കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
94

കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം

April 10, 2025
0

  കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചുകുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.

Continue Reading
സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച; മൊബൈൽ റിപ്പയറിങ് സ്ഥാപനത്തിനെതിരെ നടപടി
Kerala Kerala Mex Kerala mx Top News
1 min read
119

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച; മൊബൈൽ റിപ്പയറിങ് സ്ഥാപനത്തിനെതിരെ നടപടി

April 10, 2025
0

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം, ഫോൺ തകരാർ പരിഹരിച്ച് നൽകുന്നത് കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകണമെന്ന്എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയിൽ പ്രവർത്തിക്കുന്ന ‘സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്’ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിൽ iPhone 12, iPhone 7 Plus എന്നീ

Continue Reading
പട്ടികജാതി  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
120

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

April 10, 2025
0

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായിപട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 432000 രൂപ ചെലവഴിച്ച് 90 വിദ്യാർഥികൾക്കാണ് മേശ, കസേര എന്നിവ വിതരണം ചെയ്തത്. തിരുവാല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് ലത പുരുഷൻ അധ്യക്ഷയായി.സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരായവിൻസൻ്റ് കാരിക്കശ്ശേരിപി.ആർ. ജയകൃഷ്ണൻ,സുനി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ആർ.ബിജു, വിജി സുരേഷ്സ്കൂൾ

Continue Reading
മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Top News
0 min read
104

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം

April 10, 2025
0

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.മൂക്കന്നൂർ ഖാദി വ്യവസായ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വിപണനമേള മൂന്നു ദിവസങ്ങളിലായി പഞ്ചായത്ത് അങ്കണത്തിലാണ് നടക്കുന്നത് ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റിൽ മേളയിൽ ലഭിക്കും. ഇതിന് പുറമെ മറ്റ് ഖാദി ഉൽപ്പന്നങ്ങളും ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Continue Reading
പച്ചമലയാളം അടിസ്ഥാന കോഴ്‌സ് രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ
Kerala Kerala Mex Kerala mx Top News
1 min read
120

പച്ചമലയാളം അടിസ്ഥാന കോഴ്‌സ് രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ

April 10, 2025
0

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ നടത്താവുന്നതാണ്.  പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് കോഴ്സ്. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം

Continue Reading
വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച്  വിഷു സ്പെഷ്യൽ വിഭവങ്ങൾ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
141

വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച് വിഷു സ്പെഷ്യൽ വിഭവങ്ങൾ

April 9, 2025
0

ഇത്തവണത്തെ വിഷു വിഭവസമൃദ്ധമാക്കാൻ നമുക്ക് ചില സ്പെഷ്യൽ ഭക്ഷണങ്ങൾ തയ്യാറാക്കിയാലോ. വിഷുക്കട്ട ചേരുവകൾ അരി (ഉണക്കലരി) – 1 കപ്പ് തേങ്ങാപ്പാൽ – 6 കപ്പ് ജീരകം – ¼ ടീസ്പൂൺ നെയ്യ് – ¼ ടീസ്പൂൺ പഞ്ചസാര – 1 കപ്പ് തയ്യാറാക്കുന്ന രീതി ആദ്യം അരി പൊടിക്കുക. പിന്നീട് ഒരു പാനിൽ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ആദ്യം

Continue Reading
സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
122

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

April 9, 2025
0

സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 10 മുതൽ 19 വരെയാണ്  സംസ്ഥാനത്തെ എല്ലാ

Continue Reading
ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവയ്പ്പ് പരിശീലനം
Kerala Kerala Mex Kerala mx Top News
0 min read
94

ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവയ്പ്പ് പരിശീലനം

April 9, 2025
0

ഐഎൻഎസ് ദ്രോണാചാര്യയിൽ ഏപ്രിൽ 11, 14, 21, 25, 28 തീയതികളിലും മെയ് 2, 5, 9, 16, 19, 23, 26, 30 തീയതികളിലും, ജൂൺ 2, 9, 13, 16, 20, 23, 27, 30 തീയതികളിലും ഉച്ചക്ക് 2.30 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിൽ പരിശീലന വെടിവയ്പ്പ് നടത്തുന്നതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും മുൻകരുതൽ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നാവികസേന ആസ്ഥാനം അറിയിച്ചു.

Continue Reading
സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
Kerala Kerala Mex Kerala mx Top News
1 min read
100

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

April 9, 2025
0

പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ അല്ലെങ്കില്‍ സംരംഭകയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 26 വരെ കളമശ്ശേരിയിലുള്ള കീഡ് കാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, സെയില്‍സ് മാര്‍ക്കറ്റിങ്, ബാങ്കിങ്, ജി.എസ്.ടി,

Continue Reading
കളക്ടറേറ്റിൽ സൗജന്യ നിയമ സേവന ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
94

കളക്ടറേറ്റിൽ സൗജന്യ നിയമ സേവന ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

April 9, 2025
0

ജില്ലാ നിയമസേവന അതോറിറ്റിയുടെ സൗജന്യ നിയമ സേവന ക്ലിനിക് ജില്ലാ കളക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. സി എസ് മോഹിത് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരിലേക്ക് വേഗത്തിൽ നിയമസഹായം എത്തിക്കുന്നതിനും കൂടുതൽ സഹായം ആവശ്യമുള്ള കേസുകൾ കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിക്കാനും നിയമ സേവന ക്ലിനിക്കിലൂടെ സാധിക്കുമെന്ന് ജില്ലാ ജഡ്ജ് വ്യക്തമാക്കി. സംസ്ഥാനത്തെ 62 താലൂക്കുകളിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനം ലഭ്യമാണെന്നും

Continue Reading