വിദ്യാർത്ഥികൾക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
116

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

April 10, 2025
0

മരട് നഗരസഭയിൽ 2024 – 25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു.  പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി അർഹരായ 15 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്

Continue Reading
കൊല്ലം പുത്തൂർ ചന്തമുക്കിൽ നവീകരിച്ച കൺസ്യൂമർഫെഡും ത്രിവേണി സൂപ്പർമാർക്കറ്റും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
170

കൊല്ലം പുത്തൂർ ചന്തമുക്കിൽ നവീകരിച്ച കൺസ്യൂമർഫെഡും ത്രിവേണി സൂപ്പർമാർക്കറ്റും ഉദ്ഘാടനം ചെയ്തു

April 10, 2025
0

ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്തകൾക്ക് എത്തിക്കുന്നതിനായി പൊതുവിതരണമേഖലയ്ക്ക് അധിക തുക അനുവദിച്ചെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പുത്തൂർ ചന്തമുക്കിൽ (ഷോജ് പ്ലാസ) നവീകരിച്ച കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.മന്ത്രി. നവംബർ മാസത്തോടെ അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും. വിഷു -ഈസ്റ്റർ വിപണിയുടെ ഭാഗമായി ഏപ്രിൽ 12 മുതൽ 21 വരെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 13 ഇന ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കും.

Continue Reading
മികച്ച ഇളവുകൾ; ഖാദി മേള ജില്ലാതല ഉദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
108

മികച്ച ഇളവുകൾ; ഖാദി മേള ജില്ലാതല ഉദ്ഘാടനം നടത്തി

April 10, 2025
0

കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച വിഷു, ഈസ്റ്റര്‍ ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ നിര്‍വഹിച്ചു. ഏപ്രില്‍ 19 വരെ കോട്ടണ്‍ , സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെയും, പോളിവസ്ത്ര, വൂള്ളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപാ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഖാദി ഗ്രാമ സൗഭാഗ്യ കര്‍ബല ജം.കൊല്ലം,

Continue Reading
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം
Kerala Kerala Mex Kerala mx Top News
1 min read
100

അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം

April 10, 2025
0

കുണ്ടറ പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗത്തിന്റെ അധീനതയില്‍ വരുന്ന നിരത്തുകളിലും പാതയോരങ്ങളിലും ഫുട്പാത്തുകളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ഏപ്രില്‍ 11 നകം നീക്കം ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തി നീക്കം ചെയ്യുന്ന ചെലവുകള്‍ക്ക് പുറമെ നിയമനടപടികള്‍ കൂടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിര്‍ദ്ദേശം.

Continue Reading
ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Top News
1 min read
95

ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

April 10, 2025
0

ഡി.എസ്.പി ഓഫീസ് – സ്മാള്‍ ബ്രിഡ്ജ് റോഡ്, കര്‍ബല റ്റി.ക്യൂ, അനുബന്ധ ബ്രാഞ്ച് റോഡുകള്‍, ലക്ഷ്മിനട – തങ്കശ്ശേരി എന്നീ റോഡുകളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ഏപ്രില്‍ എട്ടിന് ഭാഗിക ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വഴിയോര കച്ചവടം ഒഴിവാക്കുന്നതിനുളള നടപടികളും സ്വീകരിക്കും.

Continue Reading
ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍
Kerala Kerala Mex Kerala mx Top News
1 min read
105

ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍

April 10, 2025
0

സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നഗരിയായി കൊട്ടാരക്കര മാറുകയാണെന്ന് പ്രേംകുമാര്‍

Continue Reading
ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
92

ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു

April 10, 2025
0

കരുനാഗപ്പള്ളി മാലുമേല്‍ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 14ന് ക്ഷേത്രവും പരിസരപ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവയിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

Continue Reading
നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
97

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നടത്തി

April 10, 2025
0

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ റോഡുകളുടെയും കലുങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു മുന്നോട്ടു പോകുന്ന സർക്കാരാണ് നമ്മുടേത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വാർഡുകളിൽ പട്ടയം വിതരണം ചെയുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ പാതയിൽ തന്നെ ഈ സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് നഗരസഭ പത്താംകല്ല് വാർഡിൽ കോൺക്രീറ്റ്

Continue Reading
ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Top News
1 min read
102

ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം

April 10, 2025
0

ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തീരുമാനം.ജി സ്റ്റീഫൻ എംഎൽഎയുടെയും കളക്ടർ അനു കുമാരിയുടെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആറുമാസത്തിനുള്ളിൽ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. 42 ലയങ്ങളിലായി 137 കുടുംബക്കാരാണ് സ്ഥിര താമസക്കാരായിട്ടുള്ളത്. ഇവരെ നാല് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഒരു ഡിവിഷന്റെ മേൽക്കൂരയുടെ പണി പൂർത്തിയാക്കിയ ശേഷമാകും ബാക്കിയുള്ള ഡിവിഷനുകളിൽj പണികൾ ആരംഭിക്കുക. നാലു കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്.

Continue Reading
കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
88

കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം

April 10, 2025
0

  കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചുകുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.

Continue Reading