എംഎസ്എംഇ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗവും പ്രാധാന്യവും: പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
118

എംഎസ്എംഇ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗവും പ്രാധാന്യവും: പരിശീലനം

April 21, 2025
0

ചെറുതും വലുതുമായ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ടൂള്‍സ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള മൂന്നു ദിവസത്തെ പരിശീലനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പമെന്റ് (കീഡ്) സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 23 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോൺ

Continue Reading
റെയില്‍വേ ഗേറ്റ് അടച്ചിടും
Kerala Kerala Mex Kerala mx Top News
1 min read
102

റെയില്‍വേ ഗേറ്റ് അടച്ചിടും

April 21, 2025
0

ചേപ്പാട് – കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 141 (പത്തിയൂർപടി ഗേറ്റ്) ഏപ്രില്‍ 21ന് വൈകിട്ട് ആറു മണി മുതല്‍ 25 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 143 (ഇടശ്ശേരി ഗേറ്റ്) വഴി പോകണം. ​

Continue Reading
വിവരാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ കായംകുളം നഗരസഭാ ജീവനക്കാർക്ക് ശാസന
Kerala Kerala Mex Kerala mx Top News
0 min read
93

വിവരാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ കായംകുളം നഗരസഭാ ജീവനക്കാർക്ക് ശാസന

April 21, 2025
0

വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കായംകുളം നഗരസഭാ ജീവനക്കാർക്ക് വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ ഹക്കീമിൻ്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ച്ചകൾ കണ്ടെത്തിയത്. നഗരസഭയിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിവരിക്കുന്ന പൗരാവകാശ രേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മിഷൻ്റെ വിമർശനത്തിന് കാരണമായി. ഉദ്യോഗസ്ഥരുടെ വീഴ്ചകളും അലസതയും കാരണമായി ഭരണ സമിതിയും ജനപ്രതിനിധികളും പരാതികേൾക്കേണ്ടിവരുന്ന

Continue Reading
സൗജന്യ പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
97

സൗജന്യ പരിശീലനം

April 21, 2025
0

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ കീഴില്‍ 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് കോഴ്‌സ് പരിശീലന പരിപാടി ആരംഭിക്കുന്നു. വിവിധ തരം ചൈനീസ് ഭക്ഷണം, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം, സൗത്ത് ഇന്ത്യന്‍ ഭക്ഷണം, ലഘു പലഹാരങ്ങൾ എന്നിവയുടെ പാചകരീതിയാണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. പരിശീലനത്തിന് താല്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ഏപ്രില്‍ 23 ന് രാവിലെ 10.30

Continue Reading
തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയ പ്രതിനിധികൾ 27വരെ ആലപ്പുഴയിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
117

തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയ പ്രതിനിധികൾ 27വരെ ആലപ്പുഴയിൽ

April 21, 2025
0

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നും പ്രോജക്ട് ഓഫീസര്‍ (എംഒആര്‍ഡി) രുചി സിന്‍ഹ, നാഷണല്‍ ലെവല്‍ മോണിറ്റര്‍ മനോജ് ദീക്ഷിത് എന്നിവർ ജില്ലയിൽ എത്തി. സന്ദർശനത്തിന്റെ ഭാഗമായി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടർ അലക്സ് വർഗീസുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 27 വരെ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇവർ സന്ദർശനം നടത്തും.

Continue Reading
യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം:12 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
0 min read
139

യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം:12 പേർ കൊല്ലപ്പെട്ടു

April 21, 2025
0

യെമനെതിരെ കനത്ത ആക്രമണവുമായി അമേരിക്ക. യെമൻ തലസ്ഥാനമായ സനയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി വിമതർ അറിയിച്ചു. ഷുബ് ജില്ലയിലെ ഫർവ അയൽപക്ക മാർക്കറ്റിലാണ് ആക്രമണം നടന്നത്. നേരത്തെയും ഈ പ്രദേശം അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ തുടങ്ങിയ ആക്രമണങ്ങൾ യെമനിലെ അമ്രാൻ, ഹൊദൈദ, മാരിബ്, സാദ തുടങ്ങിയ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിച്ചു. കഴിഞ്ഞയാഴ്ച റാസ് ഇസ എണ്ണ തുറമുഖത്ത്

Continue Reading
3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയം; കഠ്‌വ ജില്ലയില്‍ തിരച്ചില്‍ തുടങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
139

3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയം; കഠ്‌വ ജില്ലയില്‍ തിരച്ചില്‍ തുടങ്ങി

April 21, 2025
0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയില്‍ 3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. രസന മേഖലയിലെ വനപ്രദേശത്ത് മേല്‍ബാഗുകളുമായി 3 പേരെ സംശയാസ്പദമായ നിലയില്‍ കണ്ടെന്ന് ഒരു പുരോഹിതനാണ് വിവരം നല്‍കിയത്. പൊലീസും സിആര്‍പിഎഫും പ്രദേശം വളഞ്ഞിട്ടുണ്ട്. വനത്തിനുള്ളില്‍ തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു. അതെസമയം ജമ്മു കാശ്മീരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. ശ്രീനഗര്‍-ജമ്മു കശ്മീര്‍ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം

Continue Reading
പരൂര്‍കുന്ന് പുനരധിവാസം ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും   
Kerala Kerala Mex Kerala mx Top News
1 min read
133

പരൂര്‍കുന്ന് പുനരധിവാസം ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും  

April 21, 2025
0

  പരൂർ പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 22 ന് താക്കോല്‍ കൈമാറും. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിലാണ് മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മേപ്പാടി, മുട്ടില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ് ഭൂമിയില്‍ ആറ്‌ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്. 123 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണ പ്രവര്‍ത്തികള്‍

Continue Reading
തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും 26 ന് തൊഴിലാളി സംഘടന നേതാക്കളുമായി യോഗം ചേരും
Kerala Kerala Mex Kerala mx Top News
1 min read
125

തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും 26 ന് തൊഴിലാളി സംഘടന നേതാക്കളുമായി യോഗം ചേരും

April 21, 2025
0

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ അതിജീവിതര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലുള്‍പ്പെട്ട് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് വിവിധ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍

Continue Reading
കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണ് അപകടം
Kerala Kerala Mex Kerala mx Top News
1 min read
119

കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണ് അപകടം

April 21, 2025
0

കൊച്ചി: കോതമംഗലം അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി കെട്ടിയ താല്‍ക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. അടിവാട് മാലിക്ക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. മത്സരം തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്‌സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു

Continue Reading