കടല്‍ഭിത്തിക്ക് 35 കോടി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരവുമായി എടവനക്കാട് ഗ്രാമ പഞ്ചായത്ത്
Kerala Kerala Mex Kerala mx Top News
1 min read
97

കടല്‍ഭിത്തിക്ക് 35 കോടി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരവുമായി എടവനക്കാട് ഗ്രാമ പഞ്ചായത്ത്

April 22, 2025
0

രൂക്ഷമായ കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ച ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട് ഗ്രാമ പഞ്ചായത്ത്. ഹൈബി ഈഡന്‍ എം.പി, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ജിഡ സെക്രട്ടറി രഘുരാമന്‍ എന്നിവരെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.    ജനങ്ങളും ജനപ്രതിനിധികളും ഉദ്ധ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാല്‍ സാധ്യമാകാത്ത വികസനങ്ങള്‍ ഒന്നുമില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള

Continue Reading
കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
111

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

April 22, 2025
0

കേരള മീഡിയ അക്കാദമിയുടെ   ഓഡിയോ പ്രൊഡക്ഷന്‍  ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിന്റെ

Continue Reading
കലാസംസ്‌കാരിക മുന്നേറ്റത്തിനായി സൗജന്യ കലാ പരിശീലന പരിപാടിയുമായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Top News
1 min read
107

കലാസംസ്‌കാരിക മുന്നേറ്റത്തിനായി സൗജന്യ കലാ പരിശീലന പരിപാടിയുമായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

April 22, 2025
0

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാ പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ഗംകളി, മോഹിനിയാട്ടം, ചിത്രകല, മുടിയേറ്റ് (ചെണ്ട) എന്നീ ഇരങ്ങളിലാണ് പരിശീലനം നല്‍കുന്നത്.  അതാത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍.എല്‍.വി മിഥുന മധുവാണ് മോഹിനിയാട്ടത്തില്‍ പരിശീലനം നല്‍കുന്നത്. കെ.എ ആതിരയാണ് മാര്‍ഗംകളിക്കും ചിത്രകലയില്‍ പിഎച്ച് വിഷ്ണു നാരായണനും മുടിയേറ്റില്‍ ദിനിന്‍ കുമാര്‍ ഐരാപുരവും പരിശീലനം നല്‍കും.

Continue Reading
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
Kerala Kerala Mex Kerala mx Top News
1 min read
112

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

April 22, 2025
0

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേക്കാണ് അഭിമുഖം.  പ്ലസ്ടു, ബിരുദം, എംബിഎ, കമ്പ്യൂര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് ഡിപ്ലോമ  യോഗ്യതയുള്ള  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.  ഫോൺ : 0477-2230624, 8304057735, 0479-2442502

Continue Reading
കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കും
Kerala Kerala Mex Kerala mx Top News
1 min read
99

കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കും

April 22, 2025
0

സുല്‍ത്താന്‍ ബത്തേരി ജല അതോറിറ്റി സബ് ഡിവിഷന് കീഴില്‍ കുടിശ്ശിക, നിവാരണത്തിന് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.  സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി നഗരസഭകളിലും അമ്പലവയല്‍-മീനങ്ങാടി-നൂല്‍പ്പുഴ-മുള്ളന്‍കൊല്ലി-പൂതാടി- എടവക- തിരുനെല്ലി- വെള്ളമുണ്ട- തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലുമാണ് കടിശ്ലികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കുന്നത്. കുടിശ്ലിക തുക ഈടാക്കുന്നതിലേക്ക് റവന്യൂ റിക്കവറി നടപടികള്‍ ഉണ്ടാകും.  കുടിവെള്ള തുക കൃത്യമായി അടച്ചു നടപടികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading
സ്‌പോര്‍ട്‌സ് സ്‌കൂള്‍ -സെലക്ഷന്‍ ട്രയല്‍സ്
Kerala Kerala Mex Kerala mx Sports Top News
1 min read
114

സ്‌പോര്‍ട്‌സ് സ്‌കൂള്‍ -സെലക്ഷന്‍ ട്രയല്‍സ്

April 22, 2025
0

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്ല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക്  സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു.  2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ചിലേക്കും പ്ലസ് വണ്‍ ക്ലാസ്സിലേക്കും ഒഴിവുള്ള 6,7,8,9 ക്ലാസ്സുകളിലേക്കുമാണ് പ്രവേശനം. സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടില്‍ ജനുവരി 29 ന് രാവിലെ 9 ന്  നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ  ആണ്‍/പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ ഒരു പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ,

Continue Reading
യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം: നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്
Auto Kerala Kerala Mex Kerala mx Top News
1 min read
158

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം: നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

April 22, 2025
0

കൊച്ചി: യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂം ഉടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷോറൂമുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ കൃത്യമായ

Continue Reading
ഒരു സിനിമ പൂര്‍ണമായി സെക്കന്‍ഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; 10 ജി പരീക്ഷിച്ച് ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
144

ഒരു സിനിമ പൂര്‍ണമായി സെക്കന്‍ഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; 10 ജി പരീക്ഷിച്ച് ചൈന

April 22, 2025
0

മുംബൈ: 10 ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോര്‍ട്ട്. ഒരു സിനിമ പൂര്‍ണമായി സെക്കന്‍ഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും. ചൈനയിലെ ഷിയോങ് ജില്ലയില്‍ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷിക്കാന്‍ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്ടിക് ടെക്‌നോളജിയിലെ

Continue Reading
ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ല,:  ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതി: മാര്‍പാപ്പയുടെ മരണപത്രം പുറത്ത്
Kerala Kerala Mex Kerala mx Top News World
1 min read
156

ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ല,: ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതി: മാര്‍പാപ്പയുടെ മരണപത്രം പുറത്ത്

April 22, 2025
0

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ മരണപത്രത്തില്‍ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പയുടെ

Continue Reading
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
114

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്യും

April 22, 2025
0

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അസി. എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. സിനിമാ മേഖലയിലേക്കും അന്വേഷണം നീളുമെന്നും പ്രതികളുടെ മൊഴി മാത്രം മുഖവിലയ്ക്കെടുക്കില്ലെന്നും അസി. എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്കാണ് എക്സൈസ് കസ്റ്റഡിയില്‍ വിട്ടത്. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് ചെയ്ത് 20

Continue Reading