മോഹൻലാലിന്റെ ആ പ്രവർത്തികളിൽ  അതിശയം തോന്നി; ബൃന്ദ മാസ്റ്റര്‍
Kerala Kerala Mex Kerala mx Top News
1 min read
191

മോഹൻലാലിന്റെ ആ പ്രവർത്തികളിൽ അതിശയം തോന്നി; ബൃന്ദ മാസ്റ്റര്‍

April 10, 2025
0

മോഹന്‍ലാലിനൊപ്പം ‘തുടരും’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍. ഒരു പുതുമുഖത്തിന്റെ അര്‍പ്പണബോധത്തോടെയും ആവേശത്തോടെയും അദ്ദേഹം തന്റെ ജോലിയെ സമീപിക്കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് ബൃന്ദ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ബൃന്ദ മാസ്റ്ററിന്റെ കുറിപ്പ്. ‘ഇതിഹാസവും പരിപൂര്‍ണനുമായ അഭിനേതാവ്. ഏറ്റവും എളിമ നിറഞ്ഞ, മധുരമുള്ള, സ്‌നേഹനിധിയായ, കരുതലുള്ള, കഠിനാധ്വാനികളില്‍ ഒരാളായ മോഹന്‍ലാല്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഒരു പുതുമുഖത്തിന്റെ അര്‍പ്പണബോധത്തോടെയും

Continue Reading
ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍
Kerala Kerala Mex Kerala mx Top News
1 min read
116

ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍

April 10, 2025
0

സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നഗരിയായി കൊട്ടാരക്കര മാറുകയാണെന്ന് പ്രേംകുമാര്‍

Continue Reading
ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
104

ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു

April 10, 2025
0

കരുനാഗപ്പള്ളി മാലുമേല്‍ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 14ന് ക്ഷേത്രവും പരിസരപ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവയിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

Continue Reading
നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
108

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നടത്തി

April 10, 2025
0

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു മുന്നോട്ടു പോകുന്ന സർക്കാരാണ് നമ്മുടേത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വാർഡുകളിൽ പട്ടയം വിതരണം ചെയുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ പാതയിൽ തന്നെ ഈ സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് നഗരസഭ പത്താംകല്ല് വാർഡിൽ കോൺക്രീറ്റ്

Continue Reading
ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Top News
1 min read
113

ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം

April 10, 2025
0

ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തീരുമാനം.ജി സ്റ്റീഫൻ എംഎൽഎയുടെയും കളക്ടർ അനു കുമാരിയുടെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആറുമാസത്തിനുള്ളിൽ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. 42 ലയങ്ങളിലായി 137 കുടുംബക്കാരാണ് സ്ഥിര താമസക്കാരായിട്ടുള്ളത്. ഇവരെ നാല് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഒരു ഡിവിഷന്റെ മേൽക്കൂരയുടെ പണി പൂർത്തിയാക്കിയ ശേഷമാകും ബാക്കിയുള്ള ഡിവിഷനുകളിൽj പണികൾ ആരംഭിക്കുക. നാലു കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്.

Continue Reading
കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
98

കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം

April 10, 2025
0

  കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചുകുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.

Continue Reading
സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച; മൊബൈൽ റിപ്പയറിങ് സ്ഥാപനത്തിനെതിരെ നടപടി
Kerala Kerala Mex Kerala mx Top News
1 min read
123

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച; മൊബൈൽ റിപ്പയറിങ് സ്ഥാപനത്തിനെതിരെ നടപടി

April 10, 2025
0

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം, ഫോൺ തകരാർ പരിഹരിച്ച് നൽകുന്നത് കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകണമെന്ന്എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയിൽ പ്രവർത്തിക്കുന്ന ‘സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്’ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിൽ iPhone 12, iPhone 7 Plus എന്നീ

Continue Reading
പട്ടികജാതി  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
126

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

April 10, 2025
0

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായിപട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 432000 രൂപ ചെലവഴിച്ച് 90 വിദ്യാർഥികൾക്കാണ് മേശ, കസേര എന്നിവ വിതരണം ചെയ്തത്. തിരുവാല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് ലത പുരുഷൻ അധ്യക്ഷയായി.സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരായവിൻസൻ്റ് കാരിക്കശ്ശേരിപി.ആർ. ജയകൃഷ്ണൻ,സുനി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ആർ.ബിജു, വിജി സുരേഷ്സ്കൂൾ

Continue Reading
വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച്  വിഷു സ്പെഷ്യൽ വിഭവങ്ങൾ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
144

വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച് വിഷു സ്പെഷ്യൽ വിഭവങ്ങൾ

April 9, 2025
0

ഇത്തവണത്തെ വിഷു വിഭവസമൃദ്ധമാക്കാൻ നമുക്ക് ചില സ്പെഷ്യൽ ഭക്ഷണങ്ങൾ തയ്യാറാക്കിയാലോ. വിഷുക്കട്ട ചേരുവകൾ അരി (ഉണക്കലരി) – 1 കപ്പ് തേങ്ങാപ്പാൽ – 6 കപ്പ് ജീരകം – ¼ ടീസ്പൂൺ നെയ്യ് – ¼ ടീസ്പൂൺ പഞ്ചസാര – 1 കപ്പ് തയ്യാറാക്കുന്ന രീതി ആദ്യം അരി പൊടിക്കുക. പിന്നീട് ഒരു പാനിൽ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ആദ്യം

Continue Reading
ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; മോക്ക് ഡ്രിൽ ഏപ്രിൽ 11ന്
Kerala Kerala Mex Kerala mx Top News
1 min read
103

ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; മോക്ക് ഡ്രിൽ ഏപ്രിൽ 11ന്

April 8, 2025
0

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രിൽ 11ന് സംസ്ഥാനതലത്തിൽ ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ 12 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേ സമയം മോക്ക്ഡ്രിൽ സംഘടിപ്പിക്കുക. ആലപ്പുഴ ജില്ലയിൽ പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബർ, ചെറുതന ഗ്രാമപഞ്ചായത്തിലെ ആയാപറമ്പ് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. രാവിലെ ഒൻപത് മണി മുതൽ തന്നെ മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.

Continue Reading