ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
115

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

April 7, 2025
0

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി, പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത,

Continue Reading
ഉല്ലാസ് പദ്ധതി: റിസോഴ്സ് പെഴ്സൺമാർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx Top News
1 min read
133

ഉല്ലാസ് പദ്ധതി: റിസോഴ്സ് പെഴ്സൺമാർക്ക് പരിശീലനം നൽകി

April 7, 2025
0

നിരക്ഷരത നിർമ്മാർജ്ജന പദ്ധതിയായ ഉല്ലാസിൻ്റെ (അണ്ടര്‍സ്റ്റാന്‍ഡിങ് ഓഫ് ലൈഫ് ലോംങ് ലേണിങ് ഫോണ്‍ ആള്‍ ഇന്‍ സൊസൈറ്റി) ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാതല റിസോഴ്സ് പെഴ്സൺമാർക്ക് പരിശീലനം നൽകി. സമൂഹത്തില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയ്ക്കായി ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. ഒരു പഞ്ചായത്തിൽ നിന്നും മൂന്ന് പേർ വീതമുള്ള 30 അംഗ ജില്ലാ റിസോഴ്സ് ഗ്രൂപ്പാണ് ജില്ലയില്‍ രൂപീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ രൂപരേഖ, സർവെ നടത്തിപ്പ്,

Continue Reading
അമ്പലപ്പുഴയിൽ പട്ടയ വിതരണം നാളെ മന്ത്രി കെ രാജൻ നിർവഹിക്കും
Kerala Kerala Mex Kerala mx Sports Top News
0 min read
134

അമ്പലപ്പുഴയിൽ പട്ടയ വിതരണം നാളെ മന്ത്രി കെ രാജൻ നിർവഹിക്കും

April 7, 2025
0

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നാളെ നിർവഹിക്കും. ഉച്ചക്ക് 2.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം പള്ളിക്ക് സമീപം ചേരുന്ന യോഗത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്’ എന്ന ലക്ഷ്യം പൂർത്തീകരണത്തിലേയ്ക്ക് എത്തുകയാണ്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര

Continue Reading
എന്റെ ജീവിതം മാറ്റിമറിച്ച സമയം;ടാറ്റൂവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റിങ്കു സിംഗ്
Uncategorized
1 min read
130

എന്റെ ജീവിതം മാറ്റിമറിച്ച സമയം;ടാറ്റൂവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റിങ്കു സിംഗ്

April 7, 2025
0

ടാറ്റൂകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ്. കൈകളിൽ ക്ലോക്ക് രൂപത്തിൽ ടാറ്റൂ ചെയ്ത 2:20 എന്ന മാർക്ക് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിലെ പ്രാധാന്യമാണ് റിങ്കു വെളിപ്പെടുത്തിയത്. 2018 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരഞ്ഞെടുത്തപ്പോൾ സമയം 2:20 ആയിരുന്നുവെന്ന് റിങ്കു പറഞ്ഞു. ‘2018 ൽ കെകെആർ എന്നെ തിരഞ്ഞെടുത്തപ്പോൾ സമയം 2:20 ആയിരുന്നുവെന്നും അതാണ് തന്റെ ജീവിതം മാറ്റിമറിച്ച ദൈവത്തിന്റെ പദ്ധതിയെന്നും റിങ്കു

Continue Reading
തഴയപ്പെട്ടത് സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായി: ചിലത് തെളിയിക്കാനുള്ള അവസരമാണെന്ന് മുഹമ്മദ് സിറാജ്
Kerala Kerala Mex Kerala mx Sports Top News
0 min read
119

തഴയപ്പെട്ടത് സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായി: ചിലത് തെളിയിക്കാനുള്ള അവസരമാണെന്ന് മുഹമ്മദ് സിറാജ്

April 7, 2025
0

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ്. ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സിറാജ് തുറന്നുപറഞ്ഞു. ‘ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കി. സ്ഥിരമായി ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സാഹചര്യത്തിൽ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ടത് സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായി. പിന്നീട് ഐപിഎൽ എന്ന പ്രതീക്ഷയിലാണ് കഠിനാധ്വാനം തുടർന്നത്. ഇത് ചിലത് തെളിയിക്കാനുള്ള

Continue Reading
ഞങ്ങൾക്കിടയിൽ ആ വിശ്വാസം ഉണ്ട് ; രോഹിത് ശർമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് വിരാട് കോഹ്‌ലി
Kerala Kerala Mex Kerala mx Sports Top News
0 min read
120

ഞങ്ങൾക്കിടയിൽ ആ വിശ്വാസം ഉണ്ട് ; രോഹിത് ശർമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് വിരാട് കോഹ്‌ലി

April 7, 2025
0

രോഹിത് ശർമ്മയും താനും ഒരുമിച്ചുള്ള കളികൾ ഏറെ ആസ്വദിക്കാറുണ്ടെന്നും, വർഷങ്ങളായി ഒരുമിച്ച് ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാൽ, തങ്ങൾക്കിടയിൽ ഒരു വിശ്വാസ ഘടകം വളർന്നുവന്നിട്ടുണ്ടെന്നും ഇന്ത്യൻ ഇതിഹാസ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസങ്ങളായ കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര കരിയർ ആരംഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്. ഇരുവരും വർഷങ്ങളായി, എല്ലാ ഫോർമാറ്റുകളിലും ഏറെ മികച്ചവരാണെന്ന് സ്വയം തെളിയിച്ചവരുമാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള വലിയ പോരാട്ടത്തിന്

