മേഘവിസ്ഫോടനം: ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം
Kerala Kerala Mex Kerala mx National Top News
1 min read
70

മേഘവിസ്ഫോടനം: ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം

August 6, 2025
0

ഉത്തരാഖണ്ഡിൽ പ്രകൃതിയുടെ സംഹാരതാണ്ഡവം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴ ജനജീവിതം ദുരിതത്തിലാക്കി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ആറ് കാലാവസ്ഥാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 5 ന് രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ 120 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് ഖീർ ഗംഗാ നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. ധരാലി ഗ്രാമത്തിൽ വെള്ളം ഇരച്ചുകയറിയത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. മേഘവിസ്ഫോടനം: ആശങ്കയകലാതെ കാലാവസ്ഥാ നിരീക്ഷകർ ഉത്തരകാശിയിലെ മഴയുടെ

Continue Reading
ഉന്നതശേഷിയുളള സൂപ്പർകപ്പാസിറ്റർ നിർമാണത്തിൽ നിർണായക നേട്ടവുമായി പാമ്പാടി എസ്.ആർ.ഐ.ബി.എസ്.
Kerala Kerala Mex Kerala mx Top News
1 min read
18

ഉന്നതശേഷിയുളള സൂപ്പർകപ്പാസിറ്റർ നിർമാണത്തിൽ നിർണായക നേട്ടവുമായി പാമ്പാടി എസ്.ആർ.ഐ.ബി.എസ്.

August 6, 2025
0

വൈദ്യുതവാഹനമേഖലയിലടക്കം നിർണായകമാറ്റങ്ങൾ കൊണ്ടുവരാൻ വഴിയൊരുക്കുന്ന ഗവേഷണസംരംഭങ്ങൾക്കു ചുക്കാൻ പിടിച്ച് പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്). ടൈറ്റാനിയം ഡയോക്‌സൈഡ് നാനോട്യൂബ് ഇലക്‌ട്രോഡുകൾ ഉപയോഗിച്ച് താപനില നിയന്ത്രിത വാട്ടർ ബാത്ത് അനോഡൈസേഷൻ രീതിവഴി (temperature controlled water bath anodization technique) ഉയർന്ന ശേഷിയുള്ള സൂപ്പർകപ്പാസിറ്ററുകൾ നിർമിക്കാനാകുമെന്ന് എസ്.ആർ.ഐ.ബി.എസിലെ എമിറേറ്റ്‌സ് സയന്റിസ്റ്റ് ഡോ. റേച്ചൽ റീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിൽ കണ്ടെത്തി. പ്രോജക്ട് ഫെലോ ആർദ്ര അജിത്തുമായി

Continue Reading
എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം കനത്ത മഴയിലും ആവേശമായി റെഡ് റൺ
Kerala Kerala Mex Kerala mx Top News
0 min read
12

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം കനത്ത മഴയിലും ആവേശമായി റെഡ് റൺ

August 6, 2025
0

രാജ്യാന്തര യുവജന ദിനാചരണത്തോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളിൽ എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റൺ മാരത്തൺ മത്സരം നടത്തി. കനത്ത മഴയെ അവഗണിച്ചും ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി എൺപതിൽ അധികം വിദ്യാർത്ഥികൾ മാരത്തണിൽ പങ്കെടുത്തു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മാരത്തൺ ആൺകുട്ടികളുടെ വിഭാഗത്തിൽ ഷിബിൻ ആന്റോ, കെ.എം.

Continue Reading
മഴ പെയ്യുമോ? കൃത്യമായി അറിയാൻ ‘ഐ ഇൻ ദി സ്‌കൈ’
Kerala Kerala Mex Kerala mx Tech Top News
1 min read
12

മഴ പെയ്യുമോ? കൃത്യമായി അറിയാൻ ‘ഐ ഇൻ ദി സ്‌കൈ’

August 6, 2025
0

രണ്ടു മണിക്കൂർ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തിൽ നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങൾ സഹിതം. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) തത്സമയ മഴപ്രവചനങ്ങൾ നൽകുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ‘ഐ ഇൻ ദി സ്‌കൈ’ ഐ.സി.സി.എസ.് നൗകാസ്റ്റിംഗ് സിസ്റ്റം സംസ്ഥാനത്തെ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ തുണയേകും. മൊബൈൽ ആപ് വഴി ആളുകൾക്ക്

Continue Reading
വനിതാ സംരംഭകർക്കായി വാടക രഹിത സ്റ്റാളുകൾ: അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
10

വനിതാ സംരംഭകർക്കായി വാടക രഹിത സ്റ്റാളുകൾ: അപേക്ഷ ക്ഷണിച്ചു

August 6, 2025
0

കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലാ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പാക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 27, 28, 29 തീയതികളിൽ മാമൻ മാപ്പിള ഹാളിൽ വനിതാ സംരംഭകരെ ഉൾപ്പെടുത്തി നടത്തുന്ന പ്രദർശനവിപണനമേളയിൽ വനിതാ സംരംഭകർക്ക് വാടകരഹിതമായി സ്റ്റാളുകൾ അനുവദിക്കുന്നു. താത്പര്യമുള്ളവർ വ്യക്തിഗത അപേക്ഷ വെള്ള പേപ്പറിൽ തയ്യാറാക്കി 2025 ഓഗസ്റ്റ് 13ന് മുൻപ് കളക്ടറേറ്റിലെ ജില്ലാ വനിതാശിശുവികസന ഓഫീസിൽ നൽകണം.

