കിടിലൻ മൈലേജ്; പുത്തൻ ബൈക്ക് വിപണിയിലിറക്കി ഹീറോ
Auto Kerala Kerala Mex Kerala mx Top News
1 min read
157

കിടിലൻ മൈലേജ്; പുത്തൻ ബൈക്ക് വിപണിയിലിറക്കി ഹീറോ

April 15, 2025
0

മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ബൈക്കുകളെ എല്ലാം നവീകരിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്രോ, ഗ്ലാമർ തുടങ്ങിയ കമ്മ്യൂട്ടർ ബൈക്കുകളെല്ലാം പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് പുതുക്കിപ്പണിത കമ്പനി, തങ്ങളുടെ നിരയിലെ അണ്ടർറേറ്റഡ് 125 സിസി മോഡലിന് കൂടി പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഇനി പുതുക്കിയ എഞ്ചിനോടെയാവും വിപണിയിൽ എത്തുക. ഇവിയെ പോലും

Continue Reading
ആഹാ രാജകീയം! എസ്‌യുവി ശ്രേണി പിടിച്ചെടുക്കാൻ എംജി മജസ്റ്റര്‍ എത്തുന്നു
Auto Kerala Kerala Mex Kerala mx Top News
2 min read
150

ആഹാ രാജകീയം! എസ്‌യുവി ശ്രേണി പിടിച്ചെടുക്കാൻ എംജി മജസ്റ്റര്‍ എത്തുന്നു

April 15, 2025
0

അത്യാഡംബര എംപിവി, ഇലക്ട്രിക് പെര്‍ഫോമെന്‍സ് കാര്‍, പ്രീമിയം എസ്‌യുവി എന്നീ മൂന്ന് വാഹനങ്ങളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് 2025-ല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള പുതിയ മോഡലുകള്‍. വരവിനൊരുങ്ങുന്ന ഈ വാഹനങ്ങളിലെ ഏക ഐസ് എന്‍ജിന്‍ മോഡലായ മജസ്റ്റര്‍ അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങള്‍ ആരംഭിച്ചു. മൂടിക്കെട്ടി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ഇതിനോടകം എംജി മോട്ടോഴ്‌സ് എത്തിച്ചിട്ടുള്ള ഗ്ലോസ്റ്ററിന്റെ പ്രീമിയം പതിപ്പായിരിക്കും മജസ്റ്റര്‍ എന്നാണ്

Continue Reading
ഇനി എ.ഐ സെർച്ചിങ്; സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്
Kerala Kerala Mex Kerala mx Tech Top News
1 min read
222

ഇനി എ.ഐ സെർച്ചിങ്; സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്

April 15, 2025
0

സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്. നിലവിലുള്ള സെർച്ച് സംവിധാനത്തിന് പകരമായി ഓപ്പൺ എ.ഐയുടെ മോഡലുകൾ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനാണ് പുതിയ നീക്കം. അതേസമയം ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ പദങ്ങൾ ഉപയോഗിച്ച് കണ്ടന്‍റുകൾ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോൾ കാണാൻ പറ്റിയ നല്ല സിനിമകൾ എന്ന് തിരയുമ്പോൾ അതിന് അനുയോജ്യമായ സിനിമകൾ നെറ്റ്‌ഫ്ലിക്‌സിൽ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഫീച്ചറിൽ മാറ്റങ്ങൾ വരുത്തും.

Continue Reading
വരക്കാം കുറിക്കാം; വരുന്നു മോട്ടോയുടെ സ്‌റ്റൈലസ് പേന
Kerala Kerala Mex Kerala mx Tech Top News
1 min read
150

വരക്കാം കുറിക്കാം; വരുന്നു മോട്ടോയുടെ സ്‌റ്റൈലസ് പേന

April 15, 2025
0

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ മോട്ടറോളയുടെ പുതിയ ഫോണ്‍ മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് ഈ മാസം 15 ന് വിപണിയിലെത്തും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്‌റ്റൈലസ് പേനയുമായാണ് ഈ ഫോണ്‍ എത്തുക. മോട്ടോയുടെ ജനകീയമായ എഡ്‌ജ്‌ സീരീസിലെ മൂന്നാമനായാണ് സ്‌റ്റൈലസ് എത്തുന്നത്. ബില്‍റ്റ്-ഇന്‍ സ്‌റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, IP68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്. മോട്ടോറോള എഡ്ജ് 60

Continue Reading
കിടിലൻ ബാറ്ററി കപ്പാസിറ്റി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ
Kerala Kerala Mex Kerala mx Tech Top News
1 min read
174