Continue Reading
താങ്കൾ പരിഹസിച്ച രാഹുൽ മികച്ച ഫോമിൽ, 27 കോടിക്ക് ടീമിലെടുത്ത പന്ത് കളിക്കുന്നുമില്ല; ഗോയങ്കയ്ക്ക് നേരെ വിമർശനം
Kerala Kerala Mex Kerala mx Sports Top News
0 min read
194

താങ്കൾ പരിഹസിച്ച രാഹുൽ മികച്ച ഫോമിൽ, 27 കോടിക്ക് ടീമിലെടുത്ത പന്ത് കളിക്കുന്നുമില്ല; ഗോയങ്കയ്ക്ക് നേരെ വിമർശനം

April 7, 2025
0

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കെഎൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നേരെ ട്രോൾ മഴ. കഴിഞ്ഞ സീസണിൽ കെഎൽ രാഹുലിനെ പരസ്യമായി ഗ്രൗണ്ടിൽ നിന്ന് ശകാരിച്ച ഗോയങ്ക, താരം ടീം വിട്ടതിന് ശേഷം പരിഹാസ പരാമർശവും നടത്തിയിരുന്നു. അതേസമയം ഇത്തവണത്തെ മെഗാലേലത്തിൽ റിഷഭ് പന്തിനെ റെക്കോർഡ് തുകയായ 27 കോടിക്ക് സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. എന്നാൽ പുതിയ

Continue Reading
സിറ്റി കില്ലർ ഭൂമിയിൽ നിന്ന് അകന്നു; പക്ഷേ ചന്ദ്രന് ഭീഷണി തുടർന്ന് ഛിന്നഗ്രഹം
Kerala Kerala Mex Kerala mx Tech Top News
1 min read
114

സിറ്റി കില്ലർ ഭൂമിയിൽ നിന്ന് അകന്നു; പക്ഷേ ചന്ദ്രന് ഭീഷണി തുടർന്ന് ഛിന്നഗ്രഹം

April 7, 2025
0

2032 ഡിസംബറിൽ ഭൂമിയോടും ചന്ദ്രനോടും അപകടകരമായി അടുത്തെത്തുമെന്ന് കണക്കുകൂട്ടിയിരുന്ന സിറ്റി കില്ലർ ഛിന്നഗ്രഹമാണ് ‘2024 വൈആര്‍4’ (Asteroid 2024 YR4). ഈ ഛിന്നഗ്രഹത്തെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് ശാസ്‍ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരീക്ഷണങ്ങളുടെ ആദ്യഘട്ടം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പൂർത്തിയാക്കിയപ്പോള്‍ ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിന് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ പഠനങ്ങള്‍ക്കായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

Continue Reading
വൻ വിലക്കിഴിവിൽ വാങ്ങാം ഹ്യുണ്ടായി ക്രെറ്റ
Auto Kerala Kerala Mex Kerala mx Top News
1 min read
121

വൻ വിലക്കിഴിവിൽ വാങ്ങാം ഹ്യുണ്ടായി ക്രെറ്റ

April 7, 2025
0

ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ എല്ലാ കാറുകൾക്കും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ക്രെറ്റ എസ്‌യുവിയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കമ്പനി ക്രെറ്റയ്ക്ക് 5000 രൂപ മാത്രമേ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നുള്ളൂ. 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ കാറും ക്രെറ്റ ആയിരുന്നു. ആകെ 1,94,871 യൂണിറ്റുകൾ വിറ്റു. ഏഴ് വേരിയന്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ E, EX, S, S(O),

Continue Reading
ഇലക്ട്രിക് മോഡലുകൾക്ക് കിഴിവുകളുമായി ടാറ്റാ; ക‍ർവ്വ് ഇവിക്ക് മികച്ച ഓഫർ
Auto Kerala Kerala Mex Kerala mx Top News
1 min read
140

ഇലക്ട്രിക് മോഡലുകൾക്ക് കിഴിവുകളുമായി ടാറ്റാ; ക‍ർവ്വ് ഇവിക്ക് മികച്ച ഓഫർ

April 7, 2025
0

2025 ഏപ്രിലിൽ കമ്പനി തങ്ങളുടെ പല ഇലക്ട്രിക് മോഡലുകൾക്കും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ അത്ഭുതകരമായ ഇലക്ട്രിക് കാറായ ടാറ്റാ ക‍ർവ്വ് ഇവിക്കും മികച്ച ആനുകൂല്യം ഇപ്പോൾ ലഭിക്കും. ക‍ർവ്വിന് പരമാവധി 70,000 രൂപ വരെ കിഴിവ് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോ‍ർ‍ട്ടുകൾ. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഇതിന്റെ ക്യാബിനിൽ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ജെബിഎൽ

Continue Reading