Continue Reading
നൂതന സാങ്കേതിക ഉപകരണങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്കും:  മാതൃകയായി കളമശേരി  സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍
Business Kerala Kerala Mex Kerala mx Top News
1 min read
11

നൂതന സാങ്കേതിക ഉപകരണങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്കും: മാതൃകയായി കളമശേരി സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍

August 6, 2025
0

നൂതന സാങ്കേതിക ഉപകരണങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു കൂടി ഉപകാര പ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തി മാതൃകയാകുകയാണ് കളമശേരി കുസാറ്റ് കാമ്പസിൽ പ്രവർത്തിച്ചു വരുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ (സ്റ്റിക്). ഉയര്‍ന്ന നിലവാരമുള്ള പരിശോധനകൾ, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്ന കാലിബ്രേഷന്‍ സൗകര്യങ്ങള്‍, മെറ്റീരിയല്‍ വിശകലന സൗകര്യം, ഗവേഷണ വികസന പിന്തുണ, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ നല്‍കി വ്യവസായങ്ങള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍, ഉന്നത വിദ്യാഭ്യാസ

Continue Reading
കളമശ്ശേരി കാർബൊറാണ്ടം കമ്പനി പൊട്ടിത്തെറി: കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് ആഗസ്റ്റ് 15 നുള്ളിൽ നഷ്ടപരിഹാര തുക കൈമാറും
Kerala Kerala Mex Kerala mx Top News
0 min read
12

കളമശ്ശേരി കാർബൊറാണ്ടം കമ്പനി പൊട്ടിത്തെറി: കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് ആഗസ്റ്റ് 15 നുള്ളിൽ നഷ്ടപരിഹാര തുക കൈമാറും

August 6, 2025
0

കളമശ്ശേരി കാർബൊറാണ്ടം കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച സമീപത്തെ വീടുകൾക്ക് ആഗസ്റ്റ് 15 നുള്ളിൽ നഷ്ടപരിഹാര തുക കൈമാറാൻ തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പ്രദേശവാസികളുടെ പ്രശ്നം മനസ്സിലാക്കി മന്ത്രി നടത്തിയ ഇടപെടലിലൂടെയാണ് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കഴിഞ്ഞത്. കളമശ്ശേരി നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ നേരിട്ടെത്തി

Continue Reading
കൂത്താട്ടുകുളം നഗരസഭയിൽ അരഞ്ഞാണിത്താഴം ആയുർവേദ സെൻ്റർ ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
0 min read
10

കൂത്താട്ടുകുളം നഗരസഭയിൽ അരഞ്ഞാണിത്താഴം ആയുർവേദ സെൻ്റർ ആരംഭിച്ചു

August 6, 2025
0

കൂത്താട്ടുകുളം നഗരസഭയിൽ അരഞ്ഞാണിത്താഴം ആയുർവേദ സെൻ്ററിൻ്റെ ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. രാജ്യസഭ മുൻ എംപി വയലാർ രവി അനുവദിച്ച 10 ലക്ഷം രൂപയും നഗരസഭ ഫണ്ട് 8 ലക്ഷം രൂപയും ചെലവഴിച്ചാണ് ആയുർവേദ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വർഷങ്ങളായി സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സബ് സെൻ്റർ ഇനി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. മത്തായി അരഞ്ഞാണിയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് സബ്സെന്ററിന്റെ നിർമ്മാണം

Continue Reading
എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമേകാൻ കൂറ്റൻ ഡീ വാട്ടറിംഗ് പമ്പുകളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
Kerala Kerala Mex Kerala mx Top News
0 min read
10

എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമേകാൻ കൂറ്റൻ ഡീ വാട്ടറിംഗ് പമ്പുകളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

August 6, 2025
0

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമേകാൻ കൂറ്റൻ ഡീ വാട്ടറിംഗ് പമ്പുകളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഓപ്പറേഷൻ ബ്രേക്ക്ത്രൂവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നാല് പമ്പുകളാണ് നൽകിയിട്ടുള്ളത്. കടവന്ത്ര ഗാന്ധി നഗർ അഗ്നി രക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ ചേർന്ന് അഗ്നിരക്ഷാസേന റീജിയൺ ഫയർ ഓഫീസർ ജെ.എസ് സുനിൽ കുമാറിന് പമ്പുകൾ കൈമാറി. കിർലോസ്കർ കമ്പനിയുടെ നാല്

Continue Reading
പോഷക സമൃദ്ധം പ്രഭാതം: കളമശ്ശേരിയിൽ ഒരു ദിവസം 8000 കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി
Kerala Kerala Mex Kerala mx Top News
0 min read
12

പോഷക സമൃദ്ധം പ്രഭാതം: കളമശ്ശേരിയിൽ ഒരു ദിവസം 8000 കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി

August 6, 2025
0

പോഷക സമൃദ്ധം പ്രഭാതം പദ്ധതി വഴി കളമശ്ശേരിയിൽ ഒരു ദിവസം 8000 കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കി കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പോഷക സമൃദ്ധം പ്രഭാതം പദ്ധതിയുടെ ഈ വർഷത്തെ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ 39 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽ പി ,യു

Continue Reading