ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
Alappuzha Kerala Kerala Mex Kerala mx Top News
0 min read
125

ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

April 13, 2025
0

പി പി ചിത്തരഞ്ജൻ എം എൽ എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 592000 രൂപ ചെലവഴിച്ച് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ: ഡോക്ടർ ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോക്ടർ ജോയി പുത്തൻവീട് , ലത്തീൻ പള്ളി വികാരി ഫ്രാൻസിസ്

Continue Reading
എന്നെ അത്ഭുതപ്പെടുത്തി; സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി ശ്രേയസ് അയ്യർ
Kerala Kerala Mex Kerala mx Sports Top News
0 min read
129

എന്നെ അത്ഭുതപ്പെടുത്തി; സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി ശ്രേയസ് അയ്യർ

April 13, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. തോൽവി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്. സത്യം പറഞ്ഞാൽ, പഞ്ചാബ് നേടിയത് മികച്ചൊരു ടോട്ടൽ ആയിരുന്നു. എന്നാൽ സൺറൈസേഴ്സ് രണ്ട് ഓവറുകൾ ബാക്കി നിർത്തി മത്സരം പിന്തുടർന്ന് വിജയിച്ചു. എനിക്ക് ചിരിയാണ് വരുന്നത്. മത്സരശേഷം ശ്രേയസ് അയ്യർ പ്രതികരിച്ചു. മത്സരത്തിൽ പഞ്ചാബ് താരങ്ങൾ ബൗളിങ്ങിലും ഫീൽഡിങ്ങിലും വരുത്തിയ പിഴവുകളെക്കുറിച്ചും ശ്രേയസ് സംസാരിച്ചു.

Continue Reading
2025 മോഡൽ വാഗൺ ആർ ഹാച്ച്ബാക്ക്  അവതരിപ്പിച്ച് മാരുതി
Auto Kerala Kerala Mex Kerala mx Top News
1 min read
155

2025 മോഡൽ വാഗൺ ആർ ഹാച്ച്ബാക്ക് അവതരിപ്പിച്ച് മാരുതി

April 13, 2025
0

മാരുതി സുസുക്കി 2025 മോഡൽ വാഗൺ ആർ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ പുതിയ ഹാച്ച്ബാക്കിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 മാരുതി വാഗൺആറിന്റെ സുരക്ഷാ കിറ്റിൽ പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ) ഉള്ള എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്നിവ തുടർന്നും

Continue Reading
വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് ബജാജ് ചേതക്
Auto Kerala Kerala Mex Kerala mx Top News
1 min read
127

വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് ബജാജ് ചേതക്

April 13, 2025
0

ഒരൊറ്റ മോഡല്‍ കൊണ്ട് വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ബജാജ് ചേതക്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ വില്‍പനയിലാണ് ബജാജ് ചേതക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ 29 ശതമാനവും ബജാജ് ചേതക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന വിപണിയായ മഹാരാഷ്ട്രയിലെ വില്‍പനയില്‍ 50 ശതമാനം നേടാനും ബജാജ് ചേതക്കിന് സാധിച്ചു. ഇവി, സിഎന്‍ജി വാഹന വില്‍പനയിലൂടെയാണ് വരുമാനത്തിന്റെ

Continue Reading
ഗ്ലോസി കാർബൺ ബ്ലാക്ക്; ഡാർക്ക് എഡിഷനിൽ ജനപ്രിയ കൂപ്പെ എസ്‌യുവി
Auto Kerala Kerala Mex Kerala mx Top News
1 min read
130

ഗ്ലോസി കാർബൺ ബ്ലാക്ക്; ഡാർക്ക് എഡിഷനിൽ ജനപ്രിയ കൂപ്പെ എസ്‌യുവി

April 13, 2025
0

ടാറ്റ മോട്ടോഴ്‌സ്, കൂപ്പെ എസ്‌യുവിയായ കർവിന്റെ ഡാർക്ക് എഡിഷൻ പുറത്തിറക്കി. കർവ് ഇവിക്ക് ഡാർക്ക് എഡിഷൻ നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി ഡാർക്ക് എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് +എ വേരിയന്റുകളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. 16.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗ്ലോസി കാർബൺ ബ്ലാക്കാണ് എക്സ്റ്റീരിയർ. അലുമിനിയം ഭാ​ഗങ്ങൾ ഒഴിവാക്കി ബ്ലാക്ക്-ഔട്ട് ചെയ്തിട്ടുമുണ്ട്.

