ജൂണില്‍ സ്‌കൂളിലേക്കെത്തുന്ന കുരുന്നുകള്‍ക്ക് വിസ്മയമൊരുക്കി കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍
Kerala Kerala Mex Kerala mx Top News
1 min read
108

ജൂണില്‍ സ്‌കൂളിലേക്കെത്തുന്ന കുരുന്നുകള്‍ക്ക് വിസ്മയമൊരുക്കി കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍

April 23, 2025
0

ജൂണില്‍ സ്‌കൂളിലേക്കെത്തുന്ന കുരുന്നുകള്‍ക്ക് വിസ്മയമൊരുക്കി കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍. പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലഴിച്ചാണ് പുത്തന്‍ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ കളിക്കോപ്പുകള്‍ സജ്ജീകരിച്ച പ്ലേ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള സ്‌കൂളുകളിലൊന്നാണ് വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍. 102 വര്‍ഷങ്ങളുടെ ചരിത്രമുള്ള സ്‌കൂളിന് മറ്റൊരു പൊന്‍ തൂവലാണ് പുതുതായി നിര്‍മ്മിച്ച പ്ലേ പാര്‍ക്ക്.

Continue Reading
നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx Top News
1 min read
110

നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

April 23, 2025
0

രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സാമുഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ പറപ്പിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക, സ്‌കൂളുകള്‍, കോളേജുകള്‍, യുവജന ക്ലബ്ബുകള്‍ എന്നിവ വഴി യുവാക്കള്‍ക്കിടയില്‍ കാമ്പയിന്‍ വ്യാപിപ്പിക്കുക,

Continue Reading
വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
127

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

April 23, 2025
0

പാമ്പക്കുട ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിഎസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്ര്യാഗസ്്ത്ഥര്‍ എസ് സി പ്രമോട്ടര്‍മാര്‍ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ചു; ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട്
Kerala Kerala Mex Kerala mx Top News
1 min read
92

കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ചു; ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട്

April 23, 2025
0

രൂക്ഷമായ കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ച ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട് ഗ്രാമ പഞ്ചായത്ത്. ഹൈബി ഈഡന്‍ എം.പി, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ജിഡ സെക്രട്ടറി രഘുരാമന്‍ എന്നിവരെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ജനങ്ങളും ജനപ്രതിനിധികളും ഉദ്ധ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാല്‍ സാധ്യമാകാത്ത വികസനങ്ങള്‍ ഒന്നുമില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള ഹൈക്കോടതി

Continue Reading
കുറുങ്ങോട്ടുമ്മല്‍-ഉള്ളാട്ട് തരുപ്പയില്‍ റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
119

കുറുങ്ങോട്ടുമ്മല്‍-ഉള്ളാട്ട് തരുപ്പയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

April 23, 2025
0

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ നവീകരണം പൂര്‍ത്തിയാക്കിയ കുറുങ്ങോട്ടുമ്മല്‍-ഉള്ളാട്ട് തരുപ്പയില്‍ റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍നിന്ന് ലഭ്യമാക്കിയ 1.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ

Continue Reading
കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി
Kerala Kerala Mex Kerala mx Top News
1 min read
106

കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി

April 23, 2025
0

കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ്

Continue Reading
കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ താമസിക്കുന്ന 54 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നു
Kerala Kerala Mex Kerala mx Top News
1 min read
97

കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ താമസിക്കുന്ന 54 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നു

April 23, 2025
0

കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ കാലങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് ഭൂമി പതിച്ചുനല്‍കാനൊരുങ്ങി സര്‍ക്കാര്‍. കാന്തലാട് വില്ലേജിലെ തലയാട്, മണ്ടോപ്പാറ പ്രദേശങ്ങളിലെ 54 കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നത്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വിഷയം പ്രത്യേകമായി പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. 1920/1, 1926/1 സര്‍വേ നമ്പറുകളില്‍പ്പെട്ട പാറ പുറമ്പോക്ക് സര്‍ക്കാരിന്റെ സവിശേഷ അധികാരം വിനിയോഗിച്ച് തരിശിലേക്ക് ഇനം മാറ്റി അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നത്. ഈ പ്രദേശങ്ങളില്‍ പാറ ഘനനത്തിന് സാധ്യതയില്ലെന്ന്

Continue Reading
മുറ്റോളി രാമന്‍-ചിരുത സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
88

മുറ്റോളി രാമന്‍-ചിരുത സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

April 23, 2025
0

മുക്കം നഗരസഭ നീലേശ്വരം വയലക്കോട്ടുപറമ്പില്‍ പണികഴിപ്പിച്ച മുറ്റോളി രാമന്‍-ചിരുത സ്മാരക സാംസ്‌കാരിക നിലയം നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വയലക്കോട്ടുപറമ്പില്‍ വി പി രാഘവന്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് സാംസ്‌കാരിക നിലയം പണിതത്.  ഡിവിഷന്‍ കൗണ്‍സിലര്‍ എം ടി വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്‌നി, സ്ഥിരം സമിതി അധ്യക്ഷരായ ഇ സത്യനാരായണന്‍, റുബീന മുസ്തഫ, മജീദ് ബാബു, കൗണ്‍സിലര്‍മാരായ

Continue Reading
കലാസംസ്‌കാരിക മുന്നേറ്റത്തിനായി സൗജന്യ കലാ പരിശീലന പരിപാടിയുമായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Top News
1 min read
85

കലാസംസ്‌കാരിക മുന്നേറ്റത്തിനായി സൗജന്യ കലാ പരിശീലന പരിപാടിയുമായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

April 23, 2025
0

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാ പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ഗംകളി, മോഹിനിയാട്ടം, ചിത്രകല, മുടിയേറ്റ് (ചെണ്ട) എന്നീ ഇരങ്ങളിലാണ് പരിശീലനം നല്‍കുന്നത്.  അതാത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍.എല്‍.വി മിഥുന മധുവാണ് മോഹിനിയാട്ടത്തില്‍ പരിശീലനം നല്‍കുന്നത്. കെ.എ ആതിരയാണ് മാര്‍ഗംകളിക്കും ചിത്രകലയില്‍ പിഎച്ച് വിഷ്ണു നാരായണനും മുടിയേറ്റില്‍ ദിനിന്‍ കുമാര്‍ ഐരാപുരവും പരിശീലനം നല്‍കും.

Continue Reading
കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ റോഡ് നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
118

കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ റോഡ് നാടിന് സമര്‍പ്പിച്ചു

April 23, 2025
0

ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മഹിമപ്പടി അംഗന്‍വാടി 90 സെന്റ് റോഡ് നാടിനു സമര്‍പ്പിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് റോഡ് ഒരുക്കിയിരിക്കുന്നത്.  ഈ വാര്‍ഡിലെ ഏറ്റവും പ്രധാനപ്പെട്ടതും, പ്രദേശത്തെ നേര്യമംഗലവുമായി ബന്ധിപ്പിക്കുന്ന സമാന്തര പാതയും കൂടിയാണ് ഈ റോഡ്. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കാലങ്ങളായുള്ള പദേശവാസികളുടെ ആവശ്യത്തിനാണ് പരിഹാരം ഉണ്ടായത്. റോഡിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു.

Continue Reading