മിണ്ടാനും പറയാനും ആരുമില്ലേ;  എഐ ചാറ്റ് ബോട്ടുമായി  ഡേറ്റിങ് ആപ്പായ ടിൻഡർ
Kerala Kerala Mex Kerala mx Tech Top News
1 min read
154

മിണ്ടാനും പറയാനും ആരുമില്ലേ; എഐ ചാറ്റ് ബോട്ടുമായി ഡേറ്റിങ് ആപ്പായ ടിൻഡർ

April 3, 2025
0

ഇന്നത്തെ കാലത്ത് ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. നിരവധി പേരാണ് തങ്ങളുടെ പ്രണയ പങ്കാളികളെയും ജീവിത പങ്കാളികളെയുമൊക്കെ ഡേറ്റിങ് ആപ്പ് വഴി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ആപ്പിൽ പങ്കാളികളെ ലഭിക്കാത്തവരും ധാരാളമാണ്. പ്രണയ പങ്കാളികൾ ഇല്ലാതെ സിംഗിളായി നിൽക്കുന്നവരെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്നാൽ ഇനി മുതൽ സിംഗിൾ ആയി ഇരിക്കുന്നവർക്ക് വിഷമിക്കേണ്ടി വരില്ല. അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡേറ്റിങ്

Continue Reading
ഐപിഎല്‍ റണ്‍വേട്ടയില്‍ നേട്ടവുമായി  ജോസ് ബട്‌ലര്‍
Kerala Kerala Mex Kerala mx Top News
1 min read
134

ഐപിഎല്‍ റണ്‍വേട്ടയില്‍ നേട്ടവുമായി ജോസ് ബട്‌ലര്‍

April 3, 2025
0

ബെംഗളൂരു: ഐപിഎല്‍ റൺവേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്‌ലര്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന് ഗുജറാത്തിനെ വിജയിപ്പിച്ച ബട്‌ലർ മൂന്ന് കളികളില്‍ രണ്ട് അ‍ർധസെഞ്ച്വറി അടക്കം 166 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ ആര്‍സിബിക്കെതിരെ 49 റണ്‍സുമായി തിളങ്ങിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ 186 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 189 റണ്‍സുമായി

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
127

April 3, 2025
0

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍ നാലിന് രാവിലെ 10 മണി മുതല്‍ ഏഴിന് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍​ ആറ് (കുമ്പളം ഒന്നാം ഗേറ്റ്) വഴി പോകണം.  

Continue Reading