കുമ്പളങ്ങി പാലത്തിലൂടെയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
102

കുമ്പളങ്ങി പാലത്തിലൂടെയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചു

April 26, 2025
0

അരൂര്‍ മണ്ഡലത്തിലെ കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപണികള്‍ പുരോഗമിക്കുക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം  ഏപ്രിൽ  25  മുതല്‍ ഭാഗീകമായി നിരോധിച്ചതായി  പൊതുമരാമത്ത്   വകുപ്പ്  പാലങ്ങൾ  വിഭാഗം  അസി. എഞ്ചിനീയർ  അറിയിച്ചു.

Continue Reading
തൃശൂരിലെ മഴക്കെടുതി 5.68 കോടി രൂപ കൂടി ധനസഹായം അനുവദിച്ചു;    ആകെ അനുവദിച്ചത് 14.56 കോടി
Kerala Kerala Mex Kerala mx Top News
1 min read
98

തൃശൂരിലെ മഴക്കെടുതി 5.68 കോടി രൂപ കൂടി ധനസഹായം അനുവദിച്ചു;    ആകെ അനുവദിച്ചത് 14.56 കോടി

April 26, 2025
0

തൃശൂരില്‍ 2024 ലുണ്ടായ  കാലവര്‍ഷ കെടുതിയെ തുടർന്ന് വീടുകൾക്ക് നാശം സംഭവിച്ചവർക്ക്  വിതരണം ചെയ്യാന്‍ 5.68 കോടി രൂപ കൂടി അനുവദിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.  23 ന് നടന്ന മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് തുക അനുവദിച്ചത്. 2024-ല്‍ തൃശൂര്‍ ജില്ലയിലുണ്ടായ അതിശക്തമായ കാലവര്‍ഷത്തിലും ഉരുള്‍പ്പൊട്ടലിലും വീടുകള്‍ക്ക് വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. പ്രസ്തുത നാശനഷ്ടങ്ങള്‍ക്കുളള എസ് ഡി ആർ എഫ് വിഹിതമായ 8.88 കോടി രൂപ

Continue Reading
തൃശൂർ ജില്ലയിലെ കെഎസ്ടിപി റോഡ് നിര്‍മാണം; പുരോഗതി വിലയിരുത്തി
Kerala Kerala Mex Kerala mx Top News
1 min read
100

തൃശൂർ ജില്ലയിലെ കെഎസ്ടിപി റോഡ് നിര്‍മാണം; പുരോഗതി വിലയിരുത്തി

April 26, 2025
0

തൃശൂർ ജില്ലയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി) ഏറ്റെടുത്ത് നടത്തുന്ന റോഡ് നിര്‍മ്മാണങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴയ്ക്ക് മുന്‍പായി റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണം 33 ശതമാനം പൂര്‍ത്തിയായി. റോഡിന്റെ ഒന്നാംഘട്ട ടാറിങ് മെയ് അവസാനം പൂര്‍ത്തിയാക്കുമെന്നും നവംബര്‍ അവസാനത്തോടുകൂടി തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിന്റെ

Continue Reading
മതിലകം ബ്ലോക്കിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു
Kerala Kerala Mex Kerala mx Top News
1 min read
105

മതിലകം ബ്ലോക്കിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു

April 26, 2025
0

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളില്‍ ഏറെ നാളായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയില്‍ അഗസ്‌തേശ്വരം മുതല്‍ മതിലകം വരെയുള്ള പ്രദേശങ്ങളില്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ 11,90,01,818 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ 40 വര്‍ഷം പഴക്കമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാറ്റി പകരം പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്തോടെ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി നിരന്തരമായി ഉണ്ടാകാറുള്ള റോഡ്

Continue Reading
വീട് നിര്‍മിച്ചു നല്‍കും
Kerala Kerala Mex Kerala mx Top News
1 min read
93

വീട് നിര്‍മിച്ചു നല്‍കും

April 26, 2025
0

ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചു. സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് വീട് ഒരുങ്ങുന്നത്. സൊസൈറ്റി സെക്രട്ടറി പി വി രത്നാകരന്‍ ജനകീയ കമ്മിറ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. കെ സി വത്സല അധ്യക്ഷയായി. കെ ഷഹറാസ്, ടി പി വിജയന്‍, പി പി കെ പ്രകാശന്‍, അബ്ദുള്‍ ജലീല്‍, കെ എം ബാലചന്ദ്രന്‍

Continue Reading
ലൈസന്‍സ് മരവിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
85

ലൈസന്‍സ് മരവിപ്പിച്ചു

April 26, 2025
0

ഏപ്രില്‍ 21 ന് കണ്ണൂര്‍ പൊടിക്കുണ്ടില്‍ അപകടകരമായ രീതിയില്‍ ബസ്സോടിച്ച് ലോറിയുമായി അപകടമുണ്ടാക്കി ലോറി ഡ്രൈവറുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ബസ്സ് ഡ്രൈവര്‍ വി. കെ. റിബിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് മരവിപ്പിച്ചതായും ഐഡിടിആര്‍ പരിശീലനത്തിനായി നിര്‍ദേശിക്കുകയും ചെയ്തതായി ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Continue Reading
ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രം ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം 
Kerala Kerala Mex Kerala mx Top News
0 min read
84

ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രം ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം 

April 26, 2025
0

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. 1.75 കോടി രൂപ ചിലവിലാണ് നിർമാണം.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടികെ ശൈലജ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജിത പൂക്കാടൻ, രവീന്ദ്രൻ പറശ്ശേരി, ബ്ലോക്ക് മെമ്പർമാരായ കെ പുഷ്പലത, സുജിത് കാത്തോളി, പഞ്ചായത്ത് മെമ്പർ കാദർ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ റംല

Continue Reading
പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
95

പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം

April 26, 2025
0

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാവരായിരിക്കണം. ഒരു വര്‍ഷമാണ് കോഴ്‌സ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന രജിസ്റ്റര്‍

Continue Reading
ലഹരിക്കെതിരെ റാലിയും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
81

ലഹരിക്കെതിരെ റാലിയും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു

April 26, 2025
0

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് വാർഡുതല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ റാലിയും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു. ആനച്ചാൽ ബാബാഹട്ട് ഹാപ്പിനസ് പാർക്കിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ അനിജ വിജു ഉദ്ഘാടനം ചെയ്തു.   ഫാമിലി കൗൺസിലർ ടി ആർ ശരത് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും കുടുംബ ഭദ്രതയെ കുറിച്ചും അവബോധന ക്ലാസ് എടുത്തു. പുതു തലമുറ ലഹരിയുടെ പിന്നാലെ പോകുമ്പോൾ കുടുംബത്തിലെ സാഹചര്യങ്ങളാണ് ഈ വഴിയിലേക്ക് മക്കളെ

Continue Reading
ബീച്ച് അംബ്രല്ല; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
92

ബീച്ച് അംബ്രല്ല; അപേക്ഷ ക്ഷണിച്ചു

April 26, 2025
0

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല പദ്ധതിയിലേക്ക് അപേക്ഷിക്കാം. മെയ് 25 വരെ  അപേക്ഷ സ്വീകരിക്കും.   വിവരങ്ങള്‍ക്ക്: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്. ഫോണ്‍: 0474 2744447.    

Continue Reading