തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം: ആലപ്പുഴ ജില്ലക്ക് രണ്ടാം സ്ഥാനം
Kerala Kerala Mex Kerala mx Top News
1 min read
119

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം: ആലപ്പുഴ ജില്ലക്ക് രണ്ടാം സ്ഥാനം

April 15, 2025
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 93.55 ശതമാനം ചെലവഴിച്ച് ആലപ്പുഴ ജില്ല രണ്ടാം സ്ഥാനം നേടിയാതായി ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു. ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ 435.4976 കോടി രൂപയില്‍ 407.4072 കോടി രൂപ ചെലവഴിച്ചാണ് ജില്ല ഈ നേട്ടം കരസ്ഥമാക്കിയത്. നഗരസഭകളില്‍ ചേര്‍ത്തല നഗരസഭ 118.71 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ രണ്ടാമതെത്തി. ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗത്തില്‍ 96.01

Continue Reading
വണ്ടൻപതാൽ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി 
Kerala Kerala Mex Kerala mx Top News
1 min read
113

വണ്ടൻപതാൽ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി 

April 15, 2025
0

  മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ ജനങ്ങളുടെ  കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി പ്ലാന്റേഷൻ കുടിവെള്ള പദ്ധതി പൂർത്തിയായി. ഭൂജല വകുപ്പ് മുഖേന കുഴൽക്കിണർ നിർമ്മിച്ച് ഓരോ വീടുകളിലും ടാപ്പുകൾ വഴി കുടിവെള്ളം ലഭ്യമാക്കുന്ന   പൂർത്തിയായതോടെ പ്രദേശത്തെ 30 കുടുംബങ്ങൾക്കാണ് തുണയായത്. കുടിവെള്ള സ്രോതസ് ഇല്ലാത്തതിനാൽ ഈ മേഖലയിലെ ജനങ്ങൾക്ക്  വെള്ളം വില കൊടുത്തു വാങ്ങേണ്ട സാഹചര്യമായിരുന്നു. ഇതിനാണ് പദ്ധതിയിലൂടെ പരിഹാരമായത്. ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ

Continue Reading
ജില്ലയിലെ ആദ്യ പ്രീമിയം കഫെക്ക് കൊയിലാണ്ടിയിൽ തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
108

ജില്ലയിലെ ആദ്യ പ്രീമിയം കഫെക്ക് കൊയിലാണ്ടിയിൽ തുടക്കം

April 15, 2025
0

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്.  കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡ് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെയാണ് കഫേ കുടുംബശ്രീ റസ്റ്റോറന്റുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Continue Reading
ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്
Kerala Kerala Mex Kerala mx Sports Top News
1 min read
146

ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

April 15, 2025
0

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൺഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂ‍‍ർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി. ആദ്യ ബാറ്റ് ചെയ്ത തൃശൂരിൻ്റെ പി

Continue Reading
കള്ളക്കടൽ: ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Top News
1 min read
109

കള്ളക്കടൽ: ജാഗ്രതാ നിർദേശം

April 15, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രിൽ 16 രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത്  ഏപ്രിൽ 15ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുകയും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുകയും വേണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ

Continue Reading
പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
110

പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു

April 15, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.

Continue Reading
ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി
Kerala Kerala Mex Kerala mx Top News
0 min read
104

ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി

April 15, 2025
0

ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും ഏപ്രിൽ 18ന് അവധിയാണ്

Continue Reading
ജപ്പാന്‍ വയലറ്റ്’ വിളവെടുത്തു
Kerala Kerala Mex Kerala mx Top News
1 min read
106

ജപ്പാന്‍ വയലറ്റ്’ വിളവെടുത്തു

April 15, 2025
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടത്തു ഒന്നര ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത ജപ്പാന്‍ വയലറ്റ് നെല്‍ കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.  വിരിപ്പ്കൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിയ നെല്ല് കര്‍ഷകര്‍ക്ക് നല്‍കുകയും മാവര പാടശേഖരത്തിന്റെ തട്ട ബ്രാന്‍ഡ്,  ജപ്പാന്‍ വയലറ്റ് കുത്തരി ആയി വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഡ് അംഗം എ കെ സുരേഷ്, മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനന്‍

Continue Reading
വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത
Kerala Kerala Mex Kerala mx Top News
1 min read
115

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

April 15, 2025
0

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം

Continue Reading
കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം
Kerala Kerala Mex Kerala mx Top News
1 min read
156

കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം

April 15, 2025
0

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേരള പുരസ്കാരങ്ങൾ നൽകുന്നത്. നാമനിർദ്ദേശങ്ങൾ ഓൺലൈനായി https://keralapuraskaram.kerala.gov.in വെബ്സൈറ്റ് മുഖേന ജൂൺ 30 നകം സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും http://keralapuraskaram.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ

Continue Reading