കിടിലൻ ബാറ്ററി കപ്പാസിറ്റി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ

April 15, 2025
0

ടെക്നോളജി മാറിയതോടെ 6000 മുതൽ 7400 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ഫോണുകളാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. ഐക്യു നിയോ 10 ആർ, വിവോ ടി എക്സ്, ഐക്യു സി 10 തുടങ്ങിയ ഫോണുകൾ ഇതിനുദാഹരണമാണ്. ഇപ്പോ‍ഴിതാ ഓപ്പോയും ഈ കാറ്റഗറിയിലേക്ക് പുതിയ ഒരു താരത്തിനെ കൊണ്ട് വന്നിരിക്കുകയാണ്. ഏപ്രിൽ 21 ഫ്ലിപ്കാർട്ടിലൂടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. 120Hz റിഫ്രഷ് റേറ്റും 1200-നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയയാണ് ഫോണിനുള്ളത്.

Continue Reading
മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി ശ്രേയസ് അയ്യർ
Kerala Kerala Mex Kerala mx Sports Top News
1 min read
151

മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി ശ്രേയസ് അയ്യർ

April 15, 2025
0

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ 2025 മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുത്തു. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസിനെ ഐസിസിയുടെ മികച്ച താരമാക്കിയത്. ന്യൂസിലാൻഡിൻ്റെ രചിൻ രവീന്ദ്രയെയും ജേക്കബ് ഡഫിയെയും പിന്തള്ളിയാണ് ഇന്ത്യൻ മധ്യനിര ബാറ്റർ നേട്ടത്തിലെത്തിയത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ശ്രേയസ് അയ്യർ 243 റൺസുമായി ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ താരമായിരുന്നു. 2013 ന് ശേഷം ആദ്യമായും

Continue Reading
പ്ലെയർ ഓഫ് ദ മാച്ചിലൂടെ ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ കൂൾ
Kerala Kerala Mex Kerala mx Sports Top News
1 min read
158

പ്ലെയർ ഓഫ് ദ മാച്ചിലൂടെ ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ കൂൾ

April 15, 2025
0

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (സി എസ്‌ കെ) ക്യാപ്റ്റന്‍ എം എസ് ധോണി സ്വന്തമാക്കിയത് ഐ പി എൽ ചരിത്രത്തിലെ തന്നെ റെക്കോർഡുകൾ. ധോണി പ്ലെയര്‍ ഓഫ് ദ മാച്ച് ആയതോടെയാണ് ചരിത്രം പിറന്നത്. സംഘാടകരുടെ തീരുമാനത്തോട് ധോണി പൂര്‍ണമായും യോജിച്ചില്ലെങ്കിലും, ഐ പി എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഐ പി എൽ ചരിത്രത്തില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന

Continue Reading
പരിക്ക്; ആദം സാംപ പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍
Kerala Kerala Mex Kerala mx Sports Top News
1 min read
170

പരിക്ക്; ആദം സാംപ പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍

April 15, 2025
0

ഐ പി എല്ലിൽ നിന്ന് പരുക്കേറ്റ് പുറത്തായ ആദം സാംപയ്ക്ക് പകരക്കാരനായി സ്മരൺ രവിചന്ദ്രന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തി. കര്‍ണാടകയില്‍ നിന്നുള്ള 21കാരനായ ഇടംകൈയന്‍ ബാറ്ററായ സ്മരണിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആണ് ഹൈദരാബാദ് എടുത്തത്. പഞ്ചാബിനെതിരെ ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സ്മരൺ 64.50 ശരാശരിയില്‍ 500ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. 2024-ല്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം അദ്ദേഹം 10 ലിസ്റ്റ്

Continue Reading
ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
132

ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

April 15, 2025
0

കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 100 ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ മനോജ് തെറ്റയിൽ പദ്ധതി വിശദീകരണം നടത്തി. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിനുകൾ തുടങ്ങി പശുവിന്റെ വളർച്ചയ്ക്കും പ്രത്യുത്പാദനത്തിനും ആവശ്യമായ എല്ലാ

Continue Reading
തെക്കേ പുഞ്ചപ്പാടം റോഡ് നിർമ്മാണോദ്ഘാടനം
Kerala Kerala Mex Kerala mx Top News
0 min read
117

തെക്കേ പുഞ്ചപ്പാടം റോഡ് നിർമ്മാണോദ്ഘാടനം

April 15, 2025
0

പടിയൂർ ഗ്രാമപഞ്ചായത്തിൽ തെക്കേ പുഞ്ചപ്പാടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ചാണ് പടിയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ തെക്കേ പുഞ്ചപ്പാടം റോഡ് നിർമിക്കുന്നത്.   പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിപിൻ,

Continue Reading