നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്‍; ട്രാഫിക് ബ്ലോക്കില്‍ ഒന്നാമതെത്തി ബെംഗളൂരു
Auto Kerala Kerala Mex Kerala mx Top News
1 min read
150

നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്‍; ട്രാഫിക് ബ്ലോക്കില്‍ ഒന്നാമതെത്തി ബെംഗളൂരു

April 11, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ 2024-25 വര്‍ഷം പുതിയതായി 7.22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തില്‍ ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി വർധിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം 4.68 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.45 ലക്ഷം കാറുകളും ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിൽ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പകുതിയിലേറെയും ബെംഗളൂരുവിലാണ്. 2020-21 വര്‍ഷം നഗരത്തില്‍ ഒരു കോടി വാഹനങ്ങളും 2021-22 വര്‍ഷം 1.04 കോടി വാഹനങ്ങളും 2022-23 വര്‍ഷം 1.09

Continue Reading
പുതിയ ബൈക്കുമായി കെടിഎം എത്തുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
125

പുതിയ ബൈക്കുമായി കെടിഎം എത്തുന്നു

April 11, 2025
0

കെടിഎം പുതിയ ബൈക്കുമായി എത്തുന്നു. നാളെ പുതിയ ബൈക്കായ 390 എന്‍ഡ്യൂറോ ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ബൈക്ക് 390 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. ഓഫ് റോഡിന് യോജിക്കുന്ന രീതിയിലാണ് ഈ ബൈക്ക് നിർമിച്ചിരിക്കുന്നത്. ഇതിന്റെ എക്‌സ്-ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ ആണ് കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ ക്രമീകരിച്ചിരിക്കുന്നത്. 399 സിസി, ലിക്വിഡ്-കൂള്‍ഡ്

Continue Reading
കിടിലൻ ഫീച്ചറുകൾ; 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
137

കിടിലൻ ഫീച്ചറുകൾ; 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി

April 11, 2025
0

ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസറിന്റെ എക്‌സ്‌ഷോറൂം വില ബേസ് മോഡലിന് 11.34 ലക്ഷം രൂപ മുതൽ ഉയർന്ന മോഡലിന് 19.99 ലക്ഷം വരെയാണ്. ഫീച്ചറുകൾ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ

Continue Reading
പ്രൈമറി ക്ലാസ് മുതല്‍ എഐ പഠനം: കുട്ടികളുടെ പഠനത്തിൽ പുത്തൻ വിപ്ലവവുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
110

പ്രൈമറി ക്ലാസ് മുതല്‍ എഐ പഠനം: കുട്ടികളുടെ പഠനത്തിൽ പുത്തൻ വിപ്ലവവുമായി ചൈന

April 11, 2025
0

ബീജിംഗ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യാന്തര തലത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് പ്രൈമറി, സെക്കന്‍ഡറി തലങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ചൈന. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ പ്രാഥമിക- ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലും എഐ സംബന്ധിച്ച പാഠങ്ങള്‍ നിര്‍ബന്ധമാക്കും. വര്‍ഷത്തില്‍ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള

Continue Reading
ഫ്രൈഡ് ചിക്കന്റെ ടേസ്റ്റുള്ളൊരു ടൂത്ത്‌പേസ്റ്റ്; പുതിയ പരീക്ഷണവുമായി കെഎഫ്സി
Business Kerala Kerala Mex Kerala mx Top News
1 min read
119

ഫ്രൈഡ് ചിക്കന്റെ ടേസ്റ്റുള്ളൊരു ടൂത്ത്‌പേസ്റ്റ്; പുതിയ പരീക്ഷണവുമായി കെഎഫ്സി

April 11, 2025
0

വാഷിങ്ടണ്‍: ഫ്രൈഡ് ചിക്കന്റെ ടേസ്റ്റുള്ളൊരു ടൂത്ത്‌പേസ്റ്റ്. ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നിരിക്കുകയാണ് കെഎഫ്സി അതും ടൂത്ത്പേസ്റ്റ് ബ്രാന്‍ഡായ ഹിസ്‌മൈലുമായി സഹകരിച്ചുകൊണ്ട്. എന്നാല്‍ ഈ സാഹസത്തിന് ഫലം കണ്ടു. അതായത്, ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ ടൂത്ത് പേസ്റ്റ് മണിക്കൂറുകള്‍കൊണ്ട് ചൂടപ്പംപോലെ വിറ്റുംതീര്‍ന്നു. കെഎഫ്സിയുടെ പ്രശസ്തമായ എന്നാല്‍ രഹസ്യമായ രുചികൂട്ടാണ് ടൂത്ത് പേസ്റ്റിന്റെ രുചിയായി ചേര്‍ത്തിരിക്കുന്നത്. 11 ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രുചിയാണ് ഇതെന്ന് കെഎഫ്സി അവക്ഷപ്പെടുന്നു. കെഎഫ്സിയുടെ ഒറിജിനല്‍ ചിക്കന്‍ റെസിപ്പിയുടെ രുചിയിലുള്ള ടൂത്ത്‌പേസ്റ്റ്

Continue Reading
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
87

മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ

April 11, 2025
0

മംഗലംഡാം ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട് ‘ ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ നിർദ്ദേശ പ്രകാരം മംഗലംഡാം പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത് കരിങ്കയം ഉപ്പു മണ്ണ അങ്ങോട് വീട്ടിൽ വിഷ്ണു (20), കിഴക്കഞ്ചേരി കണിയമംഗലം അഭിഷേക് (19) ,

Continue Reading
മാലിന്യമുക്തം നവകേരളം – കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല
Kerala Kerala Mex Kerala mx Top News
1 min read
104

മാലിന്യമുക്തം നവകേരളം – കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

April 11, 2025
0

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ

Continue Reading
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
84

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

April 11, 2025
0

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായിപട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 432000 രൂപ ചെലവഴിച്ച് 90 വിദ്യാർഥികൾക്കാണ് മേശ, കസേര എന്നിവ വിതരണം ചെയ്തത്. തിരുവാല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ലത പുരുഷൻ അധ്യക്ഷയായി.സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരായവിൻസൻ്റ് കാരിക്കശ്ശേരി, പി.ആർ. ജയകൃഷ്ണൻ,സുനി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ആർ.ബിജു,

Continue Reading
ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
124

ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്

April 11, 2025
0

  2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് വകുപ്പിന് ചെലവഴിക്കാൻ ലഭിച്ച തുകയുടെ 98.23 ശതമാനമാണ്. ആയതിൽ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്‌കോളർഷിപ്പുകൾ, ലംപ്സ്ം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് തുക നൽകുന്നത്. 2024-25 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗക്കരായ 585 വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിലെ

Continue Reading
മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Top News
0 min read
89

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം

April 11, 2025
0

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.മൂക്കന്നൂർ ഖാദി വ്യവസായ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വിപണനമേള മൂന്നു ദിവസങ്ങളിലായി പഞ്ചായത്ത് അങ്കണത്തിലാണ് നടക്കുന്നത് ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റിൽ മേളയിൽ ലഭിക്കും. ഇതിന് പുറമെ മറ്റ് ഖാദി ഉൽപ്പന്നങ്ങളും ലഭ്യമാണ്.പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ,

Continue Reading