ഓണാഘോഷം വൃത്തിയുടെ ആഘോഷമാക്കാനൊരുങ്ങി തദ്ദേശവകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
11

ഓണാഘോഷം വൃത്തിയുടെ ആഘോഷമാക്കാനൊരുങ്ങി തദ്ദേശവകുപ്പ്

August 6, 2025
0

ഓണാഘോഷം ഇത്തവണ ‘ഹരിത ഓണം’ ബ്രാന്റിങ്ങോടെ തദ്ദേശ സ്ഥാപനങ്ങളിൽ ഓണാഘോഷം ഇത്തവണ വൃത്തിയുടെ ആഘോഷമാകും. ‘ഹരിത ഓണം’ എന്ന ബ്രാന്റിങ്ങോടെ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങുകയാണ് തദ്ദേശ സ്വയംഭരണവകുപ്പ്. ഓണാഘോഷം മാലിന്യരഹിതമാക്കുക, മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഹരിത ഓണത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനുള്ള നിർദ്ദേശം സർക്കാർ നൽകിക്കഴിഞ്ഞു. മഹാബലിയെ ‘വൃത്തിയുടെ ചക്രവർത്തി’ എന്ന ടാഗ് ലൈനിൽ ശുചിത്വ സന്ദേശം എല്ലാവരിലേക്കും എത്തിക്കും. കടകളിലും മാർക്കറ്റുകളിലും കൂടുതൽ കച്ചവടം നടക്കുന്ന സമയമായതിനാൽ

Continue Reading
നെല്ലിന് ബാക്ടീരിയല്‍ ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം
Kerala Kerala Mex Kerala mx Top News
0 min read
15

നെല്ലിന് ബാക്ടീരിയല്‍ ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

August 6, 2025
0

ജില്ലയിലെ കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം(കെസിപിഎം) അറിയിച്ചു. നെല്ല് വിതച്ച് 35 മുതല്‍ 85 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. പ്രാരംഭദിശയില്‍ തന്നെ പാടശേഖര അടിസ്ഥാനത്തില്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ രോഗം ഫലപ്രദമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ എന്ന് കെസിപിഎം കളര്‍കോട് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

Continue Reading
ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
11

ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു

August 6, 2025
0

ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് തുടക്കമാകുന്നു.കേന്ദ്രസർക്കാർ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോടൽ ഏജൻസിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദർശൻ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള

Continue Reading
എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ സൗഹൃദത്തിന്റെ വൃക്ഷതൈകൾ നട്ടു
Kerala Kerala Mex Kerala mx Top News
1 min read
10

എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ സൗഹൃദത്തിന്റെ വൃക്ഷതൈകൾ നട്ടു

August 6, 2025
0

കാസർഗോഡ്പൊവ്വൽ എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളജിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും ഹരിത കേരള മിഷൻറെയും നേതൃത്വത്തിൽ “സുഹൃത്തിന് ഒരു വൃക്ഷത്തൈ എന്ന ആശയവുമായി സൗഹൃദ ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നടൽ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ടി മുഹമ്മദ് ഷെക്കൂർ ബയോ പാർക്കിൽ ആദ്യ വൃക്ഷത്തൈ നട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലോഹിതാക്ഷൻ എൻഎസ്എസ് പോഗ്രാം ഓഫീസർ അരുൺ എസ്

Continue Reading
ക്വാറി നിരോധനം; ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമില്ല
Kerala Kerala Mex Kerala mx Top News
0 min read
10

ക്വാറി നിരോധനം; ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമില്ല

August 6, 2025
0

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറികളിൽ ആഗസ്റ്റ് ആറ് ബുധനാഴ്ച എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ആഗസ്റ്റ് ആറ് ബുധനാഴ്ച ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായും അറിയിച്ചു.

Continue Reading
ആശുപത്രിയിലെ കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയ, മാറ്റിവെച്ചത് 25ഓളം ശസ്ത്രക്രിയകൾ
Kerala Kerala Mex Kerala mx Top News
0 min read
13

ആശുപത്രിയിലെ കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയ, മാറ്റിവെച്ചത് 25ഓളം ശസ്ത്രക്രിയകൾ

August 6, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു. സംഭവത്തെ തുടർന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകൾ മാറ്റിവച്ചു. പതിവ് പരിശോധനയിലാണ് കൂടിയ അളവിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ടാങ്ക് വൃത്തിയാക്കി വെളളം വീണ്ടും പരിശോധിച്ച ശേഷം ഓപ്പറേഷൻ തിയറ്റർ തുറന്നുപ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Continue Reading
കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്
Kerala Kerala Mex Kerala mx Top News
0 min read
13

കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്

August 6, 2025
0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴയുണ്ടാകുന്ന

Continue Reading
കേസ് പറഞ്ഞത് 14 വർഷം: ഒടുവിൽ ചാരായം കടത്തിയെന്ന കേസ് റദ്ദാക്കി ​ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
19

കേസ് പറഞ്ഞത് 14 വർഷം: ഒടുവിൽ ചാരായം കടത്തിയെന്ന കേസ് റദ്ദാക്കി ​ഹൈക്കോടതി

August 6, 2025
0

കൊച്ചി: ഇത് റിയൽ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചാരായം കടത്തിയെന്ന കേസ് റദ്ദാക്കി ​ഹൈക്കോടതി. 14 വർഷം നീണ്ട നിയമ പോരാട്ടമാണ് സർക്കാരിനെതിരെ ജാനകി നടത്തിയത്. ഒടുവിൽ കോഴിക്കോട് പൂളക്കോട് സ്വദേശിയായ ജാനകിക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചു. 2008ലാണ് മൂന്ന് ലിറ്റർ ചാരായം കടത്തിയെന്ന കേസിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് ജാനകിയെ പിടികൂടുന്നത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി

Continue Reading
തീരുവ മരവിപ്പിക്കൽ; ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണികളിൽ കുതിപ്പ്
Business Kerala Kerala Mex Kerala mx Top News
1 min read
141

തീരുവ മരവിപ്പിക്കൽ; ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണികളിൽ കുതിപ്പ്

August 6, 2025
0

വാഷിങ്ടൺ: 90 ദിവസത്തേക്ക് വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവ മരവിപ്പിച്ച ഡോണൾഡ്‌ ട്രംപിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണികളിൽ വൻ കുതിപ്പ്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ കുതിപ്പാണ് വിപണികളിൽ ഉണ്ടായത്. എസ്&പി ഇൻഡക്സ് 9.5 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 100 12 ശതമാനം നേട്ടത്തോടെയും ഡൗ ജോൺസ് 7.9 ശതമാനം ഉയർച്ചയോടെയും വ്യാപാരം അവസാനിപ്പിച്ചു. എസ്&പി ഇൻഡ്ക്സിന് 2008ന്

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
Kerala Kerala Mex Kerala mx Top News
2 min read
87

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

August 6, 2025
0

മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍

Continue Reading