Continue Reading
5-സ്റ്റാര്‍ റേറ്റിംഗ്;കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍  പുറത്ത്
Auto Kerala Kerala Mex Kerala mx Top News
1 min read
125

5-സ്റ്റാര്‍ റേറ്റിംഗ്;കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്ത്

April 13, 2025
0

കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഈ പ്രീമിയം സബ്കോംപാക്റ്റ് എസ്യുവിക്ക് മികച്ച 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 30.21 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 44.42 പോയിന്റുകളും കാര്‍ നേടി. സുരക്ഷാ റേറ്റിംഗ് സിറോസിന്റെ ആറ് ട്രിമ്മുകള്‍ക്കും (HTK, HTK (O), HTK+, HTX, HTX+, HTX+ (O)) ബാധകമാണെന്നത് ശ്രദ്ധേയമാണ്. മണിക്കൂറില്‍ 63.95 കിലോമീറ്റര്‍ വേഗതയില്‍

Continue Reading
റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌  സന്തോഷവാർത്ത;  ഈ വർഷം മുതൽ സബ്‌സിഡി ലഭിക്കും
Business Kerala Kerala Mex Kerala mx Top News
0 min read
151

റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌ സന്തോഷവാർത്ത; ഈ വർഷം മുതൽ സബ്‌സിഡി ലഭിക്കും

April 13, 2025
0

കോട്ടയം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷിവകുപ്പ് ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം ആരംഭിക്കും. റബ്ബർ കർഷകർക്ക്‌ 75,000 രൂപ ഹെക്ടറൊന്നിന്‌ സബ്‌സിഡി കിട്ടും. ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും. അഞ്ച്‌ ഹെക്ടർവരെ റബ്ബർ കൃഷിയുള്ളവർക്കാണ്‌ സഹായധനം. ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം,

Continue Reading
ഫോമിലെത്താൻ വേണ്ടിയാണ് ഓപ്പണറായി ഇറങ്ങിയത്; റിഷഭ് പന്ത്
Kerala Kerala Mex Kerala mx Sports Top News
0 min read
158

ഫോമിലെത്താൻ വേണ്ടിയാണ് ഓപ്പണറായി ഇറങ്ങിയത്; റിഷഭ് പന്ത്

April 13, 2025
0

ഐപിഎല്ലിൽ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി കളിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷഭ് പന്ത്. സീസണിൽ താരമെന്ന നിലയിൽ തിരിച്ചുവരികയെന്നത് എന്നെ സബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ടീമിന് മികച്ച സംഭാവനകൾ നൽകാനായില്ല. ഓപ്പണറായി മിച്ചൽ മാർഷ് കളിക്കാത്തത് കൊണ്ടുതന്നെ ആ പൊസിഷനിൽ ഇറങ്ങാൻ തീരുമാനിച്ചത് അങ്ങനെയാണ്, ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ അത് സഹായിക്കും, പന്ത് കൂട്ടിച്ചേർത്തു. അതേസമയം മത്സരത്തിൽ

Continue Reading
ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala Kerala Mex Kerala mx Sports Top News
1 min read
129

ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

April 13, 2025
0

ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങ‍ളായി നീണ്ടുനില്‍ക്കുന്ന ശാരീരിക അസ്വസ്ഥതക‍ളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ക്ലബിൻ്റെ പ്രീമിയർ ലീഗ് മത്സരം നഷ്ടമാകും. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ വിധേയമാക്കിയതായി ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. കുടുംബവുമായി അദ്ദേഹം സംസാരിച്ചുവെന്നും വൈദ്യസഹായം തുടർന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് വിവരം. ന്യൂകാസിൽ യുണൈറ്റഡിലെ എല്ലാവരും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാനായി ആശംസകൾ നേരുകയാണെന്നും കൂടുതൽ അപ്‌ഡേറ്റുകൾ യഥാസമയം

Continue Reading
ഐപിഎല്ലിൽ മത്സരത്തിനിടെ ഓസിസ് പോര്; ഏറ്റുമുട്ടി ഹെഡും മാക്‌സ്‌വെല്ലും
Kerala Kerala Mex Kerala mx Sports Top News
1 min read
185

ഐപിഎല്ലിൽ മത്സരത്തിനിടെ ഓസിസ് പോര്; ഏറ്റുമുട്ടി ഹെഡും മാക്‌സ്‌വെല്ലും

April 13, 2025
0

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിൽ നടന്ന മത്സരത്തിനിടെ പരസ്പരം ഏറ്റുമുട്ടി ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഹൈദരാബാദ് താരം ട്രാവിസ് ഹെഡും പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് വാഗ്‌വാദത്തിലേര്‍പ്പെട്ടത്. ഇരുവരും വാക്കുകള്‍കൊണ്ട് പരസ്പരം ഏറ്റുമുട്ടുന്നതിനിടെ പഞ്ചാബിന്റെ മറ്റൊരു ഓസീസ് താരം മാര്‍ക്കസ് സ്റ്റോയ്‌നിസും ഇതില്‍ ഇടപെട്ടു. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് പരിഹാരം ഉണ്ടാക്കിയത്. മത്സരത്തിന്റെ ഒമ്പതാം ഓവറിനിടെയായിരുന്നു സംഭവം. പന്തെറിഞ്ഞ മാക്‌സ്‌വെല്ലിനെതിരെ ഹെഡ് തുടര്‍ച്ചയായി സിക്‌സർ പറത്തി.

Continue Reading