാകുളംസ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം: ജില്ലയിൽ പരിശോധന ശക്തം  233 നിയമലംഘനം കണ്ടെത്തി  55 ഡ്രൈവർമാർക്കെതിരെ നടപടി 

August 1, 2025
0

എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന വ്യാപകമാക്കി. ഡെപ്പ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജൂലൈ 28ന് നടത്തിയ പരിശോധനയിൽ 233 സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്തി. 55 ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമ നടപടി ആരംഭിച്ചു. സിറ്റി ബസ്സുകള്‍ ഡോര്‍ തുറന്നിട്ട്‌ അപകടകരമായി വാഹനം ഓടിച്ചതാണ് പ്രധാനമായും പരിശോധിച്ചത്. ഗതാഗതം വകുപ്പ് മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതികൾ ലഭിച്ചതിനെ

Continue Reading
കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍: യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Top News
1 min read
12

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍: യോഗം ചേര്‍ന്നു

August 1, 2025
0

  വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗം ചേര്‍ന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനും ഹാര്‍ബറില്‍ ഉപേക്ഷിച്ച മത്സ്യബന്ധന യാനങ്ങള്‍ പൊളിച്ചുനീക്കാനും തീരുമാനിച്ചു. മത്സ്യബന്ധന യാനങ്ങളിലെ വലയും മറ്റു അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാന്‍ ഷെഡ്ഡ് നിര്‍മിക്കല്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഹാര്‍ബര്‍ പരിസരത്ത് ലഹരി

Continue Reading
ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത് 
Kerala Kerala Mex Kerala mx Top News
1 min read
16

ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത് 

August 1, 2025
0

ജൈവ വിഭവങ്ങളെക്കുറിച്ചുള്ള നാട്ടറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്താന്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്. എല്ലാ വാര്‍ഡുകളിലും വളണ്ടിയര്‍മാര്‍ സര്‍വേ നടത്തി കണ്ടെത്തിയ ജൈവ വൈവിധ്യങ്ങളുടെ വിശദവിവരങ്ങളാണ് രജിസ്റ്ററിലുള്ളത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും പുതുതായി കണ്ടെത്തിയതുമായ ജീവജാലങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരിച്ച രണ്ടാംഭാഗം ഒരുക്കിയത്.   ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിര്‍വഹിച്ചു. വെബ്‌സൈറ്റ് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ

Continue Reading
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പ്രതിഭകള്‍ക്ക് ആദരം
Kerala Kerala Mex Kerala mx Top News
1 min read
10

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പ്രതിഭകള്‍ക്ക് ആദരം

August 1, 2025
0

  ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പ്രതിഭകളെ ആദരിക്കാന്‍ ‘വിജയാരവം-2025’ സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയാണ് ആദരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ്പ് അവാര്‍ഡില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട ഗവ. ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ എം ശ്രീജിത്ത്, സി കെ

Continue